BREAKING NEWS

ചാഞ്ചാട്ടം തുടർന്ന് സ്വർണ്ണം! വിലയിൽ വീണ്ടും ഇടിവ്; പവന് 93,760 രൂപ, ഇന്ന് രാവിലത്തെ നിരക്കറിയാം

· · 1 min read
Share: Copied!

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ശനിയാഴ്ച രാവിലെ പുറത്തുവിട്ട കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ (KG SMA) ബോർഡ് നിരക്കുപ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,720 രൂപയായി. ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞ് 93,760 രൂപയിലെത്തി.

രാവിലെ 9.10-ന് പുറത്തുവിട്ട നിരക്കിലാണ് വിലയിടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 9,590 രൂപയായി. 14 കാരറ്റിന് 30 രൂപ കുറഞ്ഞ് 7,510 രൂപയും ഒൻപത് കാരറ്റിന് 20 രൂപ കുറഞ്ഞ് 4,845 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അതേസമയം വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 170 രൂപയും 10 ഗ്രാമിന് 1,700 രൂപയുമാണ് ഇന്നത്തെ നിരക്ക്.

നവംബറിലെ സ്വർണവിപണിയിൽ വലിയ ചാഞ്ചാട്ടമാണ് ഇതുവരെ ദൃശ്യമായത്. ഈ മാസം അഞ്ചിന് 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവൻ വില 1,07,080 രൂപയിലെത്തിയിരുന്നു. നവംബർ 25-ന് വില 90,400 രൂപയിലേക്ക് താഴുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ വില വീണ്ടും ഉയർന്നെങ്കിലും ശനിയാഴ്ചത്തെ ഇടിവോടെ പവൻ വില 94,000 രൂപയ്ക്ക് താഴെയെത്തി.

‘ഓട്ടുവിളക്കുകൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു കൊന്നു; പിന്നാലെ സ്വയം കഴുത്തറുത്ത് ഭർത്താവും ജീവനൊടുക്കി’; തൃശ്ശൂർ കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

BREAKING NEWS
ഫോണ്‍ ചോര്‍ത്തപ്പെടുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്, വിഷയത്തെ മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു, ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം- പിണറായി വിജയന്‍
28 Nov 2026
BREAKING NEWS
പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും അഭ്രപാളിയിലേയ്ക്ക്!! ഓരോ ഇന്ത്യക്കാരന്റെയും ഉള്ളുതൊടുന്ന പുതിയ സിനിമയ്ക്ക് അയോധ്യയിൽ തുടക്കം; പൂജ ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ; 9 ഭാഷകളിൽ ഒരുക്കുന്ന പാൻ ഇന്ത്യൻ സിനിമ; 2027 സ്വാതന്ത്ര്യദിനത്തിൽ തിയേറ്ററുകളിലേക്ക്
28 Nov 2026
BREAKING NEWS
മയക്കുമരുന്ന് നല്‍കി ലോഡിജിലെത്തിച്ച് പീഡിപ്പിച്ചു, പിന്നാലെ നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, നിര്‍ത്തിയിട്ട ബസില്‍ വച്ചും ക്രൂര പീഡനം, 20കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ബസ് ജീവനക്കാര്‍ അറസ്റ്റില്‍
28 Nov 2026
BREAKING NEWS
'ഓട്ടുവിളക്കുകൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു കൊന്നു; പിന്നാലെ സ്വയം കഴുത്തറുത്ത് ഭർത്താവും ജീവനൊടുക്കി'; തൃശ്ശൂർ കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
28 Nov 2026