‘ സകലകലാശാല ‘. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിനോദ് ഗുരുവായൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുഴുനീള ക്യാമ്പസ് ചിത്രമായിട്ടാണ് സകലകലാശാല ഒരുക്കുന്നത്. ഷാജി മൂത്തേടന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘ബഡായി ബംഗ്ലാവ്’ ,സിനിമാല, എന്നീ ഹിറ്റ് പ്രോഗ്രാമുകളുടെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയു, മുരളി ഗിന്നസുമാണ്. ചിത്രത്തിന്റെ കഥയും സംവിധായകനായ വിനോദ് ഗുരുവായൂരിന്റേതാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ചെങ്ങന്നൂര്‍ സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളെജില്‍ പൂര്‍ത്തീകരിച്ചു, അടുത്തഘട്ട ചിത്രീകരണം ജൂണില്‍ പുനരാരംഭിക്കും.
- pathram in CINEMALATEST UPDATESMain slider
സകലകലാശാല ‘. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
Related Post
Leave a Comment