അവൻ്റെ ബാറ്റിങ് കാണാന്‍ എനിക്ക് ഇഷ്ടമാണ്…!!! കളിക്കുന്നത് കാണാന്‍ ഞാന്‍ സന്തോഷത്തോടെ പണം നല്‍കും…, എന്തെന്നാല്‍ അവന് ആ വിധത്തിലുള്ള ഗുണമേന്മയുണ്ട്.. ഇന്ത്യൻ താരത്തെ കുറിച്ച് ആദം ഗിൽക്രിസ്റ്റ്..

ന്യൂഡല്‍ഹി: ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ തിളങ്ങി, രാജ്യാന്തര ക്രിക്കറ്റിലെ വിക്കറ്റ് കീപ്പര്‍ ബാറ്റർമാരിൽ ഇതിഹാസമായി മാറിയ താരമായിരുന്നു ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്.ഓസ്‌ട്രേലിയക്ക് മൂന്ന് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. ഇന്ത്യന്‍ ക്രിക്കറ്റില്‍ പണംകൊടുത്ത് കളി കാണാന്‍ തക്ക കഴിവുള്ള ഒരു താരമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍ ഗില്‍ക്രിസ്റ്റ്. അത് രോഹിത് ശര്‍മയോ വിരാട് കോലിയോ അല്ല. ഒരിരുപത്താറുകാരനാണ്.

അദ്ദേഹത്തിന്റെ ബാറ്റിങ് പണംകൊടുത്ത് കാണാന്‍വരെ തനിക്ക് ഇഷ്ടമാണെന്നാണ് ഗില്‍ക്രിസ്റ്റ് വ്യക്തമാക്കിയത്. കാറപകടത്തില്‍നിന്ന് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെക്കുറിച്ചാണ് ഗില്‍ക്രിസ്റ്റ് ഇക്കാര്യം പറഞ്ഞത്. ഗില്‍ക്രിസ്റ്റിനെ ഓര്‍മിപ്പിക്കുന്ന ബാറ്റിങ് ശൈലിയുള്ള താരമാണ് പന്ത്.

എൻ്റെ പൊന്നേ…, പുതിയ റെക്കോഡിലേക്ക് കുതിച്ച് സ്വർണവില..!! ഗ്രാമിന് 7,000 രൂപയ്ക്കടുത്ത് എത്തി… നാല് ദിവസംകൊണ്ട് കൂടിയത് 1240 രൂപ …!!! ഇനി കുറയണമെങ്കിൽ ഈകാര്യം സംഭവിക്കണം…


അൻവറിന് പിന്നിൽ ആരെന്ന് അന്വേഷിക്കാൻ സർക്കാർ ഇറങ്ങുമ്പോഴേക്കും മുട്ടുമടക്കി, പോരാട്ടം അവസാനിപ്പിച്ച് അൻവർ…!!! പാർട്ടി നിർദ്ദേശം ശിരസ്സാവഹിക്കുന്നുവെന്ന് കുറിപ്പ്.., നാടകാന്ത്യം തോറ്റത് ആര്..?

അൻവറിന് പിന്നിൽ ആരെന്ന് അന്വേഷിക്കാൻ സർക്കാർ ഇറങ്ങുമ്പോഴേക്കും മുട്ടുമടക്കി, പോരാട്ടം അവസാനിപ്പിച്ച് അൻവർ…!!! പാർട്ടി നിർദ്ദേശം ശിരസ്സാവഹിക്കുന്നുവെന്ന് കുറിപ്പ്.., നാടകാന്ത്യം തോറ്റത് ആര്..?

‘ഋഷഭ് ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ ഞാന്‍ സന്തോഷത്തോടെ പണം നല്‍കും. എന്തെന്നാല്‍ അവന് ആ വിധത്തിലുള്ള ഗുണമേന്മയുണ്ട്. അവന്‍ ഒരു വിജയിയും അതിജീവിക്കുന്നവനുമാണ്. ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലെല്ലാം ക്ലാസാണ്. അവന്‍ നല്ല നര്‍മബോധമുള്ളവനാണ്. ഗൗരവതരമായ ഒരു ബിസിനസ് രസകരമായി നടത്താന്‍ അവനറിയാം’ -ഗില്‍ക്രിസ്റ്റ് പറഞ്ഞു.

കാറപകടത്തിനു പിന്നാലെ 21 മാസങ്ങള്‍ക്കുശേഷമാണ് പന്ത് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവന്നത്. മടങ്ങിവരവ് ടെസ്റ്റില്‍തന്നെ സെഞ്ചുറി നേടി. ടെസ്റ്റിലെ ആറാം സെഞ്ചുറി. 34 ടെസ്റ്റുകളില്‍നിന്നായി 2419 റണ്‍സാണ് പന്തിന്റെ സമ്പാദ്യം.

33.80 ലക്ഷം രൂപയ്ക്കു വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിനുശേഷം 65 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയ മാജിക് എന്ത്…? കള്ളപ്പണം വെളുപ്പിച്ചു..,​ സോളർ കേസ് അട്ടിമറിച്ചതിനു പ്രതിഫലമായി ലഭിച്ച പണം കൊണ്ട് വാങ്ങിയ ഫ്ലാറ്റ് ഇടപാടിലൂടെ ഭീകര നികുതി വെട്ടിപ്പും..,​ ആരാണ് ഫ്ലാറ്റിൽ ഇപ്പോൾ താമസിക്കുന്നത്..?​ വാടക ആരാണ് വാങ്ങുന്നത്..?​ മാധ്യമങ്ങൾ അന്വേഷിക്കണമെന്ന് അൻവ‌ർ

നിങ്ങൾ എന്താണെന്ന് 2018ൽ തന്നെ മനസ്സിലാക്കിയതാണ്…, ഇനി ബംഗാളികളും മനസ്സിലാക്കട്ടെ..!! നല്ലൊരു ക്രിക്കറ്റ് താരമായതുകൊണ്ടു മാത്രം നല്ലൊരു മനുഷ്യനാകണമെന്നില്ല..!!! ഗാംഗുലിക്കെതിരേ ഷമിയുടെ മുൻ ഭാര്യ

ഇന്ത്യൻ താരങ്ങളെ വിമർശിച്ച ഇൻസമാമുൽ ഹഖിന് ചുട്ട മറുപടി കൊടുത്ത് മുഹമ്മദ് ഷമി; പറ‌ഞ്ഞത് മോശമായെന്ന് മുൻ പാക് താരം

Australian Former Wicket keeper Cricekter Adam gilchrist flattering Indian Wicket Keeper rishabh pant
ADAM GILCHRIST RISHABH PANT TEST CRICKET INDIA VS BANGLADESH

pathram desk 1:
Related Post
Leave a Comment