മ​ദ്യ​ല​ഹ​രി​യി​ല്‍ അ​യ​ല്‍​വാ​സി​യെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

മ​ദ്യ​ല​ഹ​രി​യി​ല്‍ അ​യ​ല്‍​വാ​സി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊല്ലം ഏ​രൂ​ര്‍ പ​ന്തി​മു​ക​ള്‍ സ്വ​ദേ​ശി സാ​ബു​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ​റ്റ് ചെ​യ്ത​ത്.

അ​യ​ല്‍​വാ​സി സു​രേ​ഷ് കു​മാ​റി​നെ​യാ​ണ് സാ​ബു ക​ത്തി കൊണ്ട് വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ സു​രേ​ഷി​ന്‍റെ മു​ഖ​ത്തും ക​ഴു​ത്തി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ് സു​രേ​ഷ്.

Similar Articles

Comments

Advertismentspot_img

Most Popular