ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി : ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 0.05 പൈസയും ഡീസലിന് 0.13 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന്റെ ചില്ലറവില 80.43 രൂപയും ഡീസലിന്റേത് 80.53 രൂപയുമായി. ഈ മാസം 7 മുതല്‍ ഇതുവരെ ഇന്ധനവിലയില്‍ ഉണ്ടായ വര്‍ധന പെട്രോളിന് 9.18 രൂപയും ഡീസലില്‍ 10.54 രൂപയുമാണ്.

ഇന്നത്തെ ഇന്ധന വില(തിങ്കള്‍)

കൊച്ചി ; പെട്രോള്‍: 80.69 രൂപ
ഡീസല്‍: 76.33 രൂപ

Similar Articles

Comments

Advertisment

Most Popular

സംസ്ഥാനത്ത് ഇന്ന് ന ന 5960 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487,...

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23 വയോധികര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് നോര്‍വെ

ഓസ്ലോ: നോര്‍വെയില്‍ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച 23 വയോധികര്‍ മരിച്ചതായി റിപോര്‍ട്ട്. വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു മരണം. വാക്‌സിനേഷനു പിന്നാലെ നിരവധി പേര്‍ക്ക് അസ്വസ്ഥകളുണ്ടായിട്ടുണ്ട്. പലരും ഗുരുതരാവസ്ഥയിലാണ്. അതിനിടെ, മരണകാരണം കണ്ടെത്താന്‍...

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ വലിയ ക്രമക്കേട് നടത്തുന്നു; ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് എം.ഡി.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ എം.ഡി. ബിജു പ്രഭാകർ. ജീവനക്കാർ പലവിധത്തിൽ തട്ടിപ്പ് നടത്തി കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജീവനക്കാർ മറ്റു ജോലികളിൽ ഏർപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ...