ബ​ബി​തയുടെ ശരീരത്തിൽ കുത്തിയത് ഒൻപത് തവണ..!!, മൂന്നു വർഷം മുൻപ് ബന്ധം പിരിഞ്ഞ യുവതി താമസിക്കുന്നത് മറ്റൊരാൾക്കൊപ്പം..!! നടു റോഡിൽ മുൻ ഭർത്താവ് ബാങ്ക് ജീവനക്കാരിയെ കുത്തിവീഴ്ത്തി…

തൃ​ശൂ​ർ: പു​തു​ക്കാ​ട് സെ​ൻറ​റി​ൽ ന​ടു​റോ​ഡി​ൽ യു​വ​തി​യെ മുൻ ഭർത്താവ് കു​ത്തി​വീ​ഴ്ത്തി. കൊ​ട്ടേ​ക്കാ​ട് സ്വ​ദേ​ശി ബ​ബി​ത​യ്ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ഇ​വ​രു​ടെ മു​ൻ ഭ​ർ​ത്താ​വ് ലെ​സ്റ്റി​ൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ദേഹമാസകലം മുറിവുമായി ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി.

ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. പു​തു​ക്കാ​ട് ബാ​ങ്കി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ് ബ​ബി​ത. രാവിലെ ജോ​ലി​ക്ക് എ​ത്തി​യ സ​മ​യ​ത്ത് റോഡിലിട്ട് യുവതിയെ ആ​ക്ര​മിക്കുകയായിരുന്നു. പ്രതി ഒ​മ്പ​ത് ത​വ​ണ​ ബബിതയുടെ ശരീരത്തിൽ കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ചു.

കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ർ​ന്ന് മൂ​ന്ന് വ​ർ​ഷം മു​മ്പ് ഇ​രുവരും പിരിഞ്ഞിരുന്നു. പിന്നീട് മ​റ്റൊ​രു യു​വാ​വി​നൊ​പ്പ​മാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്.

മുമ്പത്തേത് വഖഫ് ഭൂമി തന്നെ..!! പ്രതിപക്ഷ നേതാവ് അല്ല, ആരു പറഞ്ഞാലും ഒരേ നിലപാട്……!! കെ എം ഷാജിയുടെ പരാമര്‍ശം വസ്തുതയുടെ അടിസ്ഥാനത്തിലെന്നും ഇ.ടി. മുഹമ്മദ് ബഷീർ

പണം കൊടുക്കാൻ പറ്റാഞ്ഞിട്ടല്ല, നടി വന്ന വഴി മറക്കരുത്..!!, അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണ് ..!! കലോത്സവത്തിലൂടെ സിനിമയിലെത്തിയ പ്രമുഖ നടി സംസ്ഥാന സ്കൂൾ കലോത്സവത്തിന് 10 മിനിറ്റ് നൃത്തം ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടത് 5 ലക്ഷം..!!! ഫഹദ് വന്നത് ഒരു പ്രതിഫലവും കൈപ്പറ്റാതെയെന്നും മന്ത്രി വി. ശിവൻകുട്ടി

അസദും ഭാര്യയും രണ്ട് മക്കളും മോസ്കോയിൽ സുരക്ഷിതർ…!! മാനുഷിക പരിഗണനവച്ച് അഭയം നൽകിയെന്ന് റഷ്യ..!!! റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം മോസ്കോയിൽ എത്തിച്ചു…

Similar Articles

Comments

Advertismentspot_img

Most Popular

445428397