BREAKING NEWS

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലിസ് സ്റ്റേഷനില്‍ ഗണപതിഹോമവും പ്രത്യേക പൂജകളും, നേതൃത്വം നല്‍കിയത് സബ് ഇന്‍സ്‌പെക്ടര്‍, സ്റ്റേഷന്റെ ദോഷം മാറാനെന്ന് വിശദീകരണം

· · 1 min read
Share: Copied!

വില്ലുപുരം: കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലിസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ. തമിഴ്‌നാട് വില്ലുപുരം സത്യമംഗലം പൊലിസ് സ്റ്റേഷനിലാണ് സംഭവം. കുട്ടിയുടെ ബന്ധുക്കളും പൂജയില്‍ പങ്കെടുത്തു. സംഭവത്തില്‍ സര്‍ക്കാരോ പൊലിസ് വകുപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്ടോബര്‍ 12 മുതലാണ് വില്ലുപുരം സെഞ്ചിക്ക് സമീപത്തുള്ള ഏഴുവയസുകാരിയെ കാണാതായത്.

പൊലിസിന് കുട്ടിയെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ കേസ് സിബിസിഐഡിയ്ക്ക് കൈമാറി. പ്രതിപക്ഷം പൊലിസിനെതിരെ വലിയ വിമര്‍ശനം ഉന്നയിച്ച കേസ് കൂടിയാണ് ഇത്. വാദങ്ങള്‍ തുടരവെയാണ് പൊലിസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പൂജ നടത്തിയത്.

ഗണപതിഹോമവും പ്രത്യേക പൂജകളും നടത്തി. സ്റ്റേഷന്റെ ദോഷം മാറാനും സമ്മര്‍ദം കുറയ്ക്കാനുമാണ് പൂജ നടത്തിയതെന്നാണ് എസ്‌ഐയുടെ വിശദീകരണം. പൊലിസ് സ്റ്റേഷനില്‍ പൂജ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

BREAKING NEWS
'ഒരു വർഷം സ്വർണം വാങ്ങരുതെന്ന് പറഞ്ഞു, ജനങ്ങൾ അനുസരിച്ചു; വിലയും കുറഞ്ഞു; മോദിജി, അങ്ങ് പറഞ്ഞതനുസരിച്ച് ഞങ്ങൾ സ്വർണം വാങ്ങിയില്ല; അതിലൂടെ പണം ലാഭിക്കാൻ കഴിഞ്ഞു'എന്ന് പലരും ഇപ്പോൾ എന്നോട് പറയുന്നുണ്ട്'; പ്രധാനമന്ത്രി മോദി
21 Nov 2026
BREAKING NEWS
അഭിറാമിന്റെ തലയ്ക്കടിച്ച തേങ്ങ കണ്ടെത്തി... പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യം നൽകി ജാമ്യം നൽകരുത്, 17 കാരന് പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമായ മാനസീകാവസ്ഥ, കൗൺസിലിംഗ് നടത്തിയ ഡോക്ടർമാർ, വിചാരണ നേരിടുന്നതിന് യാതൊരുവിധ മാനസിക തടസങ്ങളുമില്ല- മെഡിക്കൽ ബോർഡ്... ജാമ്യാപേക്ഷ തള്ളി ജുവനൈൽ ജസ്റ്റിസ...
21 Nov 2026
BREAKING NEWS
വൈദ്യുതി മ​ന്ത്രി പങ്കെടുത്ത പരിപാടിക്കിടെ അറ്റകുറ്റപ്പണികൾക്കായി ലൈൻ ഓഫ് ചെയ്തു, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ൽ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെന്ന സംശയമുന്നയിച്ച് എംഎൽഎ ടി.​ഒ.​ മോ​ഹ​ന​ൻ- കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
21 Nov 2026
BREAKING NEWS
എന്താണ് കേരളത്തിൽ നടക്കുന്നത്? 6 മാസം കൊണ്ട് 'ടീം യുഡിഎഫ്' പൂർണമായും തകർന്നു തരിപ്പണമായി, മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ തമ്മിലും ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലുകൾ, അഴിമതി നടത്താനുള്ള ത്വരയാണ് എല്ലാവരിലും, ഗ്രൂപ്പ് പ്രശ്നങ്ങളും തമ്മിലടിയും ...
21 Nov 2026