മുംബൈ: ഐപിഎല്‍ 12ാം സീസണ്‍ ഗ്രൂപ്പ് മത്സരക്രമം പ്രഖ്യാപിച്ചു. മെയ് 5ന് മത്സരങ്ങള്‍ അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ടീമുകളും സ്വന്തം ഹോം ഗ്രൗണ്ടില്‍ 7 മത്സരങ്ങള്‍ വീതം കളിക്കും. ചെന്നൈയില്‍ മെയ് 12നാകും ഫൈനലെന്നാണ് സൂചന. ലോകകപ്പും പൊതു തിരഞ്ഞെടുപ്പുമുള്ളതിനാല്‍ മത്സര ദിനങ്ങള്‍ കുറച്ചാണ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മാര്‍ച്ച് 23 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. മാര്‍ച്ച് 23 മുതല്‍ മുതല്‍ ഏപ്രില്‍ 5 വരെയുള്ള 17 മത്സരങ്ങളുടെ പട്ടിക മാത്രമായിരുന്നു ആദ്യം പുറത്തിറക്കിയിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മുഴുവന്‍ മത്സരങ്ങളുടെ പട്ടിക പുറത്തിറക്കുന്നത് ബിസിസിഐ വൈകിപ്പിച്ചത്.
ഐപിഎല്‍ കഴിഞ്ഞ ഉടനെ ആരംഭിക്കുന്ന ലോകകപ്പിനായി തയ്യാറെടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് 23 ദിവസം ലഭിക്കുന്ന തരത്തിലാണ് ഐപിഎല്‍ മത്സരക്രമം. ജൂണ്‍ 5നാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പ് മത്സരങ്ങള്‍ മെയ് 30നു ആരംഭിക്കും. മെയ് 22നാണ് ഇന്ത്യന്‍ ടീം ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പോകുന്നത്.
കിംഗ്സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ ഹോംമത്സരങ്ങള്‍ മറ്റു സ്റ്റേഡിയങ്ങളിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണയും മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ തന്നെയാണ് കളിക്കുക. ഇതോടെ, തിരുവനന്തപുരത്ത് ഐപിഎല്‍ വരുമെന്ന കേരളത്തിന്റെ പ്രതീക്ഷ അവസാനിച്ചു. തിരുവനന്തപുരം ഐപിഎല്‍ വേദിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മത്സരങ്ങളുടെ പട്ടിക ചുവടെ…
മാര്‍ച്ച് 23
രാത്രി 8 മണിക്ക് -ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
മാര്‍ച്ച് 24
വൈകീട്ട് 4 മണിക്ക്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് -സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
രാത്രി 8 മണിക്ക് – മുംബൈ ഇന്ത്യന്‍സ് ് െഡല്‍ഹി ക്യാപിറ്റല്‍സ്
മാര്‍ച്ച് 25
രാത്രി 8 മണിക്ക് -കിങ്‌സ് ഇലവന്‍ പഞ്ചാബ്- രാജസ്ഥാന്‍ റോയല്‍സ്
മാര്‍ച്ച് 26
രാത്രി 8 മണിക്ക് -ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
മാര്‍ച്ച് 27
രാത്രി 8 മണിക്ക് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്
മാര്‍ച്ച് 28
രാത്രി 8 മണിക്ക് -ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-മുംബൈ ഇന്ത്യന്‍സ്
മാര്‍ച്ച് 29
രാത്രി 8 മണിക്ക്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- രാജസ്ഥാന്‍ റോയല്‍സ്
മാര്‍ച്ച് 30
വൈകീട്ട് 4 മണിക്ക്- കിങ്‌സ് ഇലവന്‍ പഞ്ചാബ്-മുംബൈ ഇന്ത്യന്‍സ്
8 ഡല്‍ഹി ക്യാപിറ്റല്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
മാര്‍ച്ച് 31
വൈകീട്ട് 4 മണിക്ക്- ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
രാത്രി 8 മണിക്ക് – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സ്
ഏപ്രില്‍ 1
രാത്രി 8 മണിക്ക് -കിംഗ്‌സ് ഇലവന്‍ പഞ്ചാബ്- ഡല്‍ഹി ക്യാപിറ്റല്‍സ്
ഏപ്രില്‍ 2
രാത്രി 8 മണിക്ക് -ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- രാജസ്ഥാന്‍ റോയല്‍സ്
ഏപ്രില്‍ 3
രാത്രി 8 മണിക്ക് -മുംബൈ ഇന്ത്യന്‍സ് ഢ െചെന്നൈ സൂപ്പര്‍ കിംഗ്‌സ്
ഏപ്രില്‍ 4
രാത്രി 8 മണിക്ക് -ഡല്‍ഹി ക്യാപിറ്റല്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഏപ്രില്‍ 5
രാത്രി 8 മണിക്ക് -ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് -കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ഏപ്രില്‍ 6
വൈകീട്ട് 4 മണിക്ക്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ് െകിംഗ്‌സ് ഇലവന്‍ പഞ്ചാബ്
രാത്രി 8 മണിക്ക് -സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സ്
ഏപ്രില്‍ 7
വൈകീട്ട് 4 മണിക്ക്- ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഢ െഡല്‍ഹി ക്യാപിറ്റല്‍
രാത്രി 8 മണിക്ക് -കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- രാജസ്ഥാന്‍ റോയല്‍സ്
ഏപ്രില്‍ 8
രാത്രി 8 മണിക്ക് -കിങ്‌സ് ഇലവന്‍ പഞ്ചാബ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഏപ്രില്‍ 9
രാത്രി 8 മണിക്ക് -ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ഏപ്രില്‍ 10
രാത്രി 8 മണിക്ക് – മുംബൈ ഇന്ത്യന്‍സ് ഢ െകിംഗ്‌സ് ഇലവന്‍ പഞ്ചാബ്
ഏപ്രില്‍ 11
രാത്രി 8 മണിക്ക് -രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
ഏപ്രില്‍ 12
രാത്രി 8 മണിക്ക് -കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍
ഏപ്രില്‍ 13
വൈകീട്ട് 4 മണിക്ക്- മുംബൈ ഇന്ത്യന്‍സ് ഢ െരാജസ്ഥാന്‍ റോയല്‍സ്
രാത്രി 8 മണിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഏപ്രില്‍ 14
വൈകീട്ട് 4 മണിക്ക്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് -ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
രാത്രി 8 മണിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡല്‍ഹി ക്യാപിറ്റല്‍സ്
ഏപ്രില്‍ 15
രാത്രി 8 മണിക്ക് -ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- മുംബൈ ഇന്ത്യന്‍സ്
ഏപ്രില്‍ 16
രാത്രി 8 മണിക്ക് -കിങ്‌സ് ഇലവന്‍ പഞ്ചാബ്- രാജസ്ഥാന്‍ റോയല്‍സ്
ഏപ്രില്‍ 17
രാത്രി 8 മണിക്ക് -സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സും
ഏപ്രില്‍ 18
രാത്രി 8 മണിക്ക് -ഡല്‍ഹി ക്യാപിറ്റല്‍സ്- മുംബൈ ഇന്ത്യന്‍സ്
ഏപ്രില്‍ 19
രാത്രി 8 മണിക്ക് -കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് -ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്
ഏപ്രില്‍ 20
വൈകീട്ട് 4 മണിക്ക്- രാജസ്ഥാന്‍ റോയല്‍സ് ഢ െമുംബൈ ഇന്ത്യന്‍സ്
രാത്രി 8 മണിക്ക് -ഡല്‍ഹി ക്യാപിറ്റല്‍സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ്
ഏപ്രില്‍ 21
വൈകീട്ട് 4 മണിക്ക്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
രാത്രി 8 മണിക്ക് -റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
ഏപ്രില്‍ 22
രാത്രി 8 മണിക്ക് -രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപിറ്റല്‍സ്
ഏപ്രില്‍ 23
രാത്രി 8 മണിക്ക് – ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഏപ്രില്‍ 24
രാത്രി 8 മണിക്ക് -ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്
ഏപ്രില്‍ 25
രാത്രി 8 മണിക്ക് -കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഢ െരാജസ്ഥാന്‍ റോയല്‍സ്
ഏപ്രില്‍ 26
രാത്രി 8 മണിക്ക് -ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ് െമുംബൈ ഇന്ത്യന്‍സ്
ഏപ്രില്‍ 27
രാത്രി 8 മണിക്ക് -സണ്‍റൈസേഴ്‌സ്- രാജസ്ഥാന്‍ റോയല്‍സ്
ഏപ്രില്‍ 28
വൈകീട്ട് 4 മണിക്ക്- ഡല്‍ഹി ക്യാപിറ്റല്‍സ്- ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്
രാത്രി 8 മണിക്ക് -കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സ്
ഏപ്രില്‍ 29
രാത്രി 8 മണിക്ക് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ്
ഏപ്രില്‍ 30
രാത്രി 8 മണിക്ക് -ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഢ െരാജസ്ഥാന്‍ റോയല്‍സ്
മേയ് 1
രാത്രി 8 മണിക്ക് -ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ് െഡല്‍ഹി ക്യാപിറ്റല്‍സ്
മേയ് 2
രാത്രി 8 മണിക്ക് -സണ്‍റൈസേഴ്‌സ്- മുംബൈ ഇന്ത്യന്‍സ്
മേയ് 3
രാത്രി 8 മണിക്ക് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- കിങ്‌സ് ഇലവന്‍ പഞ്ചാബ്
മേയ് 4
വൈകീട്ട് 4 മണിക്ക്- ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സ്
രാത്രി 8 മണിക്ക് -ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
മേയ് 5
വൈകീട്ട് 4 മണിക്ക്- കിങ്‌സ് ഇലവന്‍ പഞ്ചാബ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
രാത്രി 8 മണിക്ക്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- മുംബൈ ഇന്ത്യന്‍സ്
Leave a Comment