pathram desk 1

Advertismentspot_img

കോവിഡ് ഡ്യൂട്ടി ചെയ്തില്ല, മുൻകരുതലുകളും എടുത്തു, എന്നിട്ടും കോവിഡ്; ആരോഗ്യപ്രവർത്തകന്റെ അനുഭവം

കോവിഡ് രോഗം പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൂടി വരുന്നു. ഈ പോരാട്ടത്തിൽ ഭരണകൂടത്തോടൊപ്പം ഏറ്റവും മുന്നിൽ നിൽക്കുന്നത് നമ്മുടെ ആരോഗ്യപ്രവർത്തകർതന്നെയാണ്. പല ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിക്കുന്നതും ഭേദമാകുന്നതുമെല്ലാം നമ്മളും കണ്ടും കേട്ടുമിരിക്കുന്നു. ഈ അവസരത്തിൽ കോവിഡ് ഡ്യൂട്ടി ചെയ്യാതെ, വേണ്ട മുൻകരുതലുകളെല്ലാം സ്വീകരിച്ച് കാഷ്വാലിറ്റി...

24 മണിക്കൂറിനുള്ളില്‍ 50000 പുതിയ കോവിഡ് കേസുകള്‍

ഡല്‍ഹി:ഇന്ത്യയിൽ ആദ്യമായി 24 മണിക്കൂറിനുള്ളിൽ അമ്പതിനായിരത്തിലധികം പുതിയ കോവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്തു.52,123 പുതിയ കോവിഡ് 19 കേസുകളാണ് ഒറ്റ ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . 775 പേർ മരിച്ചു . രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി ഉയർന്നു. 5,28,242 പേരാണ്...

സുശാന്തിന്റെ മരണം: ബീഹാർ പൊലീസ് മുംബൈയിൽ; നടന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചേക്കും, സ്റ്റേ തേടി റിയ ചക്രവർത്തി

ന്യൂഡൽഹി/മുംബൈ• നടൻ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയ കേസിൽ തനിക്കെതിരെ പട്ന പൊലീസ് നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നും അവിടത്തെ കേസ് മുംബൈയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു മുൻ കാമുകി റിയ ചക്രവർത്തി സുപ്രീംകോടതിയിൽ. റിയയ്ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടു സുശാന്തിന്റെ പിതാവാണു പട്നയിൽ പരാതി നൽകിയത്....

ആലപ്പുഴ ജില്ലയിലെ കൺടെയിൻമെൻറ് സോണുകൾ

ജില്ലയിലെ പുതിയ കൺടെയിൻമെൻറ് സോണുകൾ ആലപ്പുഴ മുനിസിപാലിറ്റി വാർഡ് നമ്പർ 45 സീ വ്യൂ വാർഡ്, വാർഡ് നമ്പർ 13 (പാലസ് വാർഡ്) എന്നീ വാർഡുകൾ കൺടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചു . പാണാവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് നമ്പർ 6 കൺടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചു...

കോഴിക്കോട് പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

പുതിയ കണ്ടയിൻമെൻ്റ് സോണുകൾ കോഴിക്കോട് ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ് . ആയതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍/നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെയും, മുൻസിപ്പാലിറ്റികളിലെയും, വിവിധ ഗ്രാമപഞ്ചായത്തുകളിലെയും വ്യക്തികൾക്ക് വ്യക്തികൾക്ക് കൊറോണ...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 213 കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 213 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. പോത്തൻകോട് സ്വദേശി (42), സമ്പർക്കം. 2. പൗഡിക്കേണം സ്വദേശിനി(45), സമ്പർക്കം. 3. നന്ദാവനം സ്വദേശി(35), സമ്പർക്കം. 4. മാർത്താണ്ഡം സ്വദേശി(50), സമ്പർക്കം. 5. വലിയതുറ സ്വദേശി(47), സമ്പർക്കം. 6. പേരൂർക്കട സ്വദേശി(41), സമ്പർക്കം. 7. കല്ലിയൂർ സ്വദേശിനി(29),...

പ്രമുഖ സംവിധായകൻ രാജമൗലിക്ക് കൊവിഡ്

പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ രാജമൗലി തന്നെയാണ് വിവരം പങ്കുവച്ചത്. കുടുംബാംഗങ്ങ്ള്ക്കും കൊവിഡ് പോസിറ്റീവാണെന്ന് അദേഹം അറിയിച്ചു. രോഗമുക്തി നേടിയാൽ പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം കുറിച്ചു. “എനിക്കും കുടുംബാംഗങ്ങൾക്കും കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചെറിയ...

‘പ്രശ്നങ്ങൾ പറഞ്ഞു തീർക്കുമെന്ന് വിചാരിച്ചു; ഇത്ര ക്രൂരമായി കൊല്ലുമെന്ന് കരുതിയില്ല’

‘2016ലാണ് മെറിനും ഫിലിപ്പും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷമാണ് മെറിൻ യുഎസിലേക്കു പോകുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഇവർ വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ പിന്നീട് ചില അസ്വാരസ്യങ്ങൾ കണ്ടു തുടങ്ങി. അതു പിന്നീട് മെറിനെ ദോഹോപദ്രവം ഏൽപ്പിക്കുന്നതിൽ വരെ എത്തി.’ കഴിഞ്ഞ ദിവസം യുഎസിൽ...

pathram desk 1

Advertismentspot_img
G-8R01BE49R7