BREAKING NEWS

‘‘അച്ചുവേ, നീ എഴുന്നേറ്റ് വാടാ… ഞാൻ പറഞ്ഞാൻ നീ എഴുന്നേറ്റ് വരില്ലേ’’… നെഞ്ചുപൊട്ടിക്കരഞ്ഞ് പിതാവ് മധു, ഒന്നുമറിയാത്ത ഞങ്ങളുടെ കുഞ്ഞിനെ എന്തിനു കൊന്നു? ചോദ്യവുമായി ബന്ധുക്കൾ… നാടിന് തീരാനോവ് സമ്മാനിച്ച് അഭിറാം വിടവാങ്ങി

· · 1 min read
Share: Copied!

തിരുവനന്തപുരം: വീട്ടിൽ നിന്നു വിളിച്ചപ്പോൾ ഇപ്പോൾ എത്തുമെന്ന് ഫോണിൽ വിളിച്ചു പറഞ്ഞ മകൻ പിന്നീട് പാങ്ങാപ്പാറയിലെ വീട്ടുമുറ്റത്തേക്ക് എത്തിയത് ചേതനയറ്റ ശരീരമായി. മകനെ വിളിച്ച് വാവിട്ടു കരഞ്ഞ പിതാവ് മധുവിനെയും മാതാവ് ധർമജയെയും ആശ്വസിപ്പിക്കാനാകാതെ ഒരു നാടൊന്നാകെ വിറങ്ങലിച്ചുനിന്നു.

‘‘അച്ചുവേ, നീ എഴുന്നേറ്റ് വാടാ… ഞാൻ പറഞ്ഞാൻ നീ എഴുന്നേറ്റ് വരില്ലേ’’ – എന്ന് നെഞ്ചുപൊട്ടി പിതാവ് മധു ചോദിച്ചപ്പോൾ കൂടിനിന്നവരുടെ എല്ലാം കണ്ണുനിറഞ്ഞു. ഒന്നുമറിയാത്ത തങ്ങളുടെ കുഞ്ഞിനെ എന്തിനു കൊന്നുവെന്ന ചോദ്യമാണു കുടുംബാംഗങ്ങൾ കണ്ണീരോടെ ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നത്. പ്രണയപ്പകയിൽ ജീവൻ നഷ്ടപ്പെട്ട പതിനേഴുകാരൻ എ.ഡി. അഭിരാമിനെ അവസാനമായി കാണാൻ സഹപാഠികളും സുഹൃത്തുക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണു വീട്ടിലേക്ക് ഒഴുകിയെത്തിയത്.

അതേസമയം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെ പത്തേകാലോടെയാണ് പാങ്ങാപ്പാറയിലെ വാടകവീട്ടിലേക്കു കൊണ്ടുവന്നത്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ വീട്ടിലെത്തിയിരുന്നു. കഴക്കൂട്ടം ശാന്തിതീരത്താണ് സംസ്‌കാരം നടക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു, ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയ്യാർ!! വിജയിച്ച സ്ഥാനാർഥികളും പരാജയപ്പെട്ടവരും ആരൊക്കെയാണ്? അതിന്റെ കാരണങ്ങൾ എന്താണ്? രാഷ്ട്രീയ നിരീക്ഷകനായി മാറാൻ ഞാൻ ആഗ്രഹിക്കുന്നു- ട്രംപ്

BREAKING NEWS
ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്, അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അഭിരാമിന്റെ കൊലപാതകത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി പെണ്‍സുഹൃത്ത്
04 Nov 2026
BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026
BREAKING NEWS
ഡ്രാമ ഡിപ്പാര്‍ട്ട്‌മെന്റിന് സൗകര്യങ്ങള്‍ അനുവദിക്കില്ലായെന്ന് പറയാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് സിസാ തോമസിന്റെ വീട്ടില്‍ നിന്നാണോ വരുന്നത്?? 16 കുട്ടികളുടെ ജീവിതം തകര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നത് വൃത്തികേടാണ്, മാപ്പെഴുതി കൊടുത്താല്‍, മാഞ്ഞുപോകുന്നതാണോ കോടതിവിധി? അതാണ് കോടതി...
04 Nov 2026
BREAKING NEWS
ഇന്ന് പരീക്ഷ തുടങ്ങുകയാണ്, ഹർജി പരി​ഗണിക്കണം- കാലടി സർവകലാശാലാ വിദ്യാ വിദ്യാർഥികൾ!! നാളെ കേൾക്കാം, വിദ്യാർത്ഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കാം- സുപ്രിം കോടതി
04 Nov 2026