pathram desk 1

Advertismentspot_img

ട്രോളുകളൊക്കെ കാണുന്നുണ്ട്, അടിപൊളി.. സ്പെഷ്യല്‍ നന്ദി!!! തീവണ്ടിയെ ട്രോളിയവരോട് ടൊവീനോ

ടൊവീനോയെ നായകനാക്കി ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ വിജയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ടൊവീനോ തോമസ്. സിനിമയോടും എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദി. പക്ഷെ ആ സിനിമയിലെ ചില രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തത് സോഷ്യല്‍ മീഡിയയില്‍...

‘ആദ്യം സെഞ്ച്വറി അടിക്കുന്നത് പെട്രോള്‍ വിലയോ അതോ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യമോ?’ കേന്ദ്ര സര്‍ക്കാരിനെ ട്രോളി തോമസ് ഐസക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. ആദ്യം സെഞ്ച്വറിയടിക്കുന്നത് പെട്രോള്‍ വിലയോ അതോ ഡോളറിനെതിരെ രൂപയുടെ മൂല്യമോയെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ചോദ്യം. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ ആശ്രയിച്ചാണ് പെട്രോള്‍ വില കുറയുകയും കൂടുകയും ചെയ്യുന്നത്. വിലവര്‍ദ്ധനയെന്ന പേരില്‍ നടക്കുന്ന ഈ പകല്‍ക്കൊള്ള...

നീരാളിയുടെ പരാജയ കാരണം തുറന്ന് പറഞ്ഞ് ക്യാമറമാന്‍

നിരവധി പ്രത്യേകതകളുമായി എത്തിയ ചിത്രമായിരിന്നു മോഹന്‍ലാലിന്റെ നീരാളി. 34 വര്‍ഷങ്ങള്‍ക്ക് ശേഷം നദിയമൊയ്തുവും മോഹന്‍ലാലും ജോഡികളായി എത്തിയ എന്നതിന് പുറമെ ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മയാണ് സംവിധാനം നിര്‍വ്വഹിച്ചത്. ചിത്രത്തില്‍ കരിയറില്‍ ഇന്നോളം അവതരിപ്പിക്കാത്ത ജെമ്മോളജിസ്റ്റിന്റെ വേഷവുമായാണ് മോഹന്‍ലാല്‍ എത്തിയത്. ഇത്രയധികം പ്രത്യേകതകളെല്ലാം ഉണ്ടായിരുന്നിട്ടും...

അച്ഛനോട് സ്വയംഭോഗത്തെ കുറിച്ച് ചോദിച്ചയാള്‍ക്ക് കിടിലന്‍ മറുപടിയുമായി സ്വര ഭാസ്‌കര്‍!

വീരേ ഡി വെഡ്ഡിങിലെ സ്വര ഭാസ്‌കറുടെ സ്വയംഭോഗ രംഗം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിന്നു. വിമര്‍ശനങ്ങള്‍ക്കെല്ലാം ചുട്ട മറുപടിയും സ്വര നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഈ പ്രത്യേക രംഗം ചൂണ്ടിക്കാട്ടി സ്വരയുടെ അച്ഛനോട് 'സര്‍, ആരാണീ നടി? എന്താണിവര്‍ ചെയ്യുന്നത്?' എന്നു ചോദിച്ച...

‘സഹോദര’നെ അറസ്റ്റ് ചെയ്തത് സ്വേച്ഛാതിപത്യം; നമ്മുടെ കര്‍ഷകര്‍ക്ക് വേണ്ടിയാണ് അദ്ദേഹമെത്തിയത്: കമല്‍ ഹാസന്‍

ചെന്നൈ: സേലം ചെന്നൈ എക്സ്പ്രസ് ഹൈവേയ്ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ അര്‍പ്പിച്ചെത്തിയ മുന്‍ ആം ആദ്മി നേതാവും സ്വരാജ് അഭിയാന്‍ നേതാവുമായ യോഗാന്ദ്ര യാദവിനെ അറസ്റ്റ് ചെയ്തത് സ്വേച്ഛാദിപത്യ നടപടിയെന്ന് കമല്‍ഹാസന്‍. തിരുവണ്ണാമലൈയക്ക് അടുത്തുവച്ചായിരുന്നു അറസ്റ്റ്. യോഗേന്ദ്ര യാദവിനെ സഹോദരന്‍ എന്ന് അഭിസംബോധന...

അഞ്ചുവര്‍ഷത്തെ പ്രണയം തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍!!! വിവാഹം ഡിസംബര്‍ 22ന്

കൊച്ചി: ഫെയ്സ്ബുക്കിലൂടെ പ്രണയം തുറന്നു പറഞ്ഞു ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. തിരുവനന്തപുരം സ്വദേശിനി ചാരുവാണ് വിക്കറ്റ് കീപ്പറുടെ മനസ്സ് കവര്‍ന്ന കൂട്ടുകാരി. അഞ്ചുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത് വധുവിന് ആദ്യമയച്ച മെസേജിന്റെ സമയം ഉള്‍പ്പടെ പോസ്റ്റ് ചെയത സഞ്ജു പ്രണയത്തിന്റെ...

പൊണ്ണത്തടിയുള്ളവര്‍ക്ക് ഇനി സബ്‌സിഡി നിരക്കില്‍ മദ്യമില്ല! ഉത്തരവിറക്കി

ന്യൂഡല്‍ഹി: കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരില്‍ അമിത വണ്ണമുള്ളവര്‍ക്ക് സബ്സിഡി നിരക്കില്‍ ഇനി മദ്യം അനുവദിക്കില്ല. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഗുജറാത്ത് തീരം ഉള്‍പ്പെടുന്ന വടക്കു പടിഞ്ഞാറന്‍ മേഖല വിഭാഗത്തില്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. താഴേത്തട്ട് മുതല്‍ മുകള്‍തട്ട് വരെയുള്ള എല്ലാ വിഭാഗം ഉദ്യോസ്ഥര്‍ക്കും...

പത്തനാപുരത്ത് കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍!!! കിണറിന് സമീപവും മുറിയിലും രക്തക്കറ

കൊല്ലം: പത്തനാപുരത്ത് കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മൗണ്ട് താബോര്‍ ദേയ്റ കോണ്‍വെന്റിലാണ് സംഭവം. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപിക സിസ്റ്റര്‍ സൂസന്റെ (55) മൃതദേഹമാണ് കണ്ടെത്തിയത്. കിണറിന് സമീപം രക്തം വീണ പാടുകളുമുണ്ട്. 12 വര്‍ഷമായി സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ...

pathram desk 1

Advertismentspot_img