സുശാന്ത് സിങ്ങിന്റെ മരണം: റിയ ചക്രബര്‍ത്തിക്ക് കുരുക്ക് മുറുകുന്നു

ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രജപുത്തുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തിക്ക് കുരുക്ക് മുറുകുന്നു. റിയയുടെ വീട്ടിൽ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തി. സഹോദരൻ ഷോവിക്ക് ചക്രബർത്തിയേയും സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മീറാൻഡയേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

pathram desk 1:
Related Post
Leave a Comment