ബുംറയെ അനുകരിച്ച് അഞ്ചുവയസുകാരന്റെ ബൗളിംഗ്; വീഡിയോ വൈറല്‍

ലാഹോര്‍: വ്യത്യസ്തമായ ബൗളിംഗ് ആക്ഷന്‍ കൊണ്ട് ശ്രദ്ധേയനായ ബൗളറാണ് ജസ്പ്രീത് ബുംറ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനമെന്നാണ് ബുംറയെ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ താരത്തിനെ അനുകരിച്ച് പന്തെറിഞ്ഞ ഒരു അഞ്ചുവയസുകാരന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. ബുംറ അത് റീട്വിറ്റ് ചെയ്യുകയും ചെയ്തു. ഉമര്‍ അഫ്രീദി എന്ന പാക്കിസ്ഥാന്‍ യുവാവാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ബുംറയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അദേഹവും റീട്വിറ്റ് ചെയ്തു. ബാലന്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

pathram:
Related Post
Leave a Comment