കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരം മടങ്ങിയെത്തുന്നു.. പ്രതീക്ഷയോടെ മഞ്ഞപ്പട

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരം ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തുന്നു. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരമായ ജോസു് ആണ് തിരികെ എത്തുന്നത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ജോസു ഐഎസ്എല്‍ലേക്ക് മടങ്ങി എത്തിയേക്കും. എന്നാല്‍ തിരിച്ചു വരവ് പഴയ തട്ടകമായ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് ആയിരിക്കുമോ എന്ന് ഉറപ്പായിട്ടില്ല .
നിലവില്‍ ഏഴ് വിദേശ താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമിലുണ്ട് . ഇവരില്‍ ഏതെങ്കിലും താരങ്ങള്‍ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് വിട്ടാല്‍ മാത്രമായിരിക്കും ജോസുവിനു തിരികെ മഞ്ഞക്കുപ്പയം അണിയാന്‍ കഴിയുക.

Similar Articles

Comments

Advertismentspot_img

Most Popular