തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ ഒരാഴ്ച കൂടി നീട്ടാനുള്ള കാര്യം സർക്കാർ പരിഗണനയിൽ. മുഖ്യമന്ത്രി ഇന്ന് തീരുമാനം പ്രഖ്യാപിക്കും. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരും. ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിർദേശം.
ലോക്ഡൗണ്‍ ഒരാഴ്ച കൂടി
Similar Articles
എനിക്ക് എമിലിയെ കെട്ടിപ്പിടിക്കുക മാത്രമാണ് വേണ്ടത്… കാണുന്നതുവരെ ഞാൻ അത് വിശ്വസിക്കില്ല… 471 ദിവസങ്ങൾക്ക് ശേഷം ആ അമ്മമാർ തങ്ങളുടെ മക്കളെ നെഞ്ചോടു ചേർത്തു, ഇനി ഒരിക്കലും നടക്കില്ലെന്നു കരുതിയ സംഭവം, ഹമാസ്...
ജെറുസലേം: ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ സംഭവം. ഉറ്റവരും ഉടയവരുമൊപ്പമുള്ള ജീവിതം ഇനി കനവ് കാണണ്ടെന്നു മനസിനെ പറഞ്ഞു മനസിലാക്കിയ ആ മൂന്നുപേർ 471 ദിവസങ്ങൾക്ക് ശേഷം അവർ സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തി. അങ്ങനെ...
നീതി കിട്ടി.. നീതി കിട്ടി.. എന്റെ പൊന്നുമോന് നീതി കിട്ടി, ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തിൽ ഇറങ്ങി വന്ന് വിധി പറഞ്ഞു… വിധിയിൽ സംതൃപ്തർ- ഷാരോണിന്റെ അമ്മ
തിരുവനന്തപുരം: കോടതിക്കുള്ളിൽ നിന്നും ഇറങ്ങുമ്പോഴും ആ അമ്മയുടെ കണ്ണുനീർ തോർന്നില്ലായിരുന്നു. 23 മൂന്നു വർഷം വളർത്തി വലുതാക്കിയ മകന്റെ ജീവൻ പ്രണയിനിയെടുത്തപ്പോൾ അവരും ജീവച്ഛവമായി മാറിയിരിക്കാം...നീതി കിട്ടി.. നീതി കിട്ടി.. എന്റെ പൊന്നുമോന്...