ബംഗളുരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രാഹുല്‍ ദ്രാവിഡിനെ പറഞ്ഞു പറ്റിച്ച് നാല് കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനിയായ വിക്രം ഇന്‍വെസ്റ്റ്‌മെന്റിനെതിരെയാണ് ആരോപണം. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ദ്രാവിഡില്‍ നിന്ന് 20 കോടി...
കോട്ടയം: മുന്നണി പ്രവേശനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ഭിന്നത. എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്നും യുഡിഎഫിലേക്കു മടങ്ങണമെന്നും യോഗത്തില്‍ ഇരു വിഭാഗങ്ങള്‍ ആവശ്യപ്പെട്ടു. മുന്നണി പ്രവേശനം സംബന്ധിച്ച് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനമുണ്ടാകുമെന്ന് യോഗത്തില്‍ നേതൃത്വം വ്യക്തമാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്നു പാര്‍ട്ടി...
മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച മോഡലിന്റെ ബുക്കിങ് ഒരു ലക്ഷത്തിലേക്ക്. ബുക്കിങ് ആരംഭിച്ച് 65 ദിവസത്തിനുള്ളില്‍ പുതിയ സ്വിഫ്റ്റിന് ലഭിച്ചത് 92,000 യൂണിറ്റുകളുടെ ഓര്‍ഡര്‍. ഈയാഴ്ച തന്നെ ബുക്കിങ് ഒരു ലക്ഷം കടന്നേക്കുമെന്നാണ് സൂചന. 65 ദിവസങ്ങള്‍കൊണ്ട് ഏതാണ്ട് 6,500 കോടി രൂപയുടെ കച്ചവടമാണ്...
ജിദ്ദ: ജിദ്ദയില്‍ മലയാളി വിദ്യാര്‍ഥിനി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കളരാന്തിരി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്.
കെ എം സി സി കൊടുവള്ളി മണ്ഡലം കുടുംബസംഗമം നടക്കുന്നതിനിടെ, വിശ്രമകേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ്...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടിനെതിരെ രൂക്ഷപരിഹാസവുമായി മുന്‍ധനമന്ത്രി പി ചിദംബരം. നോട്ട് നിരോധനത്തിന് ഒരു വര്‍ഷത്തിനു ശേഷവും തിരികെയെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന ആര്‍ബിഐ നിലപാടിനെയാണ് ചിദംബരം പരിഹസിച്ചത്. 'ഞാന്‍ ആര്‍ ബി ഐ അധികൃതരോട് പറയാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ക്ക് എന്തുകൊണ്ട് തിരുപ്പതി(ക്ഷേത്രം)യിലെ...
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നതിന് പകരം പഴയകാലത്ത് ഉപയോഗിച്ചിരുന്ന പേപ്പര്‍ ബാലറ്റ് ഉപയോഗിക്കുന്നതിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ബി.ജെ.പി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുസംബന്ധിച്ച ധാരണയില്‍ എത്തിയാല്‍ പേപ്പര്‍ ബാലറ്റ് തിരിച്ചു കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കാമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് വാര്‍ത്താ ഏജന്‍സിയോട്...
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി അദ്ധ്യാപക തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയ്ക്കു വന്ന ചോദ്യങ്ങളില്‍ ഭൂരിപക്ഷവും ഒരു സ്വകാര്യ ഏജൻസി പ്രസിദ്ധീകരിച്ച ഗൈഡില്‍ നിന്ന് പകര്‍ത്തിയതാണെന്ന് പരാതി. കഴിഞ്ഞ മാസം 26 നു നടന്ന പരീക്ഷയില്‍ നൂറില്‍ 46 ചോദ്യങ്ങളും ഗൈഡില്‍ നിന്നാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു....