സുലൈമാനി ഇന്ത്യയിലും ഭീകരാക്രമണ പദ്ധതിയിട്ടിരുന്നുവെന്ന് ട്രംപ്

അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ച ഇറാന്റെ സൈനിക തലവന്‍ ഖാസെം സുലൈമാനി ഇന്ത്യയിലും ഭീകരാക്രമണ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചുവെന്ന് യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. സുലൈമാനിയെ കൊന്നത് യുദ്ധം തുടങ്ങാനല്ല, അവസാനിപ്പിക്കാനാണെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയെ ഭീഷണിപ്പെടുത്തുന്ന ഭീകരരെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുമെന്നും. ഇറാന്‍ ഭരണകൂടത്തെ മാറ്റാന്‍ അമേരിക്ക ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പ്രതികരിച്ചു.

Similar Articles

Comments

Advertisment

Most Popular

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ്;

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (14.08.2020) 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും,24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം...

ഇടുക്കി ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 315 ആയി; ഇന്ന് പുതിയതായി 58 പേർക്ക് രോഗബാധ

കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് (14.08.2020) 58 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 5 പേർക്ക്...

എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക് രോഗം

എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ (4)* 1. മുബൈയിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (29) 2. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ...