Mr&Ms ബാച്ചിലറിന്റെ ടീസർ പുറത്തിറങ്ങി.

ദീപു കരുണാകരന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന Mr&Ms Bachelorന്റെ
ടീസർ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 23 ന് തീയേറ്ററുകളിൽ എത്തും. ഹൈലൈൻ പിക്ചേഴ്സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അർജുൻ ടി സത്യൻ ആണ് .
ഡയാന ഹമീദ് , റോസിൻ ജോളി , ബൈജു പപ്പൻ , രാഹുൽ മാധവ് , സോഹൻ സീനുലാൽ , മനോഹരി ജോയ് , ജിബിൻ ഗോപിനാഥ് , ലയ സിംപ്സൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത് .

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബാബു ആർ , ഛയാഗ്രാഹണം- പ്രദീപ് നായർ , എഡിറ്റർ- സോബിൻ കെ സോമൻ , ടീസർ കട്ട്- സോനു ആർ , സംഗീതവും പശ്ചാത്തല സംഗീതവും പി എസ്‌ ജയഹരി.
ആർട്ട് ഡയറക്ടർ സാബു റാം , പ്രൊഡക്ഷൻ കൺട്രോളർ എം മുരുകൻ , ലിറിക്‌സ് മഹേഷ് ഗോപാൽ, കോസ്റ്റും ഡിസൈൻ ബുസി ബേബി ജോൺ , മേക്കപ്പ് ബൈജു ശശികല , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സാംജി എം ആന്റണി പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ – ശരത് വിനായക് , അസ്സോസിയേറ്റ് ഡയറക്ടർ – ശ്രീരാജ് രാജശേഖരൻ, സൗണ്ട് മിക്സിങ് – വിപിൻ നായർ, വി എഫ് ക്സ് – ഡിജിബ്രിക്‌സ് , മാർക്കറ്റിംഗ് ആൻഡ് ബ്രാൻഡിംഗ് – റാബിറ്റ് ബോക്സ് ആഡ്‌സ്, സ്റ്റീൽസ് – അജി മസ്കറ്റ്, പബ്ലിസിറ്റി ഡിസൈൻസ്- മാ മി ജോ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7