വിശ്രമസമയത്ത് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഉറങ്ങാന്‍ പോയപ്പോഴാണ് വനിതാ ഡോക്ടറെ ബലാംത്സംഗം ചെയ്തത്..!! പ്രതി സഞ്ജയ് റോയ് ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തത്..!! സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഒന്നാം പ്രതി സഞ്ജയ് റോയ്‌ക്കെതിരെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. തിങ്കളാഴ്ച കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ജോലിക്കിടയിലെ വിശ്രമസമയത്ത് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഉറങ്ങാന്‍ പോയപ്പോഴാണ് പ്രതി വനിതാ ഡോക്ടറെ ബലാംത്സംഗം ചെയ്ത് കൊന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റപത്രത്തില്‍ കൂട്ടബലാത്സംഗത്തിന്റെ സാധ്യത തള്ളിക്കളഞ്ഞ സി.ബി.ഐ. സഞ്ജയ് റോയ് ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്ന് പറയുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിനാണ് 31-കാരിയായ ട്രെയിനീ ഡോക്ടറെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ അര്‍ധനഗ്നയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കല്‍ക്കത്താ ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഓഗസ്റ്റ് 13-നാണ് സി.ബി.ഐ. കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.

മലപ്പുറത്തെ കുറിച്ച് ഇപ്പോൾ ഒരക്ഷരം മിണ്ടരുത്…, പണ്ട് ശ്രീനിവാസൻ പോളണ്ടിനെ കുറിച്ച് പറഞ്ഞ പോലെ..!!!! നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം. അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്..!!

ലഹരി ഉപയോഗിക്കുന്നയാളല്ല ഞാൻ…!!! ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രയാഗ മാർട്ടിൻ…!! ഓംപ്രകാശും സുഹൃത്തും അലൻ വോക്കറുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതെന്ന് സൂചന..!!!

ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ കൂടാതെ ബൈജു, അനൂപ്, ഡോണ്‍ ലൂയിസ്, അരുണ്‍, അലോഷ്യ, സ്‌നേഹ, ടിപ്‌സണ്‍, ശ്രീദേവി, രൂപ, പപ്പി തുടങ്ങിയവരും എത്തി…!!!! റൂമുകള്‍ ബുക്ക് ചെയ്തത് മറ്റൊരു പേരിൽ…, കൊക്കെയ്ന്‍ സംഭരിച്ച് ഡിജെ പാര്‍ട്ടിയില്‍ വിതരണം ചെയ്യാനുള്ള നീക്കം..!!!

പ്രയാ​ഗ മാർട്ടിനും ശ്രീനാഥ് ഭാസിയും കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശിനെ കാണാനെത്തി..!!! ഹോട്ടലിലെ മൂന്ന് മുറികളിൽ 20 പേർ പങ്കെടുത്ത ലഹരി പാർട്ടി..!!

cbi submits charge sheet in kolkata doctor rape and murder case

pathram desk 1:
Related Post
Leave a Comment