pathram

Advertismentspot_img

യെച്ചൂരിയുടെ നിലപാട് തള്ളി നേതാക്കള്‍

കൊല്‍ക്കത്ത: യച്ചൂരുയുടെ കോണ്‍ഗ്രസ് നിലപാട് തള്ളി കേന്ദ്രകമ്മിറ്റി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടു സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ചു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടാണ് കേന്ദ്രകമ്മിറ്റി യോഗത്തില്‍ തള്ളിയത്. യച്ചൂരിയുടെയും കാരാട്ട് പക്ഷത്തിന്റെയും നിലപാടുകള്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ (സിസി) വോട്ടിനിട്ടാണ് തീരുമാനത്തിലെത്തിയത്. കോണ്‍ഗ്രസുമായി ധാരണപോലും...

മരണത്തെ മുഖാമുഖം കണ്ട ടൊവിനോ തോമസ്

കൊച്ചി: മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന യുവതാരമാണ് ടോവീനോ തോമസ്. സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ ടോവീനോയ്ക്ക് കഴിഞ്ഞവര്‍ഷം അവിസ്മരണീയമായിരുന്നു എന്നു തന്നെ പറയാം. ഇതിനു ഉദാഹരമാണ് ഗോദയും ഒരു മെക്‌സിക്കന്‍ അപാരതയും മായാനദിയുമെല്ലാം. മായാനദി പ്രേഷകരുടെയും നിരൂപകരുടെയും...

ആവശ്യമെങ്കില്‍ ശത്രുക്കളെ രാജ്യത്തിന് പുറത്ത് പോയും നേരിടുമെന്ന് രാജ് നാഥ് സിങ്

ഡല്‍ഹി: ആവശ്യമെങ്കില്‍ ശത്രുക്കളെ രാജ്യത്തിന് പുറത്ത് പോയും നേരിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. അതിന് വേണ്ട കഴിവ് ഇന്ത്യന്‍ സൈന്യത്തിനുണ്ടെന്നും രാജ്‌നാഥ് സിങ്. അഞ്ച് ഇന്ത്യന്‍ കമാന്‍ഡോകള്‍ നിയന്ത്രണ രേഖ കടന്ന് മൂന്ന് പാകിസ്താന്‍ സൈനികരെ കഴിഞ്ഞ മാസം വധിച്ചിരുന്നു. ഇതിന്റെ...

ഗോവയോട് കണക്കുതീര്‍ക്കാനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ് .. ടീമിനെ കുറിച്ച് ഡേവിഡ് ജെയിംസ്

കൊച്ചി: ഗോവയോട് കണക്കുതീര്‍ക്കാന്‍ ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുകയാണ്. റെന മ്യൂളന്‍സ്റ്റീനെ പുറത്താക്കുകയും ഡേവിഡ് ജെയിംസ് സ്ഥാനം ഏറ്റെടുക്കകയും ചെയ്തതോടെ അടിമുടി മാറിയ ബ്ലാസ്‌റ്റേഴ്‌സാണ് ഗോവയെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ 5-2ന്റെ പരാജയം ബ്ലാസ്റ്റേഴ്‌സ് പരാജയം ഏറ്റവുവാങ്ങിയിരുന്നു. അതേസമയം ഗോവയ്‌ക്കെതിരായ മത്സരം കഠിനമായിരിക്കുമെങ്കിലും ഹോം...

ബ്ലാസ്‌റ്റേഴ്‌സ് ടീം ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍. ഗ്രൗണ്ടിനും പുറത്തുമുള്ള ജിങ്കാന്റെ പിഴവുകളാണു ടീമിനെ തുടര്‍തോല്‍വികളിലേക്കു നയിച്ചതെന്നാണു മ്യൂലന്‍സ്റ്റീന്റെ ആരോപണം. ഫുട്‌ബോള്‍ താരമെന്ന രീതിയില്‍ പ്രൊഫഷണലിസം തീരെയില്ലാത്തയാളാണു ജിങ്കാനെന്നും മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു. 'തന്നെ ഒഴിവാക്കുന്നതിനായി ഏറ്റവും...

ബിഎസ്എന്‍എല്‍ സൗജന്യവിളി നിര്‍ത്തുന്നു

കൊച്ചി: ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ബിഎസ്എന്‍എല്‍ സ്വീകരിച്ച ഞായറാഴ്ചകളിലെ സമ്പൂര്‍ണ സൗജന്യവിളി നിര്‍ത്തുന്നു. രാത്രി സൗജന്യവിളിയുടെ ദൈര്‍ഘ്യം കുറച്ചതിനു പിന്നാലെ അടുത്ത മാസം ഒന്നുമുതല്‍ സൗജന്യവിളികള്‍ ഞായറാഴ്ചയിലും രാത്രി മാത്രമേ ഉണ്ടാവൂ എന്നാണ് ബി.എസ്.എന്‍.എല്‍. പുതിയ തീരുമാനം. 2016 ഓഗസ്റ്റ് പത്തിനാണ് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ സൗജന്യവും...

ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിയുന്നില്ല. ഏറ്റവും പുതുതായി, മരണ ദിവസത്തിന്റെ കാര്യത്തില്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നു. 2016 ഡിസംബര്‍ നാലിന് മരിച്ചിരുന്നതായി ശശികലയുടെ സഹോദരന്‍ വി. ദിവാകരന്‍. ഇക്കാര്യം മറച്ചുവെച്ച് ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നിന് അന്ത്യം സംഭവിച്ചുവെന്ന്...

ലെക്‌സസിന്‍റെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ എല്‍എസ്500എച്ച് ആഡംബര കാർ ഇന്ത്യയിലേക്ക്

ഡല്‍ഹി: ലെക്സസ് എല്‍എസ് കാര്‍ ഇന്ത്യയിലെത്തുന്നു. ആഢംബര യാത്രാനുഭവം കൂടുതല്‍ ഉയരത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി, ഏവരും ആകാംക്ഷയോടെ കാത്തിരുന്ന അഞ്ചാം തലമുറ എല്‍എസ്500എച്ച് ഉടന്‍ ഇന്ത്യയില്‍ ലഭ്യമാകും. വിട്ടുവീഴ്ചകള്‍ സ്വീകാര്യമല്ലാത്തവര്‍ക്കും ആഗോള രൂപഘടനയുടെ വിശിഷ്ട സ്വഭാവം ആഗ്രഹിക്കുന്നവര്‍ക്കുമായി നടത്തിയ വര്‍ഷങ്ങള്‍ നീണ്ട ശ്രദ്ധാപൂര്‍വ്വമായ നിര്‍മ്മാണ...

pathram

Advertismentspot_img
G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51