പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയ 28 ട്രെയ്‌നുകള്‍ ഇവയാണ്…

കൊച്ചി: പ്രളയത്തെ തുടര്‍ന്നു നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗികമായ നിയന്ത്രണം തുടരുന്നു. ഇന്ന് 28 ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ബാക്കി ട്രെയിനുകള്‍ യഥാസമയം സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍:

– 22114 കൊച്ചുവേളി – -ലോകമാന്യതിലക് എക്‌സ്പ്രസ്

– 12258 കൊച്ചുവേളി -– യശ്വന്ത്പുര്‍ െ്രെടവീക്ക്‌ലി എക്‌സ്പ്രസ്

– 12217 കൊച്ചുവേളി -– ചണ്ഡിഗഢ് സമ്പര്‍ക്ക്രാന്തി എക്‌സ്പ്രസ്

– 12678 എറണാകുളം -– കെഎസ്ആര്‍ ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്

– 12617 എറണാകുളം –- എച്ച്. നിസാമുദീന്‍ മംഗളാ ലക്ഷദ്വീപ് എക്‌സ്പ്രസ്

– 10216 എറണാകുളം –- മഡ്ഗാവ് വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്

– 12683 എറണാകുളം -– ബനസ്വദി ബൈവീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്

– 16791 പുനലൂര്‍ –- പാലക്കാട് പാലരുവി എക്‌സ്പ്രസ്

– 16792 പാലക്കാട് -– പുനലൂര്‍ പാലരുവി എക്‌സ്പ്രസ്

– 16308 കണ്ണൂര്‍ -– ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്

– 12081 കണ്ണൂര്‍ –- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്

– 12082 തിരുവനന്തപുരം –- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്

– 16605 മംഗളൂരു –- നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്

– 56366 പുനലൂര്‍ -– കൊല്ലം പാസഞ്ചര്‍

– 56365 കൊല്ലം -– ഇടമണ്‍ പാസഞ്ചര്‍

– 56377 ആലപ്പുഴ – കായംകുളം പാസഞ്ചര്‍

– 56362 കോട്ടയം –- നിലമ്പൂര്‍ പാസഞ്ചര്‍

– 56363 നിലമ്പൂര്‍ –- കോട്ടയം പാസഞ്ചര്‍

– 66307 എറണാകുളം -– കൊല്ലം മെമു

– 56371 ഗുരുവായൂര്‍ –- എറണാകുളം പാസഞ്ചര്‍

– 56370 എറണാകുളം –- ഗുരുവായൂര്‍ പാസഞ്ചര്‍

– 56375 ഗുരുവായൂര്‍ -– എറണാകുളം പാസഞ്ചര്‍

– 56376 എറണാകുളം -– ഗുരുവായൂര്‍ പാസഞ്ചര്‍

– 56373 ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചര്‍

– 56374 തൃശൂര്‍ -– ഗുരുവായൂര്‍ പാസഞ്ചര്‍

– 56043 ഗുരുവായൂര്‍ –- തൃശൂര്‍ പാസഞ്ചര്‍

– 56044 തൃശൂര്‍ –- ഗുരുവായൂര്‍ പാസഞ്ചര്‍

– 56361 ഷൊര്‍ണൂര്‍ -– എറണാകുളം പാസഞ്ചര്‍

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

– 16606 നാഗര്‍കോവില്‍ -– മംഗളൂരു ഏറനാട് എക്‌സ്പ്രസ് നാഗര്‍കോവിലിനും തിരുവനന്തപുരത്തിനും ഇടയില്‍ സര്‍വീസ് നടത്തില്ല. ഈ ട്രെയിന്‍ തിരുവനന്തപുരത്തു നിന്നു യാത്ര ആരംഭിക്കും.

– 13352 ആലപ്പുഴ -– ധന്‍ബാദ് എക്‌സ്പ്രസ് ആലപ്പുഴയ്ക്കും ചെന്നൈയ്ക്കും മധ്യേ സര്‍വീസ് നടത്തില്ല. ഈ ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും യാത്ര ആരഭിക്കും.

-16341 ഗുരുവായൂര്‍ –- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും മധ്യേ സര്‍വീസ് നടത്തില്ല.

pathram desk 1:
Related Post
Leave a Comment