കോഹ്ലി ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ലോകക്രിക്കറ്റിലെ തന്നെ കിടിലന്‍ ഫീല്‍ഡര്‍മാരില്‍ ഒരാളാണ് . ബാറ്റ് ചെയ്യുന്നത് പോലെ ഫീല്‍ഡിങ്ങിലും കോലി നൂറ് ശതമാനം ആത്മാര്‍ത്ഥത കാണിക്കാറുണ്ട്. കോലി ക്യാച്ചുകള്‍ വിട്ടുകളയുന്നത് പോലും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. എന്നാല്‍ ഇന്ന് കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ കോലി ഒരു അനായാസ ക്യാച്ച് വിട്ടുകളഞ്ഞു. 19ാം ഓവറിന്റെ നാലാം പന്തിലാണ് സംഭവം. ഉമേഷ് യാദവിന്റെ പന്ത് ഗെയ്ല്‍ ലോങ് ഓണിലേക്ക് അടിച്ചിട്ടു. അനായാസമായ ക്യാച്ച് കോലി വിട്ടുകളയുകയായിരുന്നു.

pathram:
Related Post
Leave a Comment