BREAKING NEWS

ലോറി താമരശ്ശേരി ചുരം ഒൻപതാംവളവിൽ നിയന്ത്രണം ലോറി അപടത്തിൽ പെട്ടു; സംരക്ഷണഭിത്തി ഇടിച്ചു പൊളിച്ചു; കൊക്കയിലേക്ക് പതിക്കാതിരുന്നത് തലനാരിഴയ്ക്ക്; ഡ്രൈവറും, ക്ലീനറും ചാടി രക്ഷപ്പെട്ടു

· · 1 min read
Share: Copied!

താമരശ്ശേരി: ചുരം ഒൻപതാംവളവിൽ നിയന്ത്രണംവിട്ട ലോറി മുൻഭാഗം റോഡിന് പുറത്തേക്ക് ചാടി. ആളപായമില്ല. രാവിലെ 9 മണിയോടെയായിരുന്നു അപകടം.

ഗ്രാനൈറ്റ് കയറ്റി കർണാടകയിൽനിന്ന് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഒരു പിക്കപ്പ് വാനിൽ തട്ടിയ ശേഷമാണ് സംരക്ഷണഭിത്തിയിൽ ഇടിച്ചത്. ഡ്രൈവറും, ക്ലീനറുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രണ്ടുപേരും ചാടി രക്ഷപ്പെടുകയായിരുന്നു.

പലതവണ സമാന രൂപത്തിൽ അപകടങ്ങളുണ്ടായ സ്ഥലമാണ് ഇവിടം. ഏതാനും ദിവസംമുൻപ് പുതുക്കിപ്പണിത സംരക്ഷണഭിത്തിയാണ് ഇപ്പാൾ തകർന്നത്. തലനാരിഴയ്ക്കാണ് ലോറി കൊക്കയിലേക്ക് പതിക്കാതിരുന്നത്.

BREAKING NEWS
‘അദാനി സ്പോൺസേർഡ് സർക്കാരാണ് യുഡിഎഫ് ’; 'വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിക്കെതിരെ എം.വി. ജയരാജൻ; 'വൈദ്യുതി നിരക്ക് വർധനയുടെ കാര്യത്തിലും അദാനിക്ക് പങ്കുണ്ട്'
19 Oct 2026
BREAKING NEWS
രണ്ടു വയസുകാരന്റെ മരണത്തിനു പിന്നിൽ അന്തവിശ്വാസമോ? മുമ്പ് കാവിനടുത്ത് താമസിച്ചത് ദോഷം, കുടുംബത്തിൽ ഒരു മരണം സംഭവിക്കുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചു- രാഹുലിന്റെ പിതാവ്!! കുഞ്ഞ് മരിച്ചത് പട്ടിണിയും പരിവെട്ടവുമായി, ആദ്യം ആരുമറിയാതെ അടക്കാൻ മൃതദേഹവുമായി പോയത് ബന്ധുവിന്റെ വീട്ടിലേക്ക്, നാട്ടുകാർ ഇടപെട്ട...
19 Oct 2026
BREAKING NEWS
വിജയ്‌യെ ’നായ’യെന്ന് വിളിച്ചധിക്ഷേപിച്ച് ഡിഎംകെ വനിതാ നേതാവ്; ’ഈ രീതിയിൽ മുന്നോട്ടുപോയാൽ വൈകാതെ മൂക്കിൽ പഞ്ഞിവെച്ച് ഇരിക്കേണ്ടിവരും’എന്നും പരാമർശം; വേദിയിലിരിക്കെ അസ്വസ്ഥയായി കനിമൊഴി ,വിവാദമായി ദൃശ്യങ്ങൾ
19 Oct 2026
BREAKING NEWS
'ഒരു ജോലിയുണ്ട് ചെയ്യാൻ കഴിയുമോ'? ടെല​ഗ്രാം ചാറ്റ് വഴി ബോസ്... സിനഗോഗിന് തീയിട്ട എബിൻ വെളിപ്പെടുത്തിയ ആ ബോസ് ലോറൻസ് ബിഷ്ണോയി? ബിഷ്ണോയ് ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിൽ അംഗമെന്ന് കണ്ടെത്തൽ!! വാളകത്തെ വീട്ടിലും യൂസ്ഡ് കാർ ഷോറൂമിലും പെട്രോൾ ബോംബ് എറിഞ്ഞതിനു പ്രതിഫലമായി നൽകിയത് 5000 രൂപയ്ക്...
19 Oct 2026