മഞ്ജുവാര്യര്‍ക്ക് വഴിവിട്ട ബന്ധം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പി സി ജോര്‍ജ്ജ്

മഞ്ജു വാര്യര്‍ക്കെത്തിരെ വളരെ മോശമായ രീതിയില്‍ വീണ്ടും പി സി ജോര്‍ജ്ജ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യരെ പി സി ജോര്‍ജ്ജ് മോശക്കാരിയായി ചിത്രീകരിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് 100 ശതമാനം നിരപരാധിയാണെന്നും പി സി ജോര്‍ജ്ജ് പറയുന്നു. പി സി ജോര്‍ജ്ജിന്റെ വാക്കുകള്‍.. കാര്യം നല്ല സുന്ദരി മിടുക്കി നടിയാണ്, എനിക്ക് ഇഷ്ടമാണ്.പക്ഷേ അവരുടെ മനസ് കടുത്തതാ..അവര്‍ വേറെ ചില ബന്ധങ്ങളില്‍പെട്ട് പോയി. എല്ലാവര്‍ക്കും അറിയാം നമ്മൂടെ പാലക്കാട്ടുകാരന്‍ മേനോന്‍..മഞ്ജു ആദ്യം 10 ദിവസം അയാള്‍ക്കൊപ്പം പോയി. അത് ദിലീപ് ക്ഷമിച്ചു.. ആ കുഞ്ഞിനേ ഓര്‍ത്ത്.വീണ്ടും പോകാന്‍ തുടങ്ങിയപ്പോള്‍ ദിലീപ് പറഞ്ഞു..ഇനി പോകരുത്.പോയാന്‍ നമ്മുടെ ബന്ധം തീരും.അപ്പോള്‍ മഞ്ജു പറഞ്ഞു..ഞാന്‍ പോകും..അപ്പോള്‍ മകള്‍ പറഞ്ഞു..അമ്മേ പോയാല്‍ ഞാനും അമ്മക്കൊപ്പം ഉണ്ടാകില്ല. നി പോടി എന്ന് പറഞ്ഞ് മഞ്ജു പോയി..പി.സി ജോര്‍ജ് കര്‍മ്മ ന്യൂസ് ചാനലില്‍ അഭിമുഖത്തില്‍ പറയുന്നു. മഞ്ജു- ദിലീപ് ദാമ്പത്യ തകര്‍ച്ചയ്ക്ക് കാരണം ഇതാണെന്നാണ് പിസി ജോര്‍ജ്ജിന്റെ വാദം. മഞ്ജുവിനെ കുറിച്ച് വളരെ മോശമായ രീതിയില്‍ തന്നെയാണ് അഭിമുഖത്തില്‍ ഉടനീളം പി സി ജോര്‍ജ്ജ് പറയുന്നത്. ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞ് നിരവധി തവണ പി സി ജോര്‍ജ്ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചിട്ടുണ്ട്. ദിലീപുമായി നല്ല സൗഹൃദം ഉള്ള ആളുമാണ് പി സി ജോര്‍ജ്ജ്. എന്നാല്‍ മഞ്ജു വാര്യരെ കുറിച്ച് വളരെ മോശമായ രീതിയില്‍ പറഞ്ഞിട്ടും മഞ്ജുവോ മഞ്ജുവിനോട് അടുത്ത് ബന്ധമുള്ളവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അഭിമുഖത്തിലെ ചോദ്യവും ഉത്തരവും

ചോദ്യം: മഞ്ജു വാര്യറുടെ വഴിവിട്ട ജീവിതമാണോ ദിലീപിനേ വേറൊരു വിവാഹ ജീവിതത്തീലേക്ക് എത്തിച്ചത്?

പി.സി ജോര്‍ജ്ജ്: സ്ത്രീകള്‍ ഇങ്ങിനെ ശാരീരിക ബന്ധ ബന്ധം പുലര്‍ത്തുക വഴിവിട്ട ജീവിതം എന്നു പറനാകില്ല..പുതിയ സുപ്രീം കോടതി വിധി പ്രകാരം പറഞ്ഞാല്‍ വഴിയോടെയുള്ള ജീവിതം

ചോദ്യം: മഞ്ജുവിന്റെ സ്വഭാവ ദൂഷ്യമാണ് ദിലീപിനേ വേറൊരാളുടെ കൂടെ…..

പി.സി ജോര്‍ജ്: സ്വഭാവ ദൂഷ്യം എന്നു പറയരുത്.മഞ്ജുവിന് ആരുമായും ശാരീരിക ബന്ധം പുലര്‍ത്താനുള്ള അനുവാദം സുപ്രീം കോടതി കൊടുത്തിട്ടുണ്ട്.

ചോദ്യം: വിധി ഇപ്പോഴാ വന്നത്

പി.സി: വിധി ഇപ്പോഴാ വന്നത്..ഇനി മിണ്ടീട്ട് കാര്യമില്ല, ….അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം

വിഡിയോ കടപ്പാട് കര്‍മ്മ ന്യൂസ്‌

മന്ത്രി സ്ഥാനം ലഭിക്കാന്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ നഗ്നപൂജ

pathram:
Related Post
Leave a Comment