വാക്സിനിൽ ഇടപെട്ട് ഹൈക്കോടതി.
കേരളത്തിന് ആവശ്യമായ വാക്സിൻ എപ്പോൾ നൽകുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി.
വെള്ളിയാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ മറുപടി നൽകണം.
വിതരണം നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലെന്ന് കേന്ദ്രസർക്കാർ.
സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതി ആണ് തീരുമാനം എടുക്കേണ്ടത്.