Pathram Online
  • Home
  • NEWS
    317409

    പ്രണയബന്ധത്തിൽ നിന്ന് പിന്മാറി, ട്രെയിനില്‍ വച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു, ഫോണ്‍ പിടിച്ചുവാങ്ങി, തിരികെ വാങ്ങാന്‍ വീട്ടിലെത്തിയപ്പോഴും മര്‍ദനം, യുവാവിനെതിരെ കേസ്

    317408

    ‘ഇത് താണ്ഡവമാണ്; ആസൂത്രണമൊന്നുമില്ല, ആർക്കും പങ്കുചേരാം; ഭരണഘടനയെ സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്ന ബിജെപിക്കാർ ഉൾപ്പെടെ ആർക്കും ഇതിന്റെ ഭാഗമാകാം’: രാഹുൽ ​ഗാന്ധി

    317406

    ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?? പിണറായി വിജയനെ സംരക്ഷിക്കുകയാണ്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെങ്കിൽ അതിന്റെ ഗുണഫലം അനുഭവിച്ചവരും രാജിവെക്കണം- രാജീവ് ചന്ദ്രശേഖര്‍

    317401

    വന്ദേഭാരതിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, കുത്തേൽക്കാതിരിക്കാൻ പലരും ബെഡ്ഷീറ്റുകളും കൈയിൽ കിട്ടിയ മറ്റ് വസ്തുക്കളും ഉപയോഗിച്ച് മുഖം മറച്ചു, ചിലർ ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും രക്ഷയില്ല, പിൻതുടർന്നെത്തി അറഞ്ചം പുറഞ്ചം കുത്തി, 14 പേർക്ക് പരുക്ക്

    317399

    ‘120 കി.മീ വേഗതയിലായിരുന്നു കാർ; മുന്നിലുണ്ടായിരുന്നവരെ കണ്ടില്ല, ഇടിയുടെ ആഘാതത്തിൽ ചില്ല് തകർന്നു; ബ്രേക്ക് ചവിട്ടിയിട്ട് കിട്ടിയില്ല’: തെളിവെടുപ്പിനിടെ സുഹൈൽ

  • CINEMA
    317325

    ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ, ആഗോള റിലീസ് ഒക്ടോബർ 15 ന്, ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

    317046

    എനിക്കതിനുള്ള അർഹതയുണ്ടോ?…ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത് എന്നു തോന്നിയിട്ടുണ്ട്, ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസൻ എന്നോടൊപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, മനസ്സിൽ, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കൽപിക്കുന്നു…

    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316927

    ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ജിയോ; 1,600 ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളുമായി കണക്റ്റിവിറ്റിയിൽ പുതിയ കുതിച്ചുചാട്ടം; 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുക ലക്ഷ്യം; വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവയ്ക്ക് മുൻഗണന

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    317115

    ഹൂതികൾക്കെതിരായ സൈനികനടപടിയിൽ സൗദിക്കൊപ്പം അമേരിക്കയും പങ്കാളിയായേക്കും; അന്തിമ തീരുമാനത്തോട് അടുക്കുന്നുവെന്ന് ട്രംപ്; റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ പുതിയ മിസൈൽ ആക്രമണത്തിന് പിന്നാലെ പ്രതികരണം

    317112

    റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ സൗദി വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു; 309 പേർക്ക് പരിക്ക്, പലരുടെയും നില ​ഗുരുതരം; ദമാമ്മിലും ആക്രമണം; വിമാന സർവീസുകൾ താത്കാലികമായി നിർത്തി

    316947

    സൗദിയിൽ വിമാനത്താവളത്തിന് നേരെ ആക്രമണം; മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു, മരിച്ചവരിൽ സൗദിയ വിമാനത്തിന്റെ ക്യാപ്റ്റനും

    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

“എന്റെ സഹോദരി, ഞങ്ങളൊരു പദ്ധതി തയ്യാറാക്കണമെന്ന് പറയുന്നു, അവൾക്ക് കാര്യം മനസിലായിട്ടില്ലെന്നാണ് ഞാൻ പറഞ്ഞത്, ഇത് താണ്ഡവമാണ്. ഭഗവാൻ ശിവന്റെ നൃത്തം, ഇതിന് പ്രത്യേക ആസൂത്രണമൊന്നുമില്ല, ആർക്കും അണിചേരാം… ഇന്ന് ഞങ്ങൾ സുപ്രീം കോടതിയിലേക്ക് പോകുന്നു, നാളെ മറ്റെന്തെങ്കിലും സംഭവിക്കാം,” ഭാരത് ജോഡോ യാത്രയിൽ ആരും രാജാവായിരുന്നില്ല. എല്ലാവരും ഒരുമിച്ചാണ് നടന്നത്, ഇതും അങ്ങനെതന്നെ…

by pathram desk 5
October 12, 2026
A A

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണമായ (എസ്ഐആർ) നടപടിക്കെതിരെയും പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾക്ക് പ്രത്യേക ആസൂത്രണങ്ങളൊന്നുമില്ലെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് ശിവന്റെ താണ്ഡവമാണെന്നും ആർക്കും ഈ പ്രതിഷേധത്തിൽ പങ്കുചേരാമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതിഷേധങ്ങളുടെ രീതിയെക്കുറിച്ച് രാഹുൽ ഗാന്ധി വിശദീകരിച്ചത്.

“ഇത് താണ്ഡവമാണ്, ശിവന്റെ നൃത്തം. ഇതിൽ മുൻകൂട്ടിയുള്ള ആസൂത്രണമൊന്നുമില്ല. എല്ലാവർക്കും സ്വാഗതം,” രാഹുൽ ഗാന്ധി പറഞ്ഞു. തെരുവിൽ പോരാടുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിനും ഹൃദയത്തിനും വേണ്ടിയാണ് പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇത്തരത്തിലുള്ള ഇന്ത്യ നിങ്ങൾക്ക് അപകടകരമാണെന്ന് രാജ്യത്തെ ജനങ്ങളോട് പറയുകയാണ് ഞങ്ങൾ ചെയ്യുന്നത്. ജനങ്ങളുടെ മനസിനെയും ഹൃദയത്തെയും സ്വാധീനിക്കാനുള്ള പോരാട്ടമാണിത്,” രാഹുൽ ഗാന്ധി പറഞ്ഞു.

Related Post

പ്രണയബന്ധത്തിൽ നിന്ന് പിന്മാറി, ട്രെയിനില്‍ വച്ച് യുവതിയെ  ക്രൂരമായി മര്‍ദിച്ചു, ഫോണ്‍ പിടിച്ചുവാങ്ങി, തിരികെ വാങ്ങാന്‍ വീട്ടിലെത്തിയപ്പോഴും മര്‍ദനം, യുവാവിനെതിരെ കേസ്

പ്രണയബന്ധത്തിൽ നിന്ന് പിന്മാറി, ട്രെയിനില്‍ വച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു, ഫോണ്‍ പിടിച്ചുവാങ്ങി, തിരികെ വാങ്ങാന്‍ വീട്ടിലെത്തിയപ്പോഴും മര്‍ദനം, യുവാവിനെതിരെ കേസ്

October 12, 2026
‘ഇത് താണ്ഡവമാണ്; ആസൂത്രണമൊന്നുമില്ല, ആർക്കും പങ്കുചേരാം; ഭരണഘടനയെ സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്ന ബിജെപിക്കാർ ഉൾപ്പെടെ ആർക്കും ഇതിന്റെ ഭാഗമാകാം’: രാഹുൽ ​ഗാന്ധി

‘ഇത് താണ്ഡവമാണ്; ആസൂത്രണമൊന്നുമില്ല, ആർക്കും പങ്കുചേരാം; ഭരണഘടനയെ സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്ന ബിജെപിക്കാർ ഉൾപ്പെടെ ആർക്കും ഇതിന്റെ ഭാഗമാകാം’: രാഹുൽ ​ഗാന്ധി

October 12, 2026
ഏതൊക്കെ മന്ത്രിമാര്‍ വരണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. താൻ അല്ല പ്രോട്ടോക്കോള്‍ തീരുമാനിക്കുന്നത്, മരുമകന് വരണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നു, മനപ്പൂര്‍വം വിവാദം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍

ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?? പിണറായി വിജയനെ സംരക്ഷിക്കുകയാണ്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെങ്കിൽ അതിന്റെ ഗുണഫലം അനുഭവിച്ചവരും രാജിവെക്കണം- രാജീവ് ചന്ദ്രശേഖര്‍

October 12, 2026
വന്ദേഭാരതിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, കുത്തേൽക്കാതിരിക്കാൻ പലരും ബെഡ്ഷീറ്റുകളും കൈയിൽ കിട്ടിയ മറ്റ് വസ്തുക്കളും ഉപയോഗിച്ച് മുഖം മറച്ചു, ചിലർ ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും രക്ഷയില്ല, പിൻതുടർന്നെത്തി അറഞ്ചം പുറഞ്ചം കുത്തി, 14 പേർക്ക് പരുക്ക്

വന്ദേഭാരതിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, കുത്തേൽക്കാതിരിക്കാൻ പലരും ബെഡ്ഷീറ്റുകളും കൈയിൽ കിട്ടിയ മറ്റ് വസ്തുക്കളും ഉപയോഗിച്ച് മുഖം മറച്ചു, ചിലർ ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും രക്ഷയില്ല, പിൻതുടർന്നെത്തി അറഞ്ചം പുറഞ്ചം കുത്തി, 14 പേർക്ക് പരുക്ക്

October 12, 2026

അതേപോലെ പ്രതിഷേധങ്ങൾക്ക് കൃത്യമായ പദ്ധതിയുണ്ടാക്കണമെന്ന സഹോദരി പ്രിയങ്ക ഗാന്ധിയുടെ നിർദേശത്തെക്കുറിച്ചും രാഹുൽ വാർത്താസമ്മേളനത്തിൽ പരാമർശിച്ചു. പ്രിയങ്കയുമായി നടത്തിയ സംഭാഷണത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹം പ്രതിഷേധങ്ങളുടെ സ്വഭാവത്തെ ശിവന്റെ താണ്ഡവത്തോട് ഉപമിച്ചത്.

“എന്റെ സഹോദരി ഞങ്ങളൊരു പദ്ധതി തയ്യാറാക്കണമെന്ന് പറയുന്നു. എന്നാൽ, അവൾക്ക് കാര്യം മനസ്സിലായിട്ടില്ലെന്നാണ് ഞാൻ പറഞ്ഞത്. ഇത് താണ്ഡവമാണ്. ഭഗവാൻ ശിവന്റെ നൃത്തമാണ്. ഇതിന് പ്രത്യേക ആസൂത്രണമൊന്നുമില്ല. ഇന്ന് ഞങ്ങൾ സുപ്രീം കോടതിയിലേക്ക് പോകുന്നു. നാളെ മറ്റെന്തെങ്കിലും സംഭവിക്കാം,” രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിലെ ആകാശവാണി ഭവനിൽ നടത്തിയ പ്രതിഷേധം ഉദാഹരണമായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യം ബസിൽ പോയി അവിടെ ഇരുന്ന് അറസ്റ്റ് വരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, പോലീസ് അനുവദിക്കാതിരുന്നതോടെ തന്ത്രം മാറ്റേണ്ടിവന്നു. ആ മാറ്റമാണ് പ്രതിഷേധത്തെ മുന്നോട്ടുകൊണ്ടുപോയതെന്നും അദ്ദേഹം വിശദീകരിച്ചു.

“ആകാശവാണി ഭവനിലേക്ക് പോയപ്പോൾ ഞങ്ങൾ എന്തെങ്കിലും വലിയ പദ്ധതി തയ്യാറാക്കിയിരുന്നോ? ബസിൽ പോയി അവിടെ ഇരിക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതി. എന്നാൽ, പോലീസ് ഞങ്ങളെ പോകാൻ അനുവദിച്ചില്ല. അതോടെ ഞങ്ങൾ പദ്ധതി മാറ്റി. ഫലം ലഭിച്ചത് പദ്ധതിയിൽനിന്നാണോ, അതോ പദ്ധതിയില്ലാതെ മുന്നോട്ടുപോയതിൽനിന്നാണോ? പ്രത്യേക പദ്ധതിയുടെ ആവശ്യമില്ല,” അദ്ദേഹം പറഞ്ഞു.

അതേസമയം ശിവന്റെ ഘോഷയാത്രയായ ‘ശിവ് കി ബാരാത്തി’നോടും പ്രതിഷേധത്തെ രാഹുൽ ഉപമിച്ചു. ഈ പോരാട്ടത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആർക്കും അതിന്റെ ഭാഗമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിപക്ഷത്തിന്റെ മാർച്ച് പോലീസ് തടഞ്ഞതിനെത്തുടർന്ന് പ്രതിഷേധത്തിന്റെ രീതി മാറ്റിയിരുന്നു. തുടർന്ന് ഡൽഹിയിലെ ആകാശവാണി ഭവൻ പരിസരം ദിവസം മുഴുവൻ നീണ്ടുനിന്ന കുത്തിയിരിപ്പ് സമരത്തിന്റെ കേന്ദ്രമായി മാറി. രാത്രി വൈകിയും പ്രതിഷേധം തുടർന്നു. മുൻകൂട്ടി നിശ്ചയിച്ച രീതിക്ക് പകരം സാഹചര്യത്തിനനുസരിച്ച് പ്രതിഷേധം മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഉദാഹരണമായാണ് രാഹുൽ ഗാന്ധി ഈ സംഭവത്തെ അവതരിപ്പിച്ചത്.

ഭാരത് ജോഡോ യാത്രയെയും അദ്ദേഹം ഇതേ ആശയത്തിന്റെ ഭാഗമായി വിശേഷിപ്പിച്ചു. യാത്രയിൽ ആരും രാജാവായിരുന്നില്ലെന്നും എല്ലാവരും ഒരുമിച്ചാണ് നടന്നതെന്നും ഇന്ത്യയിലെ ജനങ്ങൾ പരസ്പരം ചേർത്തുപിടിച്ചെന്നും രാഹുൽ പറഞ്ഞു.

“ഭാരത് ജോഡോ യാത്രയിൽ ആരും രാജാവായിരുന്നില്ല. എല്ലാവരും ഒരുമിച്ചാണ് നടന്നത്. ഇന്ത്യയിലെ ജനങ്ങൾ പരസ്പരം ചേർത്തുപിടിച്ചു. അതും ഒരു താണ്ഡവമായിരുന്നു, ഭഗവാൻ ശിവന്റെ ഘോഷയാത്രയായിരുന്നു,” അദ്ദേഹം പറഞ്ഞു. ഇങ്ങനെയാണ് ഇന്ത്യ പ്രതിരോധിക്കുന്നത്. പദ്ധതികൾക്കനുസരിച്ചല്ല ഇന്ത്യ പ്രതിരോധിക്കുന്നത്; ഹൃദയംകൊണ്ടാണ് ഇന്ത്യ പ്രതിരോധിക്കുന്നത്. ഈ പ്രതിരോധം തുടരുകയാണ്, ഇനിയും തുടരും,” രാഹുൽ ഗാന്ധി വ്യക്തമാക്കി.

അതേസമയം പ്രതിഷേധങ്ങൾ വ്യത്യസ്ത സംഘങ്ങളുടേതാണെന്ന വാദവും അദ്ദേഹം തള്ളി. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സമരങ്ങളെല്ലാം ഒരേ പ്രതിഷേധത്തിന്റെ ഭാഗമാണെന്നും അവയെ സമാന്തര പ്രതിഷേധങ്ങളായി കാണേണ്ടതില്ലെന്നും രാഹുൽ പറഞ്ഞു. ഭരണഘടന സംരക്ഷിക്കാൻ മുന്നോട്ടുവരുന്ന ഏത് സംഘടനയെയും വ്യക്തിയെയും പിന്തുണയ്ക്കാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

“എല്ലാ പ്രതിഷേധങ്ങളും ഒന്നാണ്. സമാന്തര പ്രതിഷേധങ്ങളൊന്നുമില്ല. ഇന്ത്യ മുന്നോട്ടു നീങ്ങുകയാണ്. നിങ്ങൾ ആരാണെന്നോ ഏത് സംഘടനയിൽനിന്നാണ് വരുന്നതെന്നോ ഞങ്ങൾ നോക്കുന്നില്ല. ഞങ്ങൾ ചെയ്യുന്നതുപോലെ നിങ്ങളും ഭരണഘടന സംരക്ഷിക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങളെ സഹായിക്കുകയും പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യും. നിങ്ങളിൽനിന്നും അതേ പിന്തുണയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളോടുള്ള ഞങ്ങളുടെ സ്നേഹത്തിന്റെ പ്രകടനമാണിത്,” രാഹുൽ ഗാന്ധി പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യമാണ് പ്രതിഷേധത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ചു. അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി മുന്നോട്ടുപോകുമെന്നും രാഹുൽ പറഞ്ഞു. “സമാന്തര പ്രതിഷേധങ്ങളില്ല. ഒരേയൊരു പ്രതിഷേധമാണുള്ളത്. ഗ്യാനേഷ് കുമാറിനെ നീക്കുക എന്നതാണ് ലക്ഷ്യം. അതിനുശേഷം പ്രധാനമന്ത്രിയെയും അമിത് ഷായെയും നീക്കണം. ഞങ്ങൾ പിന്നോട്ടുപോകില്ല,” അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ താനുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിനും രാഹുൽ ഗാന്ധി മറുപടി നൽകി. സർക്കാർ പ്രതിനിധികൾ നേരിട്ട് തന്നെ സമീപിച്ചിട്ടില്ലെങ്കിലും തനിക്കു ചുറ്റുമുള്ള ചിലരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“അതെ, പലരും ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ, അവർ എന്നെ നേരിട്ട് സമീപിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. എനിക്ക് ചുറ്റുമുള്ളവരെയാണ് അവർ സമീപിക്കുന്നത്. അതും അവർക്ക് മനസ്സിലാകുന്നുണ്ട്,” രാഹുൽ പറഞ്ഞു. സർക്കാരുമായി ആശയവിനിമയം നടത്താൻ തനിക്ക് ഫോൺ സംഭാഷണങ്ങളുടെ ആവശ്യമില്ലെന്നും ജനങ്ങളോട് പറയാനുള്ള കാര്യങ്ങൾ പരസ്യമായിത്തന്നെ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇതാണ് സർക്കാരുമായുള്ള ആശയവിനിമയം. ഫോണിൽ സംസാരിക്കേണ്ട ആവശ്യമില്ല. ഇന്ത്യയിലെ ജനങ്ങളിൽനിന്ന് ഞാൻ ഒന്നും മറച്ചുവെക്കുന്നില്ല. പൂർണമായ സുതാര്യതയാണ് ഞങ്ങൾ പിന്തുടരുന്നത്. സർക്കാരിനോടും ജനങ്ങളോടും പറയാനുള്ള കാര്യങ്ങൾ ഇവിടെനിന്ന് പറയും. തെരുവുകളിലും അതുതന്നെ പറയും,” രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, എസ്ഐആർ നടപടിയുമായി ബന്ധപ്പെട്ട ആശങ്കകളും വോട്ടർപട്ടികയിലെ ക്രമക്കേടുകളെന്ന ആരോപണങ്ങളും ഉയർത്തി ഇന്ത്യ സഖ്യം പ്രതിഷേധം കൂടുതൽ ശക്തമാക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കൾ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്നും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ അറിയിച്ചു. പ്രതിഷേധത്തിന്റെ അടുത്ത ഘട്ടം എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ മുൻകൂട്ടി തീരുമാനങ്ങളില്ലെന്നും സാഹചര്യത്തിനനുസരിച്ച് മുന്നോട്ടുപോകുമെന്നുമാണ് രാഹുൽ ഗാന്ധിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.

Tags: delhi protestrahul gandhi

pathram desk 5

Next Post
‘120 കി.മീ വേഗതയിലായിരുന്നു കാർ; മുന്നിലുണ്ടായിരുന്നവരെ കണ്ടില്ല, ഇടിയുടെ ആഘാതത്തിൽ ചില്ല് തകർന്നു; ബ്രേക്ക് ചവിട്ടിയിട്ട് കിട്ടിയില്ല’: തെളിവെടുപ്പിനിടെ സുഹൈൽ

'120 കി.മീ വേഗതയിലായിരുന്നു കാർ; മുന്നിലുണ്ടായിരുന്നവരെ കണ്ടില്ല, ഇടിയുടെ ആഘാതത്തിൽ ചില്ല് തകർന്നു; ബ്രേക്ക് ചവിട്ടിയിട്ട് കിട്ടിയില്ല': തെളിവെടുപ്പിനിടെ സുഹൈൽ

വന്ദേഭാരതിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, കുത്തേൽക്കാതിരിക്കാൻ പലരും ബെഡ്ഷീറ്റുകളും കൈയിൽ കിട്ടിയ മറ്റ് വസ്തുക്കളും ഉപയോഗിച്ച് മുഖം മറച്ചു, ചിലർ ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും രക്ഷയില്ല, പിൻതുടർന്നെത്തി അറഞ്ചം പുറഞ്ചം കുത്തി, 14 പേർക്ക് പരുക്ക്

വന്ദേഭാരതിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, കുത്തേൽക്കാതിരിക്കാൻ പലരും ബെഡ്ഷീറ്റുകളും കൈയിൽ കിട്ടിയ മറ്റ് വസ്തുക്കളും ഉപയോഗിച്ച് മുഖം മറച്ചു, ചിലർ ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും രക്ഷയില്ല, പിൻതുടർന്നെത്തി അറഞ്ചം പുറഞ്ചം കുത്തി, 14 പേർക്ക് പരുക്ക്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.