pathram desk 1

Advertismentspot_img

റഫാലിൽ ഉറക്കംകെട്ട് ചൈനയും പാക്കിസ്ഥാനും

ന്യൂഡല്‍ഹി: ആകാശത്ത് 150 കിലോമീറ്റര്‍ അകലെയുള്ള ശത്രുവിമാനത്തെ തകര്‍ത്തു തരിപ്പണമാക്കും, ഒപ്പം ഭൂമിയില്‍ 300 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രുപാളയത്തെ സ്വന്തംനില സുരക്ഷിതമാക്കി പ്രഹരിക്കും. ഇതു രണ്ടുമാണ് റഫാലിനെ ലോകത്തെ ഏറ്റവും അപകടകാരിയായ പോര്‍വിമാനമാക്കുന്നത്. റഷ്യയില്‍നിന്ന് സുഖോയ് ജെറ്റുകള്‍ വാങ്ങി 23 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ...

എറണാകുളം ജില്ലയിൽ ഇന്ന് 34 പേർക്ക് കോവിഡ്‌

എറണാകുളം:ജില്ലയിൽ ഇന്ന് 34 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ* 1. എറണാകുളത്തു ചികിത്സ ആവശ്യത്തിനായി എത്തിയ മാലിദ്വീപ് സ്വദേശി (50) 2. ദമാമിൽ നിന്നെത്തിയ പാറക്കടവ് സ്വദേശി (37) 3. ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിനി (54) ...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 70 പേർക്കാണ് കോവിഡ്

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 70 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കാരോട് അയിര സ്വദേശിനി(24), സമ്പർക്കം. 2. വള്ളക്കടവ് സ്വദേശിനി(49), സമ്പർക്കം. 3. തൈക്കാട് മേട്ടുക്കട സ്വദേശിനി(34), സമ്പർക്കം. 4. ചെങ്കൽ പിരായമ്മൂട് സ്വദേശിനി(67), സമ്പർക്കം. 5. പെരിങ്ങമ്മല ഇരിഞ്ചയം സ്വദേശിനി(51), സമ്പർക്കം. 6. മണക്കാട് സ്വദേശി(23),...

കോഴിക്കോട് ജില്ലയിൽ ഇന്ന് 42 പേർക്ക് കോവിഡ്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 42 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ - 42 വിദേശത്ത് നിന്ന് എത്തിയവരില്‍...

പാലക്കാട് ജില്ലയിൽ ഇന്ന് കോവിഡ്‌ സ്ഥിതീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂലൈ 30) ഒരു പത്തനംതിട്ട സ്വദേശിക്ക് ഉൾപ്പെടെ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വിദേശത്തുനിന്ന് വന്ന രണ്ടുപേർക്കും രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഒരു പത്തനംതിട്ട സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 36 പേർക്ക് രോഗമുക്തി ഉള്ളതായും...

എറണാകുളം കൺടൈൻമെൻറ് സോണുകളിലും മറ്റു പ്രദേശങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ബലി പെരുന്നാൾ പ്രമാണിച്ചു ഇളവുകൾ

എറണാകുളം: കൺടൈൻമെൻറ് സോണുകളിലും മറ്റു പ്രദേശങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ബലി പെരുന്നാൾ പ്രമാണിച്ചു ജൂലൈ 30, 31 തീയതികളിൽ ഇളവുകൾ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങളുടെ വില്പന, മാംസ വില്പന തുടങ്ങിയ കാര്യങ്ങൾക്കാണ് ഇളവുകൾ ഉള്ളത്. 1. കൺടൈൻമെൻറ് സോണുകളിൽ ജൂലൈ 30, 31 ദിവസങ്ങളിൽ...

മനുഷ്യക്കടത്തിന് സൈബർവഴി; ആവശ്യപ്പെടുന്നത് മോർഫിങ്ങും അശ്ലീല ചിത്രീകരണവും,നിർബന്ധിത വ്യഭിചാരം, ഭീകര പ്രവർത്തനവും

പാലക്കാട്: വാഗ്ദാനങ്ങൾ നൽകി കപ്പലുകളിലും വാഹനങ്ങളിലുമായി സ്ത്രീകളെയും കുട്ടികളെയും അടക്കം സംഘടിതമായി കെ‍ാണ്ടുപേ‍ായി അടിമ പ്രവർത്തനങ്ങൾക്കു ഇരയാക്കുന്നതാണ് ഇപ്പേ‍ാഴും മനുഷ്യക്കടത്ത് (ഹ്യൂമൻ ട്രാഫിക്കിങ്) എന്നു ചിന്തിക്കുന്നെങ്കിൽ തെറ്റി. ഡിജിറ്റൽയുഗത്തിൽ അത് വലിയതേ‍ാതിൽ സൈബർ ട്രാഫിക്കിങ്ങായി മാറിയിരിക്കുന്നു. വ്യക്തിയുടെ വിവരങ്ങളും ചിത്രങ്ങളുമടക്കം കടത്തുകയും അത് ദുരുപയോഗിക്കുകയുമാണ്...

ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ക്ഡൗ​ൺ ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി

തമിഴ്നാ​ട്ടി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി. ചി​ല ഇ​ള​വു​ക​ളോ​ടെ​യാ​ണ് നീ​ട്ടി​യ​ത്. എ​ന്നാ​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ ആ​യി​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി അ​റി​യി​ച്ചു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും ജി​ല്ലാ അ​തി​ര്‍​ത്തി​ക​ള്‍ ക​ട​ക്കു​ന്ന​തി​നും ഇ- ​പാ​സ്...

pathram desk 1

Advertismentspot_img
G-8R01BE49R7