BREAKING NEWS

മക്കളേ കോളടിച്ചല്ലോ….. ഇത്തവണ പൂജവെപ്പിനോടനനുബന്ധിച്ച് തിങ്കളാഴ്ചയും അവധി, ശനിയും ഞായറും കൂട്ടി വിദ്യാർഥികൾക്ക് കിട്ടുക 5 ദിവസത്തെ അവധി, ഔദ്യോഗിക ഉത്തരവ് ഇന്നിറങ്ങും

· · 1 min read
Share: Copied!

തിരുവനന്തപുരം: പൂജവെപ്പിനോടനുബന്ധിച്ച് തിങ്കളാഴ്ച പൊതു അവധി. ഇതുസംബന്ധിച്ച് ഉത്തരവ് ഇന്ന് ഇറങ്ങും. മഹാനവമി ഒക്ടോബർ 20 നും പൂജവെപ്പ് 18നും വരുന്നത് കണക്കിലെടുത്താണ് അവധി. നെ​ഗോഷ്യബിൾ ഇൻ്ട്രുമെന്റ്സ് ആക്ട് പ്രകാരമാണ് അവധി. സർവീസ് സംഘടനകളുടെ സമ്മർദത്തെ തുടർന്നാണ് അവധി എന്നാണ് സൂചന. ഇതോടെ വിദ്യാർഥികൾക്കടക്കം തുടർച്ചയായി അഞ്ചുദിവസം അവധി ലഭിക്കും.

ഒക്ടോബർ 18 ഞായറാഴ്ച വാരാന്ത്യ അവധിയും തിങ്കളാഴ്ചത്തെ നവരാത്രി അവധിയും ചൊവ്വാഴ്ച മഹാനവമിയും ബുധനാഴ്ച വിജയദശമിയുമാണ് വരുന്നത്. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ളവയ്ക്കും അവധി ബാധകമായിരിക്കും. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക കലണ്ടർ പ്രകാരം മഹാനവമി, വിജയദശമി ദിവസങ്ങളിലാണ് അവധിയുള്ളത്.

സ്കൂട്ടറിന് പിന്നില്‍ കാറിടിച്ചു, വ്ലോഗർ ശിവത്തിൽ അനൂപിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

BREAKING NEWS
സ്വർണ്ണം താഴേയ്ക്കോ? ഒരാഴ്ചയ്ക്കിടെ പവന് ₹2,400 വരെ വിലയിടിവ്; ഫെഡിന്റെ നയസൂചനകളും ഡോളർ–രൂപ വിനിമയവുംസ്വർണവിലയിൽ സമ്മർദം സൃഷ്ടിക്കുന്നു; തുടർനീക്കങ്ങൾ ഫെഡിന്റെ തീരുമാനങ്ങളെ ആശ്രയിക്കും
16 Oct 2026
BREAKING NEWS
ബോസ് വിദേശി? സിനഗോഗ് ആക്രമണ കേസ് പ്രതി മൂവാറ്റുപുഴയിൽ ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമായി, ദൃശ്യങ്ങൾ കാണാമറയത്തുള്ള ബോസിന് അയച്ചുനൽകി, ആക്രമണത്തിനു പ്രതിഫലം ലഭിച്ചിരുന്നത് ക്രിപ്റ്റോ കറൻസി വഴി, ആയുധങ്ങൾ ഇന്റർനെറ്റിൽ തെരഞ്ഞു, തീവ്രവാദ ബന്ധമെന്ന സംശയത്തിൽ എബിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും
16 Oct 2026
BREAKING NEWS
വിവാഹത്തെച്ചൊല്ലി വാക്കുതര്‍ക്കം, 18കാരിയെ കഴുത്ത് ഞെരിച്ച് കൊന്നു, പിന്നാലെ കല്ലുകൊണ്ട് മുഖത്തടിച്ചു, മൃതദേഹം കത്തിച്ച് രക്ഷപ്പെടാന്‍ ശ്രമം, 19കാരനായ ആണ്‍സുഹൃത്ത് പിടിയില്‍
16 Oct 2026
BREAKING NEWS
വീട്ടില്‍ പോയി പറയാന്‍ പറഞ്ഞത് തോല്‍വിക്ക് കാരണമായി, പിണറായി വിജയന്‍ ഏകപക്ഷീയമായി മുന്നോട്ട് പോയി, യുവ നേതാക്കളില്‍ പലര്‍ക്കും പാര്‍ട്ടി സ്ഥാനങ്ങളിലെത്താന്‍ അമിത താല്‍പര്യം, സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം
16 Oct 2026