pathram

Advertismentspot_img

എ. ആർ. റഹ്മാനെ ഒഴിവാക്കി അനിരുദ്ധിനെ മ്യൂസിക് ഡയറക്ടർ ആക്കിയതിന്റെ കാരണം ശങ്കർ പറയുന്നു

11 സിനിമകൾ ഒരുമിച്ച് ചെയ്ത ശേഷം എ,.ആർ റഹ്മാനെ ഒഴിവാക്കിയതിന്റെ കാരണം ഇതാണ്... ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി നിര്‍മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ഇന്‍ഡ്യന്‍2 വിന്റെ പ്രമോഷന്റെ ഭാ?ഗമായി കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശങ്കര്‍. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം വമ്പന്‍...

സിപിഎം കോട്ടകൾ പിടിക്കാൻ പുതിയ നീക്കവുമായി ബിജെപി

കൊല്ലം: സിപിഎം പാർട്ടി കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്താൻ ബിജെപിയുടെ തീരുമാനം. സി.പി.എം.കേന്ദ്രങ്ങളിലെയും രക്തസാക്ഷി ഗ്രാമങ്ങളിലെയും വോട്ടിങ് ഘടന (വോട്ടിങ് പാറ്റേൺ) പഠിക്കാനാണ് ബി.ജെ.പിയുടെ നീക്കം. കണ്ണൂർ, കാസർകോട്, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ പാർട്ടികേന്ദ്രങ്ങളിൽ ഇത്തവണ തങ്ങൾക്ക് അനുകൂലമായി വോട്ടൊഴുകി എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വോട്ടു...

ഇതാണ് ദ്രാവിഡ്..!!! അഞ്ച് കോടി വേണ്ട,​ രണ്ടരക്കോടി മതി,​ ആവശ്യം അംഗീകരിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ക്രിക്കറ്റിലായാലും ക്രിക്കറ്റിന് പുറത്തായാലും മാന്യതയുടെ പ്രതിരൂപമാണ് രാഹുല്‍ ദ്രാവിഡ്. ടീം ഇന്ത്യയെ ടി20 ലോകകപ്പ് ജേതാക്കളാക്കിയത് ദ്രാവിഡിലെ കോച്ചിങ് മികവിന് അടിവരയിടുന്നു. ലോകകപ്പ് ജയത്തോടെ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനമൊഴിഞ്ഞു. ഗൗതം ഗംഭീര്‍ പകരംവന്നു. ടി20 ലോകകപ്പ് ജയത്തോടെ ഇന്ത്യന്‍ ടീമിന് 125 കോടി...

സർക്കാർ വേട്ടക്കാർക്കൊപ്പം; രൂക്ഷ വിമർശനവുമായി കെ.കെ. രമ; നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി സഭയില്‍ എത്തിയില്ല

തിരുവനന്തപുരം: സമീപകാലത്ത് സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായിനടന്ന അതിക്രമങ്ങള്‍ നിയമസഭയില്‍ എണ്ണിപ്പറഞ്ഞ് കെ.കെ. രമ എം.എല്‍.എ. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യാനുള്ള ഉപക്ഷേപത്തിന് അനുമതി തേടിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് രമ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കിതയ്ക്കുകയുമാണെന്ന്...

ഏഷ്യാനെറ്റിനടുത്തെത്തി 24 ന്യൂസ്,​ റിപ്പോർട്ടറും കുതിക്കുന്നു,​ ഏറ്റവും പിന്നിൽ മീഡിയ വൺ

കൊച്ചി: ടെലിവിഷന്‍ ചാനലുകളുടെ മികവ് അളക്കുന്ന ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) യിൽ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം റേറ്റിങ്ങില്‍ ഏഷ്യാനെറ്റിന് വെല്ലുവിളി ഉയർത്തി ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ന്യൂസ് എത്തിയിട്ടുണ്ട്. ഇരു ചാനലുകളും തമ്മിലുള്ള ടിആര്‍പി...

കുവൈത്തില്‍ വാഹനാപകടം; ഏഴ് ഇന്ത്യക്കാര്‍ മരിച്ചു; മലയാളികൾക്ക് ഗുരുതര പരുക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ട് മലയാളികളടക്കം മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തമിഴ്‌നാട്, ബിഹാര്‍ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കുവൈത്തിറ്റിലെ സെവന്‍ത് റിങ് റോഡില്‍ രാവിലെ ആയിരുന്നു അപകടം. മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഒരു കമ്പനിയിലെ തൊഴിലാളികളാണ്. റോഡിലെ ബൈപാസ് പാലത്തില്‍ ഇടിച്ചാണ്...

നിവിൻ പോളി, റാം ചിത്രമായ ഏഴ്‌ കടൽ ഏഴ് മലൈയിലെ പുതിയ ഗാനം പുറത്തിങ്ങി

നിവിൻ പോളി നായകനായി റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഏഴ് കടൽ ഏഴ് മലൈയിലെ ഗാനം പുറത്തിറങ്ങി. സന്തോഷ് നാരായണനും യുവൻ ശങ്കര്‍ രാജയും ചേർന്ന് ആലപിച്ച എഴേഴ് മലൈ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്....

ഫൂട്ടേജ് ” ഓഗസ്റ്റ് 2ന് തീയേറ്ററുകളിൽ!

മോളിവുഡിലെ ഏറ്റവും പുതിയ ഫൗണ്ട് ഫൂട്ടേജ് ചിത്രം “ഫൂട്ടേജിന്റെ ‘ പുതു പോസ്റ്റർ പുറത്ത്!!! മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാരിയർ കേന്ദ്ര കഥാപത്രമായി ഒരുങ്ങുന്ന, എഡിറ്റർ ആയ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത പുതു ചിത്രമായ ‘ഫൂട്ടേജിന്റെ ’ ഏറ്റവും പുതിയ പോസ്റ്റർ...

pathram

Advertismentspot_img
G-8R01BE49R7