കാഫിര്‍ വിവാദം: സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തു..? കെ.കെ.ലതികയ്ക്കെതിരേ കെ.കെ. ശൈലജ…!! കാന്തപുരത്തിന്റെ പേരിൽ വന്ന പ്രചാരണവും അന്വേഷിക്കണം

കണ്ണൂർ: കാഫിര്‍ സ്ക്രീൻഷോട്ട് സിപിഎം നേതാവ് കെ.കെ.ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് മുൻ മന്ത്രിയും വടകര ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായിരുന്ന കെ.കെ.ശൈലജ. സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു ലതികയുടെ മറുപടി. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും ശൈലജ പറഞ്ഞു.

‘‘യഥാര്‍ഥ ഇടതു ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ല. കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്. കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾ അന്വേഷിക്കേണ്ടത്. കാന്തപുരത്തിന്റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ വന്ന പ്രചാരണവും അന്വേഷിക്കണം.’’ – കെ.കെ. ശൈലജ പറഞ്ഞു.

ഇതിൽ അത്യാഹ്ളാദം ഒന്നുമില്ല..!! ഇത് ചെയ്തിട്ടില്ല,ചെയ്യിപ്പിച്ചിട്ടുമില്ല, അന്നേ പറഞ്ഞതാണ്…!! പോലീസ് സ്ലോ മോഷനിൽ ആണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്: ഷാഫി പറമ്പിൽ

കൂടുതൽ പാർട്സുകൾ കണ്ടെടുക്കുന്നു: അർജുന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു, ഹെലികോപ്റ്റർ എത്തും

കാഫിർ പ്രചരണം സിപിഎമ്മിന്‍റെ ഭീകര പ്രവർത്തനമെന്ന വി.ഡി. സതീശന്റെ ആരോപണത്തിന്, അങ്ങനെയെങ്കിൽ കാന്തപുരത്തിന്റെ വ്യാജ ലെറ്റർ ഹെഡ് ഇറക്കിയതും ഭീകര പ്രവർത്തനമാണെന്നായിരുന്നു ശൈലജയുടെ മറുപടി.

കണ്ടെടുത്ത പാർട്സുകൾ ഒന്നും അർജുൻ്റെ ലോറിയുടേതല്ല..!!! ഭാരത് ബെൻസ് കമ്പനി ലോറിയോടൊപ്പം ഷോറൂമിൽനിന്ന് ഈ പാർട്സ് നൽകുന്നില്ല…!!

മൃതദേഹത്തിൽ വസ്ത്രമുണ്ടായിരുന്നില്ല. കാലുകൾ 90 ഡിഗ്രി അകന്ന് ഇടുപ്പെല്ല് തകർന്ന നിലയിൽ..!! എന്നിട്ടും മകൾ ആത്മഹത്യ ചെയ്തു, പെട്ടെന്നു വരണമെന്നാണ് നെഞ്ചുരോഗ വിഭാഗം അസിസ്റ്റന്റ് സൂപ്രണ്ട് വിളിച്ച് പറഞ്ഞത്..!!

pathram desk 1:
Related Post
Leave a Comment