തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ.

അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 2, കോലഴി വാർഡ് 12 13 14, അരിമ്പൂർ വാർഡ് 13, തോളൂർ വാർഡ് 5.

തൃശ്ശൂർ ജില്ലയിൽ കണ്ടെയ്ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ:

ഇരിങ്ങാലക്കുട നഗരസഭ 1 മുതൽ 11 വരെയും 33 മുതൽ 35 വരെയും 37 മുതൽ 41 വരെയുമുള്ള ഡിവിഷനുകൾ, മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 4,5, തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 11, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 5 6, മാള ഗ്രാമപഞ്ചായത്ത് വാർഡ് 6 19, കാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6, തൃക്കൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13. എന്നിവ

Similar Articles

Comments

Advertismentspot_img

Most Popular