pathram desk 1

Advertismentspot_img

ഇടുക്കി ജില്ലയിൽ 31 പേർക്ക് കൂടി കോവിഡ്

ഇടുക്കി:ജില്ലയിൽ 31 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 19 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ♦️ഉറവിടം വ്യക്തമല്ല♦️ കൊന്നത്തടി സ്വദേശി (88) ♦️സമ്പർക്കം♦️ ഏലപ്പാറ ഹോട്ടൽ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി (20). കരുണാപുരം പോത്തിൻകണ്ടം സ്വദേശിനി (31). കരുണാപുരം പോത്തിൻകണ്ടം...

കാസർകോട് ജില്ലയിൽ നിന്ന് 79 പേർക്ക് കൂടി കൊറോണ

കാസർഗോഡ്: (ആഗസ്റ്റ് 13) ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ് വലിയപ്പറമ്പ- ഒന്ന് മടിക്കൈ- നാല്- കാഞ്ഞങ്ങാട്- രണ്ട് പളളിക്കര- അഞ്ച് നീലേശ്വരം-മൂന്ന് ചെറുവത്തൂര്‍- 15 ചെമ്മനാട്- ആറ് കയ്യൂര്‍ ചീമേനി- ഒന്ന് പിലിക്കോട്- രണ്ട് കാസര്‍കോട്- നാല് പൈവളളിഗെ-...

തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പില്‍ 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത്: തിരുവനന്തപുരം വലിയതുറയിലുള്ള ദുരിതാശ്വാസ ക്യാമ്പിൽ 21 പേർക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തി. വലിയുതറ ഗവൺമെന്റ് യുപി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് 21 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവിടെയുള്ള 50 പേർക്ക് ആന്റിജൻ പരിശോധന നടത്തിയപ്പോളാണ് 21 പേർക്ക് രോഗം കണ്ടെത്തിയത്. പ്രായമുള്ളവരും...

സുശാന്തിന്റെ മരണം; എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്തത് രാഷ്ട്രീയ സമ്മര്‍ദം കാരണം

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ മുംബൈ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്തത് രാഷ്ട്രീയ സമ്മര്‍ദം കാരണമെന്ന് ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. അന്വേഷണം പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവര്‍ത്തിയുടെ ഹര്‍ജിയില്‍ സമര്‍പ്പിച്ച മറുപടിയിലാണ് ബിഹാര്‍ സര്‍ക്കാരിന്റെ ആരോപണം. ബിഹാര്‍ പൊലീസുമായി...

ശീതീകരിച്ച കോഴിയിറച്ചിയില്‍ കൊറോണവൈറസ് ; കോവിഡ് ഭീതി

ചൈനയെ ഭീതിയിലാഴ്ത്തി ഇറക്കുമതിചെയ്ത കോഴികളിലും കോവിഡ് 19 ന്റെ സാനിധ്യം കണ്ടെത്തി. ബ്രസിലില്‍ നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചിയിലാണ് കൊറോണ വൈറസ് കണ്ടെത്തിയതെന്ന് ചൈന അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശീതികരിച്ച് പായ്ക്കുകളിലെത്തിയ കോഴി മാംസത്തിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം...

കലാഭവൻ സോബിയുടെ അവകാശ വാദത്തിന് വിരുദ്ധമായ മൊഴികളും; അപകട സ്ഥലത്ത് സിബിഐ പരിശോധന നടത്തി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന സിബിഐ സംഘം അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി. അപടകത്തിൽ ദുരൂഹത ആരോപിച്ചു രംഗത്ത് എത്തിയ കലാഭവൻ സോബിയെ അപകടസ്ഥലത്ത് എത്തിച്ചാണ് അന്വേഷണ സംഘം തെളിവ് ശേഖരിച്ചത്. സോബിയുടെ അവകാശവാദത്തിന് വിരുദ്ധമായ ചില മൊഴികളാണ് അപകടസ്ഥലത്ത് ഉണ്ടായിരുന്ന...

കോവിഡ ബാധിച്ച് മരിച്ച ആളുടെ മൃതദേഹം മാറി; തിരിച്ചറിഞ്ഞത് ചിത കത്തി തുടങ്ങിയപ്പോൾ; പിന്നീട് നടന്നത്

വാരണാസി: കോവിഡ് ബാധിച്ച് മരിച്ച അഡീഷനൽ ചീഫ് മെഡിക്കൽ ഓഫിസർ (സിഎംഒ) ഡോ. ജങ് ബഹാദൂറിന്റെ കുടുംബത്തിന് ആശുപത്രി അധികൃതർ നൽകിയത് കോവിഡ് ബാധിച്ച് മരിച്ച മറ്റൊരാളുടെ മൃതദേഹം. ചൊവ്വാഴ്ച രാത്രിയാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ആശുപത്രിയിയിൽ ബഹാദൂർ മരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്...

കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് 108 ആംബുലന്‍സില്‍ സുഖപ്രസവം

മാതൃകയായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ കോവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം. കാസര്‍ഗോഡ് ഉപ്പള സ്വദേശിനിയായ 38 വയസുകാരിയാണ് ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്...

pathram desk 1

Advertismentspot_img