pathram

Advertismentspot_img

വിപ്ലവം സൃഷ്ടിക്കാന്‍ വീണ്ടും ജിയോ; വന്‍ ഓഫറുകളുമായി ജിയോ പെയ്‌മെന്റ് ബാങ്ക് തുടങ്ങുന്നു; സഹകരിക്കാന്‍ എസ്ബിഐയും

മുംബൈ: രാജ്യത്ത് ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് എത്തിയ റിലയന്‍സ് ജിയോ പുതിയ ചുവടുവയ്പ്പിലേക്ക്. ജിയോ പ്രവര്‍ത്തനം തുടങ്ങിയതുപോലെ തന്നെ വന്‍ഓഫറുകളുമായി ജിയോ പേയ്മെന്റ് ബാങ്ക് അവതരിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചായിരിക്കും പേയ്മെന്റ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; പഠനം നടത്താന്‍ കേന്ദത്തിന്റെ അനുമതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് സാധ്യതാ പഠനം നടത്താന്‍ കേന്ദത്തിന്റെ അനുമതി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഉപാധികളോടെയാണ് സമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കേരളവും തമിഴ്‌നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. തമിഴ്‌നാടിന്റെ...

പാക്കിസ്ഥാന് വന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി

റിയാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് സൗദി അറേബ്യ 6 ബില്യണ്‍ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു. 3 ബില്യണ്‍ ഡോളറിന്റെ വിദേശ സഹായമായും ഇന്ധന ഇറക്കുമതിക്കായി 3 ബില്യണ്‍ ഡോളറിന്റെ വായ്പയുമാണ് നല്‍കുക. സൗദി നിക്ഷേപക സംഗമത്തില്‍ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്തിരുന്നു....

അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുന്നതായി റിപ്പോര്‍ട്ട് : ഇടവേള ബാബു രാജിക്കൊരുങ്ങുന്നു

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുന്നതായി റിപ്പോര്‍ട്ട്.ദിലീപിന്റെ രാജിയുമായി ബന്ധപ്പെട്ടാണ് രാജി എന്നാണ് സൂചന. അമ്മയില്‍ നിന്ന് പുറത്താക്കിയതല്ല താന്‍ സ്വയം രാജിവെച്ചതാണെന്ന് വ്യക്തമാക്കി രാജിക്കത്ത് ദിലീപ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സാഹചര്യത്തിലാണ് മോഹന്‍ലാലിന്റെ രാജി എന്നാണ് സൂചന. ദിലീപിന്റെ രാജികത്തിനെചൊല്ലി...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; പഠനം നടത്തുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ആശങ്ക ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാം പ്രശ്നപരിഹാരത്തിന് നേരിയ പ്രതീക്ഷ പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് പരിസ്ഥിതി മന്ത്രാലയം കേരളത്തെ അനുവദിച്ചു. ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്. എന്നാല്‍ കേരളവും തമിഴ്നാടും...

പണ്ട് അടൂര്‍ ഭാസിക്കെതിരെ ലളിതാമ്മ പരാതി പറഞ്ഞപ്പോള്‍ ഉമ്മര്‍ ‘പരാതി പറയാന്‍ നാണമില്ലേ’ എന്നാണ് ചോദിച്ചത്…അന്ന് കെ.പി.എ.സി ലളിത ഒരു ഇരയായിരുന്നു… ഇന്ന് അവര്‍ ഉമ്മറിന്റെ സ്ഥാനത്താണ്’ റിമ

കൊച്ചി: ഡബ്ല്യുസിസിക്കെതിരെ സിദ്ദിക്കിനൊപ്പം പത്രസമ്മേളനം നടത്തിയ കെപിഎസി ലളിതയ്‌ക്കെതിരെ റിമ കല്ലിങ്കല്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യമുതലെ പ്രതിയായ ദിലീപിനൊപ്പമാണ് കെപിഎസി ലളിത.. ദിലീപിനെ പിന്തുണച്ച് സിദ്ദിഖുമായി ചേര്‍ന്ന് കെപിഎസി ലളിത പത്രസമ്മേളനം നടത്തിയിരുന്നു. ഇത് ഏറെ വിവാദമായി. ഇതില്‍ പ്രതികരണവുമായെത്തുകയാണ് റിമാ കല്ലിങ്കല്‍....

ഗ്ലാമറസായി അനുപമ പരമേശ്വരന്‍; ചിത്രങ്ങള്‍ വൈറലാവുന്നു

അനുപമ പരമേശ്വരന്‍ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. അനുപമ നായികയായി എത്തിയ പുതിയ തെലുങ്കു ചിത്രം ഹലോ ഗുരു പ്രേമ കോസമെ സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്. ചിത്രത്തിന് ലഭിച്ച മികച്ച സ്വീകാര്യതയില്‍ സക്‌സസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ അതീവ സുന്ദരിയായാണ് അനുപമ എത്തിയത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അനുപമയുടെ...

നിങ്ങളുടെ ഇന്ന്

(ജ്യോതിഷാചാര്യ ഷജി പി.അപ്പു, 9995373305) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): ഇഷ്ടഭക്ഷണ സമൃദ്ധി, രോഗവിമുക്തി, ബന്ധുജന സംസര്‍ഗം, വിചാരിച്ച കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കും, തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2): തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും, ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും, സാമ്പത്തികമായി അല്‍പ്പം നഷ്ടം വരാന്‍...

pathram

Advertismentspot_img