ഷാര്‍ജ: എമിറേറ്റില്‍ അവധി ദിനങ്ങളിലെ സൗജന്യ പാര്‍ക്കിങ് നിര്‍ത്തലാക്കുന്നു. നഗരത്തില്‍ തിരക്കേറിയ പ്രദേശങ്ങളില്‍ പാര്‍ക്കിങ് നിരക്കും വര്‍ധിക്കും. ഈ മാസം 30 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും ഉണ്ടായിരുന്ന സൗജന്യ പാര്‍ക്കിങ് ആനുകൂല്യമാണ് നിര്‍ത്തലാക്കുന്നത്. നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നം...
കൊച്ചി: 2016 ല്‍ ചിത്രീകരണം ആരംഭിച്ച പൂമരം പല റിലീസ് തിയതികള്‍ മാറ്റിവെച്ച് ഒടുവില്‍ തീയറേറ്ററുകളിലെത്തി. കാത്തു കാത്തിരുന്ന് ഒടുവില്‍ പൂമരം എത്തിയപ്പോള്‍ മികച്ച റിസല്‍ട്ടാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ പാര്‍വതിക്കൊപ്പമാണ് നായകന്‍ കാളിദാസ് കണ്ടത്. ഭയങ്കര ഇമോഷണലാണെന്ന് കാളിദാസ് ആദ്യ പ്രതികരണം...
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ പുകഴ്ത്തിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ. രമയെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്ത് സിപിഎം. നിലപാടു തിരുത്തി സിപിഎമ്മിന്റെ നയങ്ങളുമായി യോജിക്കാന്‍ തയാറായാല്‍ കെ.കെ.രമയേയും പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്യുമെന്നു ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു.
സിപിഎം നയവും പൊതുനിലപാടും അംഗീകരിക്കുന്ന...
ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിലയില്‍ ആശങ്കയുണ്ടെന്ന് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അത് ഒരു രാത്രി കൊണ്ട് സംഭവിക്കുക അസാധ്യമാണല്ലോ' രാഹുല്‍ ഗാന്ധി കുറിച്ചു. ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും നാമമാത്ര വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
ഉത്തര്‍പ്രദേശിലെ...
കൊളംബോ: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടപ്പെട്ടു. മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജയദേവ് ഉനത്കഠിന് പകരം മുഹമ്മദ് സിറാജ് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. തസ്‌കിന് പകരം അബു ഹൈഡര്‍ ബംഗ്ലാദേശ് ...
പ്രസവ ശേഷം ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ദുഖിതരാകുന്ന സ്ത്രീകള്‍ക്ക് പ്രചോദനവുമായി യുവതിയുടെ ഫോട്ടോസ്. പ്രസവ ശേഷമുള്ള തന്റെ വയറും ഇരട്ടകുട്ടികളുമായുള്ള ഫോട്ടോ എമിലി ഹോള്‍സ്റ്റണ്‍ എന്ന 19 കാരിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചത്. പ്രസവ ശേഷം തന്റെ വയറിന് വന്ന മുറിലിവും ട്രെച്ച്...
ഫ്‌ലോറിഡ: അവധി ആഘോഷിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ അഴിഞ്ഞാട്ടം ഒന്നും ചെയ്യാനാവാതെ പോലീസ്. ആയിരക്കണക്കിന് കോളേജ് വിദ്യാര്‍ത്ഥികളാണ് ഫ്‌ലോറിഡയിലെ കടത്തീരത്ത് അവധി ആഘോഷിക്കാന്‍ എത്തിയത്. ബീച്ചിലെത്തി മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും തുടങ്ങിയ വിദ്യാര്‍ത്ഥികല്‍ പൊലീസിന് തലവേദനയായി. വര്‍ഷം തോറും നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയത് ഒരുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ്....
തിരുവനന്തപൂരം: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. അതീവജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ വകുപ്പ്. ന്യൂനമര്‍ദം കേരളതീരത്തോട് അടുക്കുന്നതിനിടെ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. ന്യൂനമര്‍ദപാത്തി തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ അകലെ മാത്രമാണ്. തെക്കു–പടിഞ്ഞാറന്‍ മേഖലയിലാണു...