പി. വി സിന്ധുവിന് കനത്ത തിരിച്ചടി

ബര്‍മിംഗ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ പി. വി സിന്ധുവിന് കനത്ത തിരിച്ചടി. ലോക ആറാം നമ്പര്‍താരമായ സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂന്‍ ഒന്നിനെതിരെ രണ്ട് ഗെയ്മുകള്‍ക്ക് സിന്ധുവിനെ തോല്‍പിച്ചു. സ്‌കോര്‍ 21-16, 20-22, 21-18. പുരുഷ വിഭാഗത്തില്‍ മലയാളിതാരം എച്ച് എസ് പ്രണോയിയും ആദ്യ റൗണ്ടില്‍ പുറത്തായി. ഇന്ത്യയുടെ തന്നെ ബി. സായ്പ്രണീത് നേരിട്ടുള്ള ഗെയ്മുകള്‍ക്ക് പ്രണോയിയെ തോല്‍പിച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment