തൊടുപുഴ: ഇടുക്കി നരിയമ്പാറയിൽ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. സ്വയം തീകൊളുത്തിയ 17വയസ്സുകാരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായ മനു മനോജാണ് പീഡിപ്പിച്ചത്. പ്രതിയെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു.