ജാന്‍വി കപൂറിന്റെ ചൂടന്‍ ചിത്രങ്ങള്‍ വൈറലാവുന്നു

ജാന്‍വി കപൂറിന്റെ ചൂടന്‍ ചിത്രങ്ങള്‍ വൈറലാവുന്നു. ജാന്‍വിയുടെ ആദ്യ ചിത്രമായ ധടക്കിലെ നായകനാണ് ഇഷാന്‍. ചിത്രം തിയ്യേറ്ററുകളില്‍ മികച്ച വിജയമാണ് നേടിയത്. ചിത്രത്തിലെ നായകനായ ഇഷാനും ജാന്‍വിയും അടുത്ത സുഹൃത്തുക്കളായിരുന്നു. അടുത്തിടെ ഇഷാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്.
ഇഷാനും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിങ്ങിലാണെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നതിനിടെയാണിത്. ചൂടന്‍ ചിത്രങ്ങള്‍ കൂടി പുറത്തുവന്നതോടെ പാപ്പരാസികള്‍ ഇരുവരേയും വിടാതെ പിന്തുടരുകയാണ്. സിനിമയ്ക്കപ്പുറത്ത് മികച്ച സൗഹൃദം കാത്ത് സൂക്ഷിച്ച ഇരുവരും ജീവിതത്തിലും ഒരുമിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരേടയും കുടുംബങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നത് പോലെ തോന്നി; ഈ അങ്കിള്‍ ചീത്തയാണെന്ന് അമ്മയോട് പറഞ്ഞു; ഓഫീസിലെത്തിയപ്പോള്‍ അയാളെന്നെ പുറകില്‍ നിന്നും കെട്ടിപ്പിടിച്ചു; ഓരോന്നായി പീഡന കഥകള്‍ വെളിപ്പെടുത്തി ഗായിക

മഞ്ജുവാര്യര്‍ക്ക് വഴിവിട്ട ബന്ധം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പി സി ജോര്‍ജ്ജ്

pathram:
Related Post
Leave a Comment