കോഴിക്കോട് ജില്ലയിൽ റിട്ടേണിങ് ഓഫീസര്‍മാരെ നിയമിച്ചു

കോഴിക്കോട്;
നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ റിട്ടേണിങ് ഓഫീസര്‍മാരെ നിയമിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ 13 റിട്ടേണിങ് ഓഫിസര്‍മാരെയാണു 13 നിയോജക മണ്ഡലങ്ങളിലേക്കു നിയമിച്ചത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

റിട്ടേണിങ് ഓഫീസര്‍മാര്‍ : വടകര – ഷാജു എന്‍.ഐ (ആര്‍.ഡി.ഒ വടകര) 0495-2371005, കുറ്റ്യാടി – എലിസബത്ത് പുന്നൂസ് (പ്രിന്‍സിപ്പല്‍.അഗ്രി.ഓഫീസര്‍, കോഴിക്കോട്) 0495-2370897, നാദാപുരം – മുഹമ്മദ് അഷ്‌റഫ് ടി (ജോ.രജിസ്റ്റാര്‍, കോ- ഓപ്പറേറ്റീവ് സൊസൈറ്റി, ജനറല്‍)0495-2727334, കൊയിലാണ്ടി – മിനി ആര്‍.കെ ( എല്‍.ആര്‍ ഡെ.കലക്ടര്‍) 0495- 2371622, പേരാമ്പ്ര – രജീഷ് ടി.ആര്‍ (ജില്ലാ ലേബര്‍ ഓഫീസര്‍) 0495-2370538, ബാലുശ്ശേരി – ഷൈന്‍ (എല്‍.എ ഡെ.കലക്ടര്‍)0495-2376061, എലത്തൂര്‍ – ഗോപിനാഥ് കെ (ആര്‍.ആര്‍ ഡെ.കലക്ടര്‍)0495-2374713, കോഴിക്കോട് നോര്‍ത്ത് – ജി. പ്രിയങ്ക (സബ് കലക്ടര്‍, കോഴിക്കോട്) 0495- 2375458, കോഴിക്കോട് സൗത്ത് – ഫിറോസ് കാട്ടില്‍

(ഡെ.കമ്മിഷണര്‍,കൊമേഴ്‌സല്‍ ടാക്‌സസ്) 0495-2770036, ബേപ്പൂര്‍ – അരുണ്‍ എസ്.എസ് (ഡെ.ഡയരക്ടര്‍, പഞ്ചായത്ത്) 0495-2371799, കുന്നമംഗംലം – അബ്ദുല്‍ ജലീല്‍ ഡി.വി (അസി.ഡെവലപ്പ്‌മെന്റ് കമ്മിഷണര്‍, ജനറല്‍) 0495-2371055), കൊടുവള്ളി – രജത്ത് ജി.എസ് (ഡെ.ഡയരക്ടര്‍ എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്) 0495- 2370343, തിരുവമ്പാടി – ശശിധരന്‍ വി.കെ (ജില്ലാ സപ്ലൈ ഓഫീസര്‍)

pathram desk 2:
Related Post
Leave a Comment