pathram desk 1

Advertismentspot_img

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ദഹിപ്പിച്ച് വരാപ്പുഴ അതിരൂപതയും

ചരിത്രം തിരുത്തി വരാപ്പുഴ അതിരൂപതയും. കൊവിഡ് ബാധിച്ച് മരിച്ച വിശ്വാസിയുടെ മൃതദേഹം ദഹിപ്പിച്ചു. ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച ലൂസി ജോര്‍ജിന്റെ മൃതദേഹമാണ് കാക്കനാട് ചെമ്പുമുക്ക് സിമിത്തേരിയില്‍ ദഹിപ്പിച്ചത്. നേരത്തെ ആലപ്പുഴ രൂപതയും സമാന തീരുമാനം നടപ്പാക്കിയിരുന്നു. കത്തോലിക്ക സഭ പൊതുവായി മൃതദേഹം ദഹിപ്പിക്കുന്നതിന് അനുമതികള്‍...

കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ എട്ടുപേര്‍ക്ക് കൂടി കൊവിഡ്

കാസര്‍ഗോഡ് :തൃക്കരിപ്പൂരില്‍ എട്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൈക്കോട്ടുകടവിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത മൂന്നുപേര്‍ക്കും എട്ടിക്കുളത്തെ ലാബ് ടെക്‌നീഷ്യന്റെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ചുപേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 16 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഈ മേഖലയിലെ 36 ആര്‍ടിപിസിആര്‍...

ഹാൻഡ് സാനിറ്റൈസർ കൈകളിൽ എത്ര സമയം സുരക്ഷിതമായിരിക്കും?

കൊറോണവൈറസ് അണുബാധ തടയാൻ കൈകളുടെ ശുചിത്വം പാലിക്കേണ്ടതാണ്. കൈകൾ വൃത്തിയാക്കാനുള്ള ഏറ്റവും മികച്ച മാർഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നതാണ്. എന്നാൽ ഇവയുടെ അഭാവത്തിൽ, വൈറസിൽ നിന്നുള്ള സ്വയരക്ഷയ്ക്കായി ഹാൻഡ് സാനിറ്റൈസറിനെ ആശ്രയിക്കേണ്ടി വരും. എന്നാൽ ഹാൻഡ് സാനിറ്റൈസർ എത്ര സമയം നീണ്ടു...

ഹാർദിക് പാണ്ഡ്യയ്ക്കും നടാഷ സ്റ്റാൻകോവിച്ചിനും ആൺകുഞ്ഞ് പിറന്നു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്ക്കും ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനും ആൺകുഞ്ഞ് പിറന്നു. ഹാർദിക് പാണ്ഡ്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാഴാഴ്ച വിവരം പുറത്തുവിട്ടത്. ലോക്ഡൗണിനിടെയായിരുന്നു കാമുകിയും ബോളിവുഡ് താരവുമായ നടാഷയുടെയും പാണ്ഡ്യയുടേയും വിവാഹം നടന്നത്. കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരവും മാസങ്ങൾക്കു മുൻപേ...

കളിമണ്‍പാത്രനിര്‍മ്മാണ വായ്പാ അപേക്ഷ : അവസാന തീയതി നീട്ടി

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പാ പദ്ധതിയനുസരിച്ചുള്ള അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി 15/08/2020 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. അപേക്ഷ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് www.keralapottery.org വെബ്സൈറ്റ് സന്ദര്‍ശിക്കുക. താല്‍പര്യമുള്ളവര്‍ നിശ്ചിത തീയതിക്കുള്ളില്‍ സമര്‍പ്പിക്കുവാന്‍ ശ്രദ്ധിക്കുക. നിര്‍ദ്ദിഷ്ട...

ഒരിക്കലും പിടികൂടില്ലെന്ന വാക്ക് വിശ്വസിച്ചു; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍

ന​യ​ത​ന്ത്ര ബാ​ഗേ​ജ്‌​വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി റ​മീ​സി​നെ​തി​രേ സ്വ​പ്‌​ന​സു​രേ​ഷി​ന്‍റെ മൊ​ഴി. ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലു​ള്ള സ്വ​പ്ന ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് റ​മീ​സി​നെ​ക്കു​റി​ച്ച്‌ നി​ര്‍​ണാ​യ​ക മൊ​ഴി ന​ല്‍​കി​യ​ത്. റ​മീ​സി​ന്‍റെ വാ​ക്കു​ക​ള്‍ വി​ശ്വ​സി​ച്ചാ​യി​രു​ന്നു സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ചെ​യ്തു​കൊ​ടു​ത്ത​തെ​ന്നാ​ണ് സ്വ​പ്‌​ന മൊ​ഴി ന​ല്‍​കി​യ​ത്. ന​യ​ത​ന്ത്ര...

മൃതദേഹം ദഹിപ്പിക്കൽ: സഹായം നൽകിയതു ഹിന്ദു സമൂഹം; ബിഷപ്

ആലപ്പുഴ : കോവിഡ് സ്ഥിരീകരിച്ച മൃതദേഹങ്ങൾ സാധാരണ രീതിയിൽ മറവു ചെയ്യുന്നതിൽ പ്രയാസമുണ്ടാകുന്ന സാഹചര്യം മുൻകൂട്ടി കണ്ടിരുന്നതായും അതനുസരിച്ചു കൂടിയാലോചനകൾക്കു ശേഷം നേരത്തെ തന്നെ പള്ളികളിൽ ഇക്കാര്യം അറിയിച്ചതായും ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ. പള്ളികളിൽ അതിനുള്ള ഒരുക്കം നടത്തി. പ്രത്യേക പ്രാർഥനയും...

ദുൽഖറിന്റെ ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ’ പാടി അനുപമ

ദുൽഖറിന്റെ ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ’ പാടി അനുപമ പരമേശ്വരൻ. രസകരമായ അടിക്കുറിപ്പോടെ താരം തന്നെയാണ് പാട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ഈ ദ്രോഹത്തിന് എന്നോടു ക്ഷമിക്കണം. ഞാൻ മികച്ച ഗായികയല്ല. എങ്കിലും ഒന്നു ശ്രമിച്ചു. ഇതും പറഞ്ഞ് എന്നെ കളിയാക്കരുത്’, വിഡിയോ പോസ്റ്റു ചെയ്ത് അനുപമ...

pathram desk 1

Advertismentspot_img
G-8R01BE49R7