കോഴിക്കോട് ജില്ലയില്‍ ഇന്ന് (15-07-2020) 64 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിൽ 15 പേര്‍ ഇന്ന് രോഗമുക്തി നേടി.
ജൂലൈ 13 ന് തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ വെച്ച് നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവര്‍-
(ക്രമ നമ്പർ 1 മുതല്‍ 5 വരെ) 67, 85, 56, 42, 28, വയസ്സുള്ള തൂണേരി സ്വദേശിനികള്‍.
(ക്രമ നമ്പർ 6 മുതല്‍ 14 വരെ) 28, 75, 19, 40, 27, 41, 60, 40, 53, വയസ്സുള്ള തൂണേരി സ്വദേശികള്‍.
(ക്രമ നമ്പർ 15 മുതല്‍ 18 വരെ) 13 വയസ്സുള്ള പെണ്‍കുട്ടി, 13, 2, 13 വയസ്സുള്ള ആണ്‍കുട്ടികള്‍ – തൂണേരി സ്വദേശികള്‍.
19) 60 വയസ്സുള്ള പുരുഷന്‍ വില്യാപ്പള്ളി സ്വദേശി
20) 47 വയസ്സുള്ള വാണിമേല്‍ സ്വദേശി
21, 22) 44, 57 വയസ്സുകളുള്ള മണിയൂര്‍ സ്വദേശികള്‍
23) 57 വയസ്സുള്ള ഏറാമല സ്വദേശി
24 മുതല്‍ 27 വരെ) 40, 19, 64, 50, വയസ്സുള്ള വടകര സ്വദേശിനികള്‍
28 മുതല്‍ 32 വരെ) 39, 40, 65, 46, 60, വയസ്സുള്ള വടകര സ്വദേശികള്‍
33 മുതല്‍ 35 വരെ) 17, വയസ്സുള്ള പെണ്‍കുട്ടി, 14, 11, വയസ്സുള്ള ആണ്‍കുട്ടികള്‍ – വടകര സ്വദേശികള്‍
36) 32 വയസ്സുള്ള ചങ്ങരോത്ത് സ്വദേശി.
37) 25 വയസ്സുള്ള കായക്കൊടി സ്വദേശിനി.
38 മുതല്‍ 50 വരെ) 40, 50, 60, 70, 47, 40, 73, 40, 43, 36, 24, 26, 40, വയസ്സുള്ള നാദാപുരം സ്വദേശിനികള്‍
51 മുതല്‍ 52 വരെ) 32, 45, വയസ്സുള്ള നാദാപുരം സ്വദേശികള്‍
53 മുതല്‍ 59 വരെ) 16,10, 12, 5, 15, വയസ്സുള്ള പെണ്‍കുട്ടി, 17, 9 വയസ്സുള്ള ആണ്‍കുട്ടികള്‍ -നാദാപുരം സ്വദേശികള്‍
60 മുതല്‍ 62 വരെ) 23 വയസ്സുള്ള പുരുഷന്‍, 48 വയസ്സുള്ള സ്ത്രീ, 17 വയസ്സുള്ള പെണ്‍കുട്ടി- കോഴിക്കോട് കോര്‍പ്പറേഷന്‍
63) 22 വയസ്സുള്ള മൂടാടി സ്വദേശി, കിര്‍ഗിസ്ഥാനില്‍ നിന്നും ജൂലൈ 3 ന് വിമാന
മാര്‍ഗ്ഗം കൊച്ചിയിലെത്തി. തുടര്‍ന്ന് കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 12 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍
കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധന നടത്തി. പോസിറ്റീവായി. അവിടെ ചികിത്സയിലാണ്.
64) 38 വയസ്സുള്ള അഴിയൂര്‍ സ്വദേശി. ജൂലൈ 13 ന് വീണുപരിക്കേറ്റതിനെ തുടര്‍ന്ന് ജൂലൈ 14 ന് സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന്‍ ആവശ്യാര്‍ത്ഥം സ്രവപരിശോധന നടത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പരിശോധനഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, എഫ്.എല്‍.ടി.സി എന്‍.ഐ.ടി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.
ഇപ്പോള്‍ 260 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 64 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 78 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യില്‍ 110 പേരും, ഇതില്‍ 3 പേര്‍ കണ്ണൂരിലും, 3 പേര്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, രണ്ട് പത്തനംതിട്ട സ്വദേശികള്‍, ഒരു കാസര്‍ഗോഡ് സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, ഒരു തൃശൂര്‍ സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഇന്ന് രോഗമുക്തി നേടിയവര്‍
എഫ്. എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന
1) 28 വയസ്സുള്ള നാദാപുരം സ്വദേശി
2) 40 വയസ്സുള്ള മടവൂര്‍ സ്വദേശി
3) 31 വയസ്സുള്ള ചോറോട് സ്വദേശി
4) 45 വയസ്സുള്ള ചങ്ങരോത്ത് സ്വദേശി
5) 43 വയസ്സുള്ള തുറയൂര്‍ സ്വദേശി
6) 41 വയസ്സുള്ള അഴിയൂര്‍ സ്വദേശി
7) 32 വയസ്സുള്ള ആയഞ്ചേരി സ്വദേശി
8,9) 1, 10 വയസ്സുള്ള ആണ്‍കുട്ടികള്‍ – കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി
10,11) 32, 22, വയസ്സുള്ള കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍
12) 45 വയസ്സുള്ള കോര്‍പ്പറേഷന്‍ സ്വദേശിനി
13) 57 വയസ്സുള്ള പത്തനംതിട്ട സ്വദേശി
14) 26 വയസ്സുള്ള മലപ്പുറം സ്വദേശി
15) 42 വയസ്സുള്ള തമിഴ്‌നാട് സ്വദേശി
ഇന്ന് 1956 സ്രവ സാംപിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്.ആകെ 24899 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24127 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 23588 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 772 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ഉണ്ട്.
ഇന്ന് പുതുതായി വന്ന 793 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15114 പേരാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ ഇതുവരെ 65657 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 107 പേര്‍ ഉള്‍പ്പെടെ 353 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 156 പേര്‍ മെഡിക്കല്‍ കോളേജിലും 90 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 107 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററി ലും നിരീക്ഷണത്തിലാണ്. 42 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ജില്ലയില്‍ ഇന്ന് വന്ന 209 പേര്‍ ഉള്‍പ്പെടെ ആകെ 7755 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 632 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 7039 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 74 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 17667 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
FOLLOW US: PATHRAM ONLINE DAILYHUNT
Leave a Comment