മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയതോടെ രണ്ടാം ജാഗ്രത മുന്നറിയിപ്പ് നൽകി. 136 അടിയിലെത്തിയാൽ സ്പിൽവെ വഴി വെള്ളം ഒഴുക്കി വിടുവാനായി കേരളം തമിഴ് നാടിനോട് ഭ്യർത്ഥിച്ചിരുന്നു. എന്നാൽ തമിഴ്നാട് സർക്കാരിന്റെ ഭാഗത്തു നിന്ന് ഡാം തുറക്കുന്നതിനായുള്ള ഔദ്യോഗിക അറിയിപ്പു ലഭിച്ചിട്ടില്ല.
ഇന്നലെ രാത്രിയോടെയാണ് മുല്ലപ്പെരിയാറിലെ...
മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ കേരളം ഉള്‍പ്പെടയുള്ള ആറ് സംസ്ഥാനങ്ങളുടെ യോഗം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കും.
മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത യോഗത്തില്‍ മഴക്കെടുതി പ്രധാനമന്ത്രി...
കോഴിക്കോട്:വിമാനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട്ട് ചികിത്സയിലുള്ള വടകര വില്യാപ്പള്ളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. യുവാവിെന ഐസൊലേഷൻ വാർഡിലേക്കു മാറ്റി. വിമാനാപകടത്തിൽ ഇദ്ദേഹത്തിന്റെ ഇരു കാലുകളും ഒടിഞ്ഞിരുന്നു. വിമാനാപകടത്തിൽ മരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന്...
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നടിയുടെ ബന്ധുക്കളുടെയും സുശാന്തിന്റെ സുഹൃത്തും നടനുമായ സിദ്ധാർഥ് പിത്താനിയുടെയും മൊഴി രേഖപ്പെടുത്തും. അതേസമയം, തങ്ങളുടെ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന നിലപാടിൽ...
കരിപ്പൂർ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കും. ഇതിനായി റൺവേയുടെ മറ്റ് വശങ്ങളിലെ അളവുകൾ കുറച്ച് കൊണ്ട് ലാൻഡിംഗ് ദൂരം കൂട്ടും.
റൺവേയുടെ നീളം കൂറച്ച തീരുമാനം വീഴ്ച ആയെന്നാണ് ഡിജിസിഎയുടെ വിലയിരുത്തൽ. 2016 ലാണ് 2,850 മീറ്റർ റൺ വേയുടെ നീളം...
സംസ്ഥാനത്ത് ഇന്ന് കൂടി അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ...
കാസര്‍ഗോഡ്: വീട്ടുകാരുമായി സംസാരിച്ചിരിക്കേ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. രാജപുരം പൂടുംകല്ല്, കരിച്ചേരി ഹൗസിലെ നാരായണന്റെ മകള്‍ 26 വയസുള്ള ശ്രീലക്ഷ്മി നാരായണന്റെ മൃതദേഹമാണ് വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കൊട്ടോടി പുഴയുമായി ചേരുന്ന ചാലിങ്കൽ തോട്ടിൽ കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് വീട്ടിൽ...
പത്തനംതിട്ട:ശബരിഗിരി പദ്ധതിയിൽ മഴ ശക്തമായതോടെ തുറന്ന പമ്പാ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു. ഇന്ന് പുലർച്ചെയോടെയാണ് പമ്പാ അണക്കെട്ടിന്റെ അറു ഷട്ടറുകളും അടച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയിൽ ആശങ്കയൊഴിയുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 982.80 മീറ്ററായി കുറഞ്ഞു.
ആറ് ഷട്ടറുകളും രണ്ട് അടി വീതമാണ് ഉയർത്തിയിരുന്നത്. പമ്പാ നദിയിൽ...