പത്തനംതിട്ട ജില്ലയിൽ ഇന്ന് 59 പേർക്ക് കോവിഡ്; 38 പേർ സമ്പർക്കത്തിലൂടെ

പത്തനംതിട്ട ജില്ലയിൽ ഇന്ന് (JULY 30) 59 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 13 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 38 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ കുമ്പഴ ക്ലസ്റ്ററിലുളള 13 പേരും, അടൂർ ക്ലസ്റ്ററിലുളള 15 പേരും, ചങ്ങനാശ്ശേരി ക്ലസ്റ്ററിലുളള ഒരാളും, 4 ഹെൽത്ത് കെയർ വർക്കർമാരും, 3 പോലീസ് വിഭാഗത്തിലുളളവരും ഉണ്ട്.

ജില്ലയിൽ ഇന്ന് 44 പേർ രോഗമുക്തരായി.

വിദേശത്തുനിന്ന് വന്നവർ

1) യു.എ.ഇ.യിൽ നിന്നും എത്തിയ ഒാമല്ലൂർ സ്വദേശിനിയായ 36 വയസ്സുകാരി.

2) ഖത്തറിൽ നിന്നും എത്തിയ പറന്തൽ സ്വദേശിയായ 54 വയസ്സുകാരൻ.

3) ഖത്തറിൽ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിയുമായ 30 വയസ്സുകാരൻ.

4) സൗദിയിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 38 വയസ്സുകാരൻ

5) യു.എ.ഇ.യിൽ നിന്നും എത്തിയ ഇലന്തൂർ സ്വദേശിയായ 35 വയസ്സുകാരൻ.

6) യു.എ.ഇ.യിൽ നിന്നും എത്തിയ അയിരൂർ സ്വദേശിനിയായ 45 വയസ്സുകാരി

7) റിയാദിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 58 വയസ്സുകാരൻ.

8) ഷാർജയിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനിയായ 28 വയസ്സുകാരി..

9) ഷാർജയിൽ നിന്നും എത്തിയ ഇലന്തൂർ സ്വദേശിയായ 41 വയസ്സുകാരൻ.

10) യു.എ.ഇ.യിൽ നിന്നും എത്തിയ കാവുംഭാഗം സ്വദേശിയായ 53 വയസ്സുകാരൻ.

11) ദുബായിൽ നിന്നും എത്തിയ തിരുവല്ല, തിരുമൂലപുരം സ്വദേശിയായ 31 വയസ്സുകാരൻ.

12) സൗദിയിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 67 വയസ്സുകാരൻ.

13) അബുദാബിയിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനിയായ 56 വയസ്സുകാരി.

• മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ

14) കർണ്ണാടകത്തിൽ നിന്നും എത്തിയ വാഴമുട്ടം സ്വദേശിയായ 32 വയസ്സുകാരൻ.

15) മധ്യപ്രദേശിൽ നിന്നും എത്തിയ പുല്ലാട് സ്വദേശിയായ 21 വയസ്സുകാരൻ.

16) ഹൈദരാബാദിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 29 വയസ്സുകാരൻ.

17) ബാംഗ്ലൂരിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 27 വയസ്സുകാരൻ.

18) ബാംഗ്ലൂരിൽ നിന്നും എത്തിയ പ്രക്കാനം സ്വദേശിയായ 68 വയസ്സുകാരൻ.

19) തെലുങ്കാനയിൽ നിന്നും എത്തിയ പരുമല സ്വദേശിനിയായ 23 വയസ്സുകാരി.

20) കർണ്ണാടകത്തിൽ നിന്നും എത്തിയ കടപ്ര സ്വദേശിയായ 23 വയസ്സുകാരൻ.

21) ബാംഗ്ലൂരിൽ നിന്നും എത്തിയ മണ്ണടി സ്വദേശിനിയായ 28 വയസ്സുകാരി.

സമ്പർക്കം മുഖേന രോഗം ബാധിച്ചവർ

22) മലയാലപ്പുഴ സ്വദേശിനിയായ 7 വയസ്സുകാരി.

23) കുലശേഖരപതി സ്വദേശിനിയായ 5 വയസ്സുകാരി.

24) അട്ടച്ചാക്കൽ സ്വദേശിയായ 33 വയസ്സുകാരൻ.

25) ആലപ്പുഴ, വളളിക്കുന്നം സ്വദേശിയായ 49 വയസ്സുകാരൻ.

26) ആയൂർ സ്വദേശിയായ 65 വയസ്സുകാരൻ.

27) മറൂർ സ്വദേശിയായ 24 വയസ്സുകാരൻ.

28) മലയാലപ്പുഴ സ്വദേശിയായ 40 വയസ്സുകാരൻ.

29) കുശേഖരപതി സ്വദേശിനിയായ 30 വയസ്സുകാരി.

30) പത്തനംതിട്ട സ്വദേശിനിയായ 38 വയസ്സുകാരി.

31) കാരയ്ക്കാട്, മുളളന്നൂർ സ്വദേശിനിയായ 48 വയസ്സുകാരി.

32) പത്തനംതിട്ട സ്വദേശിയായ 7 വയസ്സുകാരൻ.

33) പത്തനംതിട്ട സ്വദേശിയായ 8 വയസ്സുകാരൻ.

34) ഒാമല്ലൂർ സ്വദേശിയായ 57 വയസ്സുകാരൻ.

35) അയൂർ സ്വദേശിനിയായ 55 വയസ്സുകാരി.

36) കുലശേഖരപതി സ്വദേശിയായ ഒരു വയസ്സുകാരൻ.

37) പത്തനംതിട്ട സ്വദേശിനിയായ 46 വയസ്സുകാരി.

38) പത്തനംതിട്ട സ്വദേശിനിയായ 54 വയസ്സുകാരി.

39) പത്തനംതിട്ട സ്വദേശിനിയായ 80 വയസ്സുകാരി.

40) മലയാലപ്പുഴ സ്വദേശിയായ 12 വയസ്സുകാരൻ.

41) മെഴുവേലി സ്വദേശിയായ 30 വയസ്സുകാരൻ.

42) പത്തനംതിട്ട സ്വദേശിനിയായ 51 വയസ്സുകാരി.

43) വലഞ്ചുഴി സ്വദേശിയായ 45 വയസ്സുകാരൻ.

44) വലഞ്ചുഴി സ്വദേശിനിയായ 32 വയസ്സുകാരി.

45) പളളിക്കൽ സ്വദേശിനിയായ 68 വയസ്സുകാരി.

46) റാന്നി സ്വദേശിയായ 39 വയസ്സുകാരൻ.

47) മീനകം സ്വദേശിയായ 29 വയസ്സുകാരൻ.

48) കടമ്പനാട് സ്വദേശിയായ 61 വയസ്സുകാരൻ.

49) കടമ്പനാട് സ്വദേശിനിയായ 59 വയസ്സുകാരി.

50) പത്തനംതിട്ട സ്വദേശിനിയായ 10 വയസ്സുകാരി.

51) പത്തനംതിട്ട സ്വദേശിയായ 35 വയസ്സുകാരൻ.

52) പറക്കോട് സ്വദേശിനിയായ 8 വയസ്സുകാരി.

53) മണ്ണടി സ്വദേശിനിയായ 10 വയസ്സുകാരി.

54) പത്തനംതിട്ട സ്വദേശിനിയായ 10 വയസ്സുകാരി.

55) പറക്കോട് സ്വദേശിനിയായ 55 വയസ്സുകാരി.

56) മണ്ണടി സ്വദേശിനിയായ 66 വയസ്സുകാരി.

57) പറക്കോട് സ്വദേശിയായ 44 വയസ്സുകാരൻ.

58) തിരുവല്ല, ചാത്തമല സ്വദേശിയായ 10 വയസ്സുകാരൻ.
59) പത്തനംതിട്ട സ്വദേശിനിയായ 60 വയസ്സുകാരി.

ജില്ലയിൽ ഇതുവരെ ആകെ 1319 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 2 പേർ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 960 ആണ്.പത്തനംതിട്ട ജില്ലക്കാരായ 357 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 343 പേർ ജില്ലയിലും, 14 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 110 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 65 പേരും, അടൂർ ജനറൽ ആശുപത്രിയിൽ 6 പേരും, റാന്നി മേനാംതോട്ടം ഇഎഘഠഇയിൽ 57 പേരും, പന്തളം അർച്ചന ഇഎഘഠഇയിൽ 22 പേരും, ഇരവിപേരൂർ ഇഎഘഠഇയിൽ 24 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് ഇഎഘഠഇയിൽ 58 പേരും എെസൊലേഷനിൽ ഉണ്ട്. കൂടാതെ തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിൽ 15 പേരും, എെസൊലേഷനിൽ ഉണ്ട്.സ്വകാര്യ ആശുപത്രികളിൽ 9 പേർ എെസൊലേഷനിൽ ഉണ്ട്.ജില്ലയിൽ ആകെ 366 പേർ വിവിധ ആശുപത്രികളിൽ എെസോലേഷനിൽ ആണ്.ഇന്ന് പുതിയതായി 59 പേരെ എെസൊലേഷനിൽ പ്രവേശിപ്പിച്ചു.

ജില്ലയിൽ 3348 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1126 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1586 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 81 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 91 പേരും ഇതിൽ ഉൾപ്പെടുന്നു.ആകെ 6060 പേർ നിരീക്ഷണത്തിലാണ്.

ജില്ലയിൽ വിവിധ പരിശോധനകൾക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകൾ
ക്രമ നമ്പർ പരിശോധനയുടെ പേര് ഇന്നലെ വരെ ശേഖരിച്ചത് ഇന്ന് ശേഖരിച്ചത് ആകെ
1 ദൈനംദിന പരിശോധന (ആർ.ടി.പി.സി.ആർ) 26115 320 26435
2 ട്രൂനാറ്റ് പരിശോധന 765 21 786
3 സെന്റിനൽ സർവൈ്വലൻസ് 9753 194 9947
4 റാപ്പിഡ് ആന്റിജൻ പരിശോധന 2085 336 2421
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
ആകെ ശേഖരിച്ച സാമ്പിളുകൾ 39203 871 40074

ജില്ലാ മെഡിക്കൽ ആഫീസറുടെ കൺട്രോൾ റൂമിൽ 52 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 129 കോളുകളും ലഭിച്ചു.ക്വാറനൈ്റനിലുളള ആളുകൾക്ക് നൽകുന്ന സൈക്കോളജിക്കൽ സപ്പോർട്ടിന്റെ ഭാഗമായി ഇന്ന് 1289 കോളുകൾ നടത്തുകയും, 18 പേർക്ക് കൗൺസലിംഗ് നൽകുകയും ചെയ്തു.ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 50 സ്റ്റാഫ് നഴ്സുമാർക്കും 41 ഫാർമസിസ്റ്റുമാർക്കും 100 വോളന്റിയർമാർക്കും വീഡിയോ കോൺഫറൻസ് വഴി പരിശീലനം നൽകി.

Similar Articles

Comments

Advertismentspot_img

Most Popular