സംസ്ഥാനത്ത് സ്വർണവില കൂടി. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ച് ഗ്രാമിന് 4,520 രൂപയും പവന് 36,120 രൂപയുമാണ് ഇന്നത്തെ നിരക്ക്. മൂന്നുദിവസമായി ഒരേ വില തുടർന്ന ശേഷം ഇന്നലെ വില ഇടിഞ്ഞിരുന്നു.ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4,500 രൂപയും പവന് 36,000 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് നവംബർ 3,4 ദിവസങ്ങളിലെ 35,640 രൂപയാണ്.
സ്വർണവില കൂടി; ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വില
Similar Articles
ഇത്രയും നാൾ സരിനെ ഒരുക്കി…!!! ആത്മാർത്ഥമായി ജോലി ചെയ്തു…, കൂലി ചോദിച്ചപ്പോൾ മോഷണക്കുറ്റം ആരോപിച്ചു..!! സരിൻ്റെ സഹായിക്കെതിരേ ഹെയർ സ്റ്റൈലിസ്റ്റ് ബാവ പട്ടാമ്പി
പാലക്കാട്: പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പി. സരിൻ്റെ സഹായിക്കെതിരേ ആരോപണവുമായി ഹെയർ സ്റ്റൈലിസ്റ്റ് ബാവ പട്ടാമ്പി. തെരഞ്ഞെടുപ്പ് കാലത്ത് സരിനെ ഒരുക്കിയത് താനാണെന്നും ഇതിനോടനുബന്ധിച്ച് തനിക്കെതിരേ മോഷണക്കുറ്റം ആരോപിച്ചെന്നുമാണ് ബാവ പട്ടാമ്പി പറയുന്നത്....
നിരാശപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട..!! സഖാവ് സരിന് കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമാകും…!!! ഖുര്‍ആന്‍ തൊട്ടു സത്യം ചെയ്യിക്കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തി..!!
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിനെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. സഖാവ് സരിന് കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമാകുമെന്ന് ബാലൻ പറഞ്ഞു. സരിനെ നല്ല...