Pathram Online
  • Home
  • NEWS
    316381

    കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘എന്തെല്ലാം കള്ളക്കഥകളും നാറുന്ന കഥകളും വന്നു! അതൊന്നും പാർവതി തിരുവോത്തിന് പറയാൻ നാവില്ല; മമ്മൂക്കയുടെ സിനിമയിൽ സ്ത്രീവിരുദ്ധതയുണ്ടെന്ന് പറഞ്ഞവർ എന്തുകൊണ്ട് ഗീതു മോഹൻദാസിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ല? ഇരട്ടത്താപ്പ്’: ഉഷ ഹസീന

by Pathram Desk 7
August 31, 2026
A A
‘എന്തെല്ലാം കള്ളക്കഥകളും നാറുന്ന കഥകളും വന്നു! അതൊന്നും പാർവതി തിരുവോത്തിന് പറയാൻ നാവില്ല; മമ്മൂക്കയുടെ സിനിമയിൽ സ്ത്രീവിരുദ്ധതയുണ്ടെന്ന് പറഞ്ഞവർ എന്തുകൊണ്ട് ഗീതു മോഹൻദാസിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ല?  ഇരട്ടത്താപ്പ്’: ഉഷ ഹസീന
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: നടി പാർവതി തിരുവോത്തിന്റെ ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി ഉഷ ഹസീന. ‘അമ്മ’യുടെ മുൻ ഭരണസമിതിയുടെ വീഴ്ചകളും സ്ത്രീപക്ഷ നിലപാടുകളിലെ ഇരട്ടത്താപ്പും മറച്ചുവെച്ചാണ് പാർവതി സംസാരിക്കുന്നതെന്ന് ഉഷ ആരോപിച്ചു. ‘അമ്മ’യിലെ മുൻ ഭരണസമിതിക്കെതിരെ ഉയർന്ന ആരോപണങ്ങൾ, മെമ്മറി കാർഡ് വിവാദം, ആഭ്യന്തര പരാതികളിലെ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ പാർവതിക്ക് വ്യക്തമായ മറുപടിയില്ലെന്നും ഉഷ പറഞ്ഞു.

പാർവതി തിരുവോത്തിന്റെ അഭിമുഖം മുഴുവൻ കണ്ടെന്നും ചില കാര്യങ്ങളോട് മാത്രമാണ് തനിക്ക് ശക്തമായ വിയോജിപ്പുള്ളതെന്നും ഉഷ വ്യക്തമാക്കി. ആറുമാസം മാത്രം അധികാരത്തിലിരുന്ന ഭരണസമിതിയെ വിമർശിക്കുന്നത് ശരിയല്ലെന്ന പാർവതിയുടെ നിലപാടിനോട് യോജിക്കാനാകില്ലെന്നും അവർ പറഞ്ഞു. 25 വർഷത്തോളം തിരഞ്ഞെടുപ്പില്ലാതെ ഭരണസമിതിയിൽ തുടർന്നവരിൽ പലരും പുതിയ ഭരണസമിതിയിലും ഉണ്ടായിരുന്നുവെന്നും ഉഷ ചൂണ്ടിക്കാട്ടി.

പുതിയ ഭരണസമിതിക്കുള്ളിൽനിന്നുതന്നെ പരാതികളും അഭിപ്രായവ്യത്യാസങ്ങളും ഉയർന്നിരുന്നുവെന്ന് ഉഷ ആരോപിച്ചു. അൻസിബ ഹസൻ ഉൾപ്പെടെയുള്ളവർ ഭരണസമിതിയുടെ പ്രവർത്തനരീതിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ, ഇത്തരം വിഷയങ്ങളിൽ പരിഹാരം കാണാൻ നേതൃത്വം തയ്യാറായില്ലെന്നും ഉഷ പറഞ്ഞു.

Related Post

കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

October 6, 2026
ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026

മെമ്മറി കാർഡ് വിവാദത്തിലും മുൻ ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉഷ ഉന്നയിച്ചത്. പരാതികൾക്ക് പരിഹാരം കാണാതെ അവഗണിച്ചെന്നും ചിലരെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടാണ് സ്വീകരിച്ചതെന്നും അവർ ആരോപിച്ചു. ഈ വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഉഷ വ്യക്തമാക്കി.

‘അമ്മ’യുടെ മുൻ ഭരണസമിതിയുടെ കാലത്ത് സംഘടനയ്ക്കുള്ളിൽ അധികാരത്തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നുവെന്നും ഉഷ ആരോപിച്ചു. പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ തമ്മിൽ അധികാരത്തർക്കമുണ്ടായിരുന്നുവെന്നും സംഘടനയ്ക്കുള്ളിൽനിന്നുതന്നെ ഇക്കാര്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.

മമ്മൂട്ടിയുടെ സിനിമകളിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയവർ ഗീതു മോഹൻദാസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഉഷ ആരോപിച്ചു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാ വിഷയങ്ങളിലും ഒരേ നിലപാട് സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

രമേഷ് പിഷാരടിയുടെ സ്വകാര്യ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട സംഭവത്തിലും പാർവതിക്കെതിരെ ഉഷ വിമർശനമുന്നയിച്ചു. സൗഹൃദപരമായി നടത്തിയ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തുവിടുന്നത് ശരിയായ നടപടിയല്ലെന്നും അത് ഒരാളോട് ചെയ്യാവുന്ന നീതികേടാണെന്നും ഉഷ പറഞ്ഞു.

‘അമ്മ’യുമായി തനിക്ക് മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന വൈകാരിക ബന്ധമുണ്ടെന്നും സംഘടനയ്ക്കുള്ളിൽനിന്നുകൊണ്ടാണ് തങ്ങൾ അനീതികൾക്കെതിരെ പോരാടുന്നതെന്നും ഉഷ വ്യക്തമാക്കി. സംഘടനയോട് യഥാർഥത്തിൽ വൈകാരിക ബന്ധമുള്ളവർ പുറത്തുപോയി വിമർശിക്കുന്നതിന് പകരം അകത്തുനിന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്നും അവർ പറഞ്ഞു.

“അനീതി കണ്ടാൽ ഞങ്ങളും സംസാരിക്കും. അതിന്റെ നഷ്ടങ്ങളൊക്കെ അവിടെ നിന്നുകൊണ്ട് നേരിടാൻ തയ്യാറാണ്. അല്ലാതെ പേടിച്ചോടി പുറത്തുപോയിട്ട് വിമർശിച്ചുകൊണ്ട് നടക്കുന്നത് അത്ര വലിയ ക്വാളിറ്റിയായിട്ട് എനിക്ക് തോന്നുന്നില്ല. അവരോടുള്ള എല്ലാ ഇഷ്ടവും വച്ചുകൊണ്ടുതന്നെയാണ് പറയുന്നത്” – ഉഷ ഹസീന പറഞ്ഞു. മനോരമ ഓൺലൈന് നല്കിയ അഭിമുഖത്തിലാണ് ഉഷ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഉഷ ഹസീനയുടെ വാക്കുകൾ:

‘‘എന്തെല്ലാം കള്ളക്കഥകളും നാറുന്ന കഥകളും വന്നു! അൻസിബയുടെ കേസ്, ഒരു നീതി കൊടുത്തോ ആ കുട്ടിക്ക്? ഒരു മേശയ്ക്ക് ചുറ്റും ഒരു പത്ത് പേര് സ്ത്രീകൾ വിളിച്ചിരുത്തി പരാതി പറയുന്നത്, “അത് ഞങ്ങളുടെ ജോലിയല്ല” എന്ന് പറഞ്ഞ് ഒഴിഞ്ഞ കമ്മറ്റി, ഭരണസമിതിയാണ്. ഈ 10 മാസം അവർ ഇരുന്നപ്പോൾ ചെയ്തുകൂട്ടിയ കാര്യങ്ങളാണ് ഇതൊക്കെ. നാണക്കേടുണ്ടാക്കുന്ന കഥകൾ, അതൊന്നും പാർവതി തിരുവോത്തിന് പറയാൻ നാവില്ല. അതെന്താ പറയാത്തത്? മമ്മൂക്കയുടെ സിനിമയെക്കുറിച്ച് സ്ത്രീവിരുദ്ധത സിനിമയാണെന്ന് പറഞ്ഞവർ എന്തുകൊണ്ട് ഗീതു മോഹൻദാസിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ല? അപ്പോൾ ഇരട്ടത്താപ്പാണ് അവർക്ക്.

ഞങ്ങളുമൊക്കെ ഇവരെപ്പോലെ തന്നെ ‘അമ്മ’യുടെ നീതികേടിനെക്കുറിച്ച് സംസാരിക്കുന്ന, ശബ്ദമുയർത്തുന്ന ആൾക്കാരാണ്. ഞങ്ങൾക്കൊക്കെ നഷ്ടങ്ങൾ വന്നിട്ടുണ്ട്. ഞങ്ങളുമൊക്കെ അത് സഹിച്ചു കൊണ്ടുതന്നെയാണ് അവിടെ നിന്ന് ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്നത്. അത് സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഞങ്ങൾ പറയും. സ്ത്രീകൾ വന്നു എന്ന് പറഞ്ഞ് അവർ കാണിക്കുന്ന തോന്ന്യവാസങ്ങളൊക്കെ സ്ത്രീകളല്ലേ, അതുകൊണ്ട് അവർക്ക് സപ്പോർട്ട് ചെയ്തേക്കാം എന്ന് വിചാരിക്കുന്നത് ശരിയാണോ? പുരുഷന്മാർ തെറ്റ് കാണിക്കുന്നതുപോലെ തന്നെ സ്ത്രീകൾ കാണിച്ചാലും അതുതന്നെ. അവർ 25 വർഷം കൊണ്ട് കാണിച്ചത് ഇവർ 6 മാസം കൊണ്ട് കാണിച്ചു കഴിഞ്ഞല്ലോ! ഇനി 60 വർഷം കൊടുക്കണമെന്നോ അല്ലെങ്കിൽ 25 വർഷം കൊടുക്കണമെന്നോ ആണോ? എന്തായിരിക്കും ഈ സംഘടനയുടെ അവസ്ഥ? ഈ ഭരണസമിതി, ഈ സ്ത്രീകൾ 25 വർഷം കൂടെ കൊടുത്തു കഴിഞ്ഞാൽ എന്തായിരിക്കും? ഉണ്ടാവുമോ ഈ സംഘടന? ഒരു രണ്ടുവർഷം കൂടെ കൊടുത്താൽ കാണില്ലല്ലോ ഈ സംഘടന.

അതുപോലെതന്നെ 25 വർഷം ഭരിച്ച ആരാണ് സ്ത്രീകളുടെ ഭരണസമിതിയെ കുറ്റം പറഞ്ഞത്? കുറ്റപ്പെടുത്തിയത്? ആരും കുറ്റപ്പെടുത്തിയില്ല. അവിടെ, ആ ഭരണസമിതിയിലുള്ള സ്ത്രീയായിട്ടുള്ള അൻസിബ ഹസനാണ് ആ കമ്മിറ്റിയെക്കുറിച്ചുള്ള കുറ്റങ്ങളും ആ കമ്മിറ്റിയുടെ രീതി ശരിയല്ലെന്നും പുറംലോകത്തിനോട് പറയുന്നത്. പുറംലോകം അറിയുന്നത് അങ്ങനെയാണ്. അംഗങ്ങൾ അറിയുന്നത് അങ്ങനെയാണ്. അല്ലാതെ ഒരാൾ പോലും ഇവര്‍ ഈ പറയുന്ന പവർ ഗ്രൂപ്പിലുള്ള ആൾക്കാരോ അതല്ലെങ്കിൽ പിന്നെ 25 വർഷം തിരഞ്ഞെടുപ്പ് പോലുമില്ലാതെ ഭരിച്ചു എന്ന് പറഞ്ഞ ആൾക്കാരോ ആരും ഈ ഭരണസമിതിയെ ഒരുവിധത്തിലും ഇന്റർഫിയർ ചെയ്യാൻ ചെന്നിട്ടില്ല.

പിന്നെ കണക്ക് ശരിയല്ല എന്ന് കാണുമ്പോഴത്തേക്ക് ചോദിക്കണ്ടേ? ജനറൽ ബോഡി ചോദിക്കത്തില്ലേ? അത്തരം ചോദ്യങ്ങൾ മാത്രമേയുള്ളൂ. ആ ചോദ്യങ്ങൾ ചോദിച്ചവരാരും ഭരണസമിതിയിലേക്ക് ഇനി വരാൻ തയ്യാറുള്ള ആൾക്കാരുമല്ല, അവർക്ക് ആർക്കും താല്പര്യവുമില്ല വരാൻ. എന്ന് വെച്ചിട്ട് അവരെക്കുറിച്ചും അവരുടെ പേരും പറഞ്ഞ് ഇവര്‍ ഇരിക്കുന്നത്, എല്ലാ തോന്നിയവാസവും കാണിച്ചിട്ട്. അതൊന്നും അംഗീകരിച്ചു കൊടുക്കാൻ പറ്റത്തില്ല.

അതൊക്കെ പാർവതി തിരുവോത്ത് നല്ലോണം ആലോചിക്കണം. ഒരു കാര്യത്തെക്കുറിച്ച് നമ്മൾ പറയുമ്പോൾ അതിന്റെ സത്യാവസ്ഥ, അതിന്റെ കാര്യങ്ങളെല്ലാം പഠിച്ചിട്ട് വേണം വന്ന് പറയാൻ. അല്ലാതെ ചുമ്മാ ഇഷ്ടം പോലെ അങ്ങ് വന്നിരുന്ന് പറഞ്ഞേക്കരുത്. അവർ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്? എല്ലാ കാര്യത്തെക്കുറിച്ചും അവർ നല്ല ബോധവതിയാണല്ലോ. എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. അവരുടെ ചില നിലപാടുകളോട് എനിക്ക് യോജിപ്പാണുള്ളത്. അവർ നല്ലൊരു ആക്ട്രസ് ആണ്, അതൊന്നും നമ്മൾ അംഗീകരിക്കാതിരിക്കുന്നില്ല. ഈ സോഷ്യൽ മീഡിയ, ന്യൂസ് ചാനൽ, ‘അമ്മ’യിൽ നടന്ന കാര്യങ്ങളും ഒക്കെ ഏറ്റവും നന്നായിട്ട് ശ്രദ്ധിക്കുന്ന ആളാണ് ഇവർ. അപ്പോൾ അവർ ഇത്രയും കാര്യങ്ങൾ മൂടിവച്ചിട്ട്, സ്ത്രീകളായതുകൊണ്ട് അവർക്ക് സപ്പോർട്ട് ചെയ്യുക എന്ന് പറയുന്നത് ഒട്ടും ന്യായീകരിക്കാൻ പറ്റില്ല.

മെമ്മറി കാർഡിന്റെ വിഷയത്തിൽ ഞങ്ങൾ പിന്നോട്ട് പോകാൻ ഒരിക്കലും തയാറല്ല. ഞങ്ങൾ മുൻപോട്ട് തന്നെ പോകും, കോടതിയിൽ തന്നെ പോകും. പുതിയ ഭരണസമിതി വരട്ടെ എന്ന് വിചാരിച്ചിരിക്കുകയാണ്. എന്താണ് അതിന്റെ ഒരു തീരുമാനം ഉണ്ടാവട്ടെ എന്ന് വിചാരിച്ചിരിക്കുകയാണ്. അല്ലാതെ ഇവരെപ്പോലെ കുറെ പേരെ പേടിപ്പിച്ചു നിർത്താനൊന്നുമല്ല. പേടിപ്പിച്ച് അവരുടെ പേരും പറഞ്ഞ് ഇവരുടെ പേരും പറഞ്ഞ് ഭയത്തിന്റെ മുൻമുനയിൽ നിർത്താനൊന്നും ഞങ്ങൾ തയാറല്ല. ഓരോ വ്യക്തികളിൽ നിന്ന് ഞങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പറഞ്ഞിരിക്കുന്നത് ആ മെമ്മറി കാർഡിൽ കൃത്യമായി റെക്കോർഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞങ്ങൾ മുൻപോട്ട് പോകും, പക്ഷേ ഇവര്‍ പോകത്തില്ല. ഇവർക്ക് ഇങ്ങനെ പേടിപ്പിച്ചു നിർത്താനേ അറിയത്തുള്ളൂ. വലിയ വലിയ വർത്തമാനം പറയാനും, പകുതി ഇംഗ്ലിഷും പകുതി മലയാളവും പറയാനേ അറിയത്തുള്ളൂ‘‘. ഉഷ ഹസീന പറയുന്നു.

തെന്നി താഴേയ്ക്ക് വീണ് സ്വർണവില ; പവന് ഇന്ന് 1,080 രൂപ കുറഞ്ഞു, ഒരാഴ്ചയ്ക്കിടെ തുടർച്ചയായ ഇടിവ്; നിന്നിടത്ത് നിന്ന് അനങ്ങാതെ

Tags: ammaparvathythiruvothusha-haseena
SendShareTweetShare

Pathram Desk 7

Next Post
സമുദ്രനിരപ്പിൽ നിന്ന് 7,200 മീറ്ററിലധികം ഉയരത്തിലുള്ള ലാങ്ടാങ് ലിരുങ് കൊടുമുടിക്ക് സമീപത്തുനിന്നുള്ള മലഞ്ചെരിവിൽ നിന്ന് പാറയും ഹിമവുമടക്കം മലയുടെ ഒരു ഭാഗം അടർന്നുവീഴുന്നു… പിന്നാലെ ആകാശത്തേക്ക് വൻതോതിൽ ഉയരുന്ന പൊടിപടലങ്ങൾ!! നേപ്പാൾ പ്രളയത്തിന് കാരണമായ ഹിമാനി തകർച്ച ക്യാമറയിൽ- വീഡിയോ

സമുദ്രനിരപ്പിൽ നിന്ന് 7,200 മീറ്ററിലധികം ഉയരത്തിലുള്ള ലാങ്ടാങ് ലിരുങ് കൊടുമുടിക്ക് സമീപത്തുനിന്നുള്ള മലഞ്ചെരിവിൽ നിന്ന് പാറയും ഹിമവുമടക്കം മലയുടെ ഒരു ഭാഗം അടർന്നുവീഴുന്നു... പിന്നാലെ ആകാശത്തേക്ക് വൻതോതിൽ ഉയരുന്ന പൊടിപടലങ്ങൾ!! നേപ്പാൾ പ്രളയത്തിന് കാരണമായ ഹിമാനി തകർച്ച ക്യാമറയിൽ- വീഡിയോ

“അറബിക്കടലിലല്ല അതിനപ്പുറത്തൊരു അഴുക്കുചാലുണ്ടെങ്കിൽ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണം”, തന്റെ നിലപാടിൽ മാറ്റമില്ല, മാധ്യമവിമർശനം ഭയന്ന് അഭിപ്രായങ്ങൾ മാറ്റുന്നത് രാഷ്ട്രീയമല്ല- കെ എം ഷാജി

കമന്റ് ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ അതിന്റെ അർഥം കമന്റ് ചെയ്യുന്നില്ല എന്നാണ്, കുത്തിക്കുത്തി ചോദിച്ചാലും അങ്ങനെ തന്നെയാണ്, എനിക്ക് എന്റെ അഭിപ്രായം സൂക്ഷിക്കാൻ സ്വാതന്ത്ര്യമുണ്ട്, കാന്തപുരം വിവാദത്തില്‍ മന്ത്രി കെ എം ഷാജി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.