മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നേരില്‍കണ്ട സന്തോഷത്തില്‍ പൊട്ടികരഞ്ഞ് ആരാധകന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മത്സരത്തിന് ശേഷമാണ് സംഭവം. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ മിക്കപ്പോഴും ആരാധകര്‍ക്ക് താരങ്ങളുമായി സംസാരിക്കാനുള്ള അവസരം ഒരുക്കാറുണ്ട്. അങ്ങനെയൊരു അവസരത്തിലാണ് ആരാധകന്‍ രോഹിത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞത്. ഹിറ്റ്മാനെ കെട്ടിപ്പിടിച്ച ആരാധകന് സ്വയം നിയന്ത്രിക്കാനായില്ല.
- pathram in LATEST UPDATESMain sliderSPORTS
രോഹിത് ശര്‍മയെ നേരില്‍കണ്ട ആരാധകന്‍ പൊട്ടിക്കരഞ്ഞു
Related Post
Leave a Comment