pathram desk 1

Advertismentspot_img

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 164 കോവിഡ് രോഗികള്‍

തിരുവനന്തപുരം:പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കു കൂടീ കോവിഡ് സ്ഥിരീകരിച്ചു. ജയിലില്‍ ഇതോടെ 164 രോഗികളായി. കഴിഞ്ഞ ദിവസം 41 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു ഉദ്യോഗസ്ഥനും രോഗം കണ്ടെത്തി. മൂന്നു ദിവസത്തിനിടെ നടത്തിയ നടത്തിയ പരിശോധനയില്‍ 164 പേരില്‍ രോഗം കണ്ടെത്തിയതോടെ ജയില്‍ അന്തേവാസികളും...

എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. സ്വർണ്ണക്കടത്തു കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വപ്നയുടെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയിലാണ് ഇ.ഡി. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന...

റഷ്യന്‍ വാക്‌സീന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് എയിംസ് ഡയറക്ടര്‍

ഒക്ടോബറില്‍ രാജ്യത്തെല്ലാവര്‍ക്കും കോവിഡ് പ്രതിരോധ മരുന്ന് നല്‍കാന്‍ തുടങ്ങുമെന്ന പ്രഖ്യാപനത്തിലുറച്ച് മുന്നോട്ട് പോവുകയാണ് റഷ്യ. എന്നാല്‍ മാനദണ്ഡങ്ങല്‍ പാലിക്കാതെ, അവസാന ഘട്ട പരീക്ഷണം പോലും പൂര്‍ത്തിയാകാതെ ധൃതി പിടിച്ച് റഷ്യ റരജിസ്റ്റര്‍ ചെയ്ത സ്പുട്‌നിക്-5 വാക്‌സീനെ ചുറ്റിപറ്റിയുള്ള ലോകത്തിന്റെ സംശയം തീരുന്നില്ല. ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്ര...

പശ്ചിമകൊച്ചിയിലെ സാഹചര്യം ഗുരുതരമെന്ന് മന്ത്രി സുനില്‍ കുമാര്‍

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ 115 പേർക്ക് രോഗം സ്ഥിരീകരിച്ചു. 109 പേർക്കാണ് സംമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. നാല് നാവിക സേനാ ഉദ്യോഗസ്ഥരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. പശ്ചിമ കൊച്ചിയിലെ സാഹചര്യം ഗുരുതരമാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ 115...

ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തത് വിവരിച്ച് ആല്‍ബിന്‍; പുലര്‍ച്ചെ രഹസ്യമായി തെളിവെടുപ്പ്‌

കാസർകോട്: ബളാലിൽ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആൽബിനെ അരിങ്കല്ലിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ഐസ്ക്രീമിൽ വിഷം കലർത്തിയ രീതിയും, ബാക്കി വന്ന വിഷം നശിപ്പിച്ചതും പ്രതി പൊലീസിനോട് വിവരിച്ചു. ആൾക്കൂട്ടം ഒഴിവാക്കുന്നതിനു വേണ്ടി പുലർച്ചെ അതീവ രഹസ്യമായാണ് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. കോവിഡ്...

കോവിഡ് പോസിറ്റീവ് ആയശേഷം 28 ദിവസത്തിനുള്ളിൽ മരിച്ചവരെ മാത്രം കോവിഡ് മരണങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് ആരോഗ്യവകുപ്പിന്റെ പുതിയ നിർദേശം

ലണ്ടൻ: കോവിഡ് മരണത്തിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബ്രിട്ടൻ മരണസംഖ്യ ഒറ്റയടിക്ക് അയ്യായിരം കുറച്ചു. സർക്കാർ നൽകുന്ന കണക്കിനേക്കാൾ പതിനായിരം പേരെങ്കിലും കൂടുതലായി കോവിഡ് മൂലം മരിച്ചിട്ടുണ്ടാകുമെന്ന് ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സും നഴ്സിങ് മേഖലയിലെ വിവിധ ചാരിറ്റികളും ആവർത്തിക്കുന്നതിനിടെയാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട്...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

കാസർഗോഡ്: വോ​ർ​ക്കാ​ടി സ്വ​ദേ​ശി അ​സ്മ (38) ആ​ണ് മ​രി​ച്ച​ത്. മ​ര​ണ ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് അ​സ്മ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.

ദിവസം 1000ത്തിലേറെ കോവിഡ് മരണം: 60000 മുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത് ഇന്ത്യ

ന്യൂഡൽഹി• കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 64,553 കോവിഡ് കേസുകൾ. നിലവില്‍ ചികിൽസയിലുള്ള 6,61,595 പേരടക്കം 24,61,191 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 17,51,556 പേർ രോഗമുക്തരായി. ഇന്നലെ മരിച്ച 1007 പേരടക്കം മരണസംഖ്യ 48,040 ആയും ഉയർന്നു. 2,76,94,416 സാംപിളുകളാണ്...

pathram desk 1

Advertismentspot_img