കാസർഗോഡ്: വോർക്കാടി സ്വദേശി അസ്മ (38) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
അർബുദബാധയെ തുടർന്ന് അസ്മ ചികിത്സയിലായിരുന്നു. ഇവരുടെ ഭർത്താവിനും കോവിഡ് ബാധിച്ചിരുന്നു.