pathram

Advertismentspot_img

ടൊവിനോ വേറെ ലെവലാണ്..!!! കുപ്രസിദ്ധ പയ്യന്‍ ട്രെയിലര്‍ കാണാം…

വ്യത്യസ്തമായ കഥാപാത്രവുമായി വീണ്ടും ടൊവിനോ എത്തുന്നു. മധുപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയിലര്‍ പുറത്തു വിട്ടു. പൊലീസും കോടതിയും ആക്ഷന്‍ രംഗങ്ങളുമായി ശരിക്കുമൊരു കാഴ്ചാ വിരുന്നുതന്നെയായിരിക്കും ടൊവിനോയുടെ ആരാധകര്‍ക്ക് ഈ ചിത്രം. ഒഴിമുറിക്കും തലപ്പാവിനും ശേഷം മധുപാല്‍...

പൊലീസ് വേഷത്തില്‍ വീണ്ടും മമ്മൂട്ടി

മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് പുതിയ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. പോലീസ് വേഷങ്ങളില്‍ എല്ലാക്കാലത്തും മിന്നി തിളങ്ങിയിട്ടുള്ള വീണ്ടും പോലീസ് യൂണിഫോം അണിഞ്ഞെത്തുകയാണ്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി...

ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്താല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ; ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ കയറിയാല്‍…

സ്ത്രീയാത്രക്കാര്‍ക്കെതിരേ ട്രെയിനില്‍ അക്രമം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ശിക്ഷാ നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം. ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്താല്‍ 3 വര്‍ഷം വരെ തടവുശിക്ഷ നല്‍കണമെന്ന നിര്‍ദേശവുമായി റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) ആണ് രംഗത്തെത്തിയത്. റെയില്‍വേ നിയമം ഈവിധം ഭേദഗതി ചെയ്താല്‍, ഇന്ത്യന്‍ ശിക്ഷാ...

യുട്യൂബ് നോക്കി രണ്ടുദിവസം കൊണ്ട് അച്ചടിച്ചത് നാല് ലക്ഷം രൂപയുടെ കള്ളനോട്ട്; കടം വീട്ടിയപ്പോള്‍ കുടുങ്ങി

ഇടുക്കി: കടംവീട്ടാന്‍ യുട്യൂബ് നോക്കി സ്വന്തമായി കള്ളനോട്ട് അടിച്ചു. കടം വാങ്ങിയ ആള്‍ക്ക് പണം തിരിച്ചുകൊടുത്തപ്പോള്‍ പൊലീസ് പൊക്കി. ഇടുക്കിയില്‍ ആണ് നാലംഗ കള്ളനോട്ടടി സംഘം പിടിയിലായത്. തമിഴ്‌നാട് നാമക്കല്‍ ജില്ല പാപ്പന്‍പാളയം സുകുമാര്‍ (43), നാഗൂര്‍ബാനു (33), ചന്ദ്രശേഖരന്‍ (22), തങ്കരാജ്...

എങ്ങുനിന്നോ ദൈവത്തെ പോലെ അവര്‍ എത്തി പുഴയില്‍ വീണ യുവതിയെ രക്ഷപെടുത്തി; നന്ദിവാക്കു പോലും കേള്‍ക്കാതെ എങ്ങോട്ടോ പോയി…!!!

കാല്‍ കഴുകുന്നതിനിടെ പെുഴയില്‍ വീണ യുവതിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി രണ്ടുപേര്‍. പക്ഷേ അവര്‍ എവിടെനിന്നു വന്നെന്നോ, ആരാണെന്നോ, പേരുപോലും പറയാതെ എങ്ങോട്ടോ പോയി. ഇന്നലെയാണ് സംഭവം നടന്നത്. തിരുമാന്ധാംകുന്ന് ഭഗവതിക്കണ്ടത്തിലെ നടീല്‍ യജ്ഞത്തില്‍ പങ്കെടുക്കാനെത്തിയതാണ് യുവതി. കാലുകഴുകാന്‍ ഇറങ്ങിയ അവര്‍ പെട്ടനാണ് ആറാട്ടുകടവിലെ...

ശശിയെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ വനിതാ നേതാവിനെ കണ്ടു; ഇപ്പോള്‍ തന്നെ വേണ്ട ശിക്ഷ കിട്ടി..!!

പാലക്കാട്: പീഡനക്കേസില്‍ പെട്ട് വിവാദമായിരിക്കുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയെ രക്ഷിക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ശശിക്കെതിരായി പീഡനക്കേസില്‍ പരാതിനല്‍കിയ വനിതാ നേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ ശ്രമമുണ്ടായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അന്വേഷണക്കമ്മിഷന്‍ അംഗമായ മന്ത്രിയുടെവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇത്തരമൊരാവശ്യവുമായി യുവതിയെ...

കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപൂരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട , ഇടുക്കി , വയനാട് എന്നീ ജില്ലകളില്‍ 25നും ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ 26 നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഞ്ഞ (yellow ) അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

ധവാന്‍, രോഹിത് കൂട്ടുകെട്ടില്‍ പാകിസ്ഥാനെതിരേ ഇന്ത്യയുടെ ജയം 9 വിക്കറ്റിന്

ദുബായ്: തകര്‍ക്കാന്‍ പറ്റാത്ത ഓപ്പണിങ് കൂട്ടുകെട്ടൊരുക്കി ഇന്ത്യ പാക്കിസ്താനെതിരേ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഓപ്പണര്‍മാര്‍ ഇരുവരും സെഞ്ചുറികളുമായി മിന്നുന്ന പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യയ്ക്ക് ജയം അനായാസമായി. പതിനഞ്ചാം ഏകദിന സെഞ്ചുറി കുറിച്ച ശിഖര്‍ ധവാന്റെയും 19–ാം സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും മികവില്‍ പാക്കിസ്ഥാനെതിരായ...

pathram

Advertismentspot_img