BREAKING NEWS

തെന്നി താഴേയ്ക്ക് വീണ് സ്വർണവില ; പവന് ഇന്ന് 1,080 രൂപ കുറഞ്ഞു, ഒരാഴ്ചയ്ക്കിടെ തുടർച്ചയായ ഇടിവ്; നിന്നിടത്ത് നിന്ന് അനങ്ങാതെ

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,370 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 1,14,960 രൂപയും. കഴിഞ്ഞ ദിവസം ഗ്രാമിന് 14,505 രൂപയും പവന് 1,16,040 രൂപയുമായിരുന്നു വില. ഇതോടെ ഇന്ന് പവന് 1,080 രൂപ കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞുതന്നെയാണ് തുടരുന്നത്. ഓഗസ്റ്റ് 29ന് ഉച്ചയ്ക്കുശേഷം മാത്രമാണ് നേരിയ വിലവർധന രേഖപ്പെടുത്തിയത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാം വെള്ളിക്ക് 2,600 രൂപയുമാണ് നിലവിലെ വില.

ഓഗസ്റ്റ് 30ന് ഒരു പവൻ സ്വർണത്തിന് 1,16,040 രൂപയായിരുന്നു വില. ഓഗസ്റ്റ് 29നും പവന് ഇതേ വില തന്നെയായിരുന്നു. ഓഗസ്റ്റ് 28ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,17,200 രൂപയായിരുന്നു വില. ഉച്ചയ്ക്കുശേഷം വില ഉയർന്ന് 1,18,160 രൂപയായി.

ഓഗസ്റ്റ് 27ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,19,520 രൂപയായിരുന്നു വില. ഉച്ചയ്ക്കുശേഷം വില കുറഞ്ഞ് 1,17,800 രൂപയായി. ഓഗസ്റ്റ് 26നും ഓഗസ്റ്റ് 25നും പവന് 1,20,080 രൂപയായിരുന്നു വില.

ഓഗസ്റ്റ് 24ന് ഒരു പവൻ സ്വർണത്തിന് 1,02,240 രൂപയായിരുന്നു വില. ഓഗസ്റ്റ് 23ന് പവന് 1,19,600 രൂപയും ഓഗസ്റ്റ് 22നും ഇതേ വില തന്നെയുമായിരുന്നു. ഓഗസ്റ്റ് 21ന് ഒരു പവൻ സ്വർണത്തിന് 1,17,680 രൂപയായിരുന്നു വില.

അവിചാരിതമായി വന്നുപോയ വാക്കുകളല്ല ഇത്, സ്ത്രീകൾ അടുക്കളക്കകത്ത് അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് അദ്ദേഹം പറയുന്നത്, പൗരന്മാരുടെ മൗലികാവകാശങ്ങൾ നിഷേധിക്കാൻ ഒരു മതത്തിനും അവകാശമില്ല, ഇത് കണ്ടില്ലെന്ന് നടിച്ച് മൗനം പാലിക്കാന്‍ തനിക്കാവില്ല- പി കെ ശ്രീമതി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026