Pathram Online
  • Home
  • NEWS
    317406

    ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?? പിണറായി വിജയനെ സംരക്ഷിക്കുകയാണ്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെങ്കിൽ അതിന്റെ ഗുണഫലം അനുഭവിച്ചവരും രാജിവെക്കണം- രാജീവ് ചന്ദ്രശേഖര്‍

    317401

    വന്ദേഭാരതിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, കുത്തേൽക്കാതിരിക്കാൻ പലരും ബെഡ്ഷീറ്റുകളും കൈയിൽ കിട്ടിയ മറ്റ് വസ്തുക്കളും ഉപയോഗിച്ച് മുഖം മറച്ചു, ചിലർ ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും രക്ഷയില്ല, പിൻതുടർന്നെത്തി അറഞ്ചം പുറഞ്ചം കുത്തി, 14 പേർക്ക് പരുക്ക്

    317399

    ‘120 കി.മീ വേഗതയിലായിരുന്നു കാർ; മുന്നിലുണ്ടായിരുന്നവരെ കണ്ടില്ല, ഇടിയുടെ ആഘാതത്തിൽ ചില്ല് തകർന്നു; ബ്രേക്ക് ചവിട്ടിയിട്ട് കിട്ടിയില്ല’: തെളിവെടുപ്പിനിടെ സുഹൈൽ

    317396

    “എന്റെ സഹോദരി, ഞങ്ങളൊരു പദ്ധതി തയ്യാറാക്കണമെന്ന് പറയുന്നു, അവൾക്ക് കാര്യം മനസിലായിട്ടില്ലെന്നാണ് ഞാൻ പറഞ്ഞത്, ഇത് താണ്ഡവമാണ്. ഭഗവാൻ ശിവന്റെ നൃത്തം, ഇതിന് പ്രത്യേക ആസൂത്രണമൊന്നുമില്ല, ആർക്കും അണിചേരാം… ഇന്ന് ഞങ്ങൾ സുപ്രീം കോടതിയിലേക്ക് പോകുന്നു, നാളെ മറ്റെന്തെങ്കിലും സംഭവിക്കാം,” ഭാരത് ജോഡോ യാത്രയിൽ ആരും രാജാവായിരുന്നില്ല. എല്ലാവരും ഒരുമിച്ചാണ് നടന്നത്, ഇതും അങ്ങനെതന്നെ…

    317390

    റിയാദിലെ ഹൂതി ആക്രമണം: ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടു; മദീനയിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു;രണ്ട് മക്കൾക്ക് പരിക്ക്; ഒരു മകന്റെ കാൽമുട്ടിന് ശസ്ത്രക്രിയ, മറ്റൊരു മകന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നു

  • CINEMA
    317325

    ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ, ആഗോള റിലീസ് ഒക്ടോബർ 15 ന്, ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

    317046

    എനിക്കതിനുള്ള അർഹതയുണ്ടോ?…ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത് എന്നു തോന്നിയിട്ടുണ്ട്, ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസൻ എന്നോടൊപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, മനസ്സിൽ, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കൽപിക്കുന്നു…

    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316927

    ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ജിയോ; 1,600 ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളുമായി കണക്റ്റിവിറ്റിയിൽ പുതിയ കുതിച്ചുചാട്ടം; 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുക ലക്ഷ്യം; വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവയ്ക്ക് മുൻഗണന

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    317115

    ഹൂതികൾക്കെതിരായ സൈനികനടപടിയിൽ സൗദിക്കൊപ്പം അമേരിക്കയും പങ്കാളിയായേക്കും; അന്തിമ തീരുമാനത്തോട് അടുക്കുന്നുവെന്ന് ട്രംപ്; റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ പുതിയ മിസൈൽ ആക്രമണത്തിന് പിന്നാലെ പ്രതികരണം

    317112

    റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ സൗദി വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു; 309 പേർക്ക് പരിക്ക്, പലരുടെയും നില ​ഗുരുതരം; ദമാമ്മിലും ആക്രമണം; വിമാന സർവീസുകൾ താത്കാലികമായി നിർത്തി

    316947

    സൗദിയിൽ വിമാനത്താവളത്തിന് നേരെ ആക്രമണം; മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു, മരിച്ചവരിൽ സൗദിയ വിമാനത്തിന്റെ ക്യാപ്റ്റനും

    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

നിരവധി പ്രതിഷേധങ്ങളും ധർണകളും കണ്ട ജന്തർ മന്തർ ഇനിയൊരു പ്രതിഷേധത്തിനു കൂടി വേദിയാവില്ല, പ്രതിഷേധങ്ങൾക്കായി ഔദ്യോഗികമായി അനുവദിച്ചിരുന്ന സ്ഥലങ്ങളുടെ പട്ടികയിൽനിന്ന് ജന്തർ മന്തറിനെ ഒഴിവാക്കി… പകരം പുതിയ മൂന്ന് വേദികൾ

by pathram desk 5
October 12, 2026
A A

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് പ്രതിഷേധങ്ങൾക്കും ധർണകൾക്കുമായി ഇതുവരെ അനുവദിച്ചിരുന്ന ജന്തർ മന്തറിന്റെ പദവി റദ്ദാക്കി. പകരം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനായി മൂന്ന് പുതിയ വേദികൾ നിശ്ചയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസിന്റെ നടപടി. രാംലീല മൈതാനം, ബുറാഡി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി മൈതാനം എന്നിവയാണ് പുതിയ പ്രതിഷേധ കേന്ദ്രങ്ങൾ.

മധ്യ ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയിലുള്ള ജന്തർ മന്തർ ഇതുവരെ രാജ്യതലസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും പ്രതിഷേധങ്ങളും ധർണകളും സംഘടിപ്പിക്കാൻ ഔദ്യോഗികമായി ഉപയോഗിച്ചിരുന്ന പ്രധാന വേദിയായിരുന്നു. എന്നാൽ, പുതിയ ഉത്തരവോടെ പ്രതിഷേധങ്ങൾക്കായി ഔദ്യോഗികമായി അനുവദിച്ചിരുന്ന സ്ഥലങ്ങളുടെ പട്ടികയിൽനിന്ന് ജന്തർ മന്തറിനെ ഒഴിവാക്കി. ഡൽഹി പൊലീസ് കമ്മീഷണർ അനുരാഗ് കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ ശുപാർശകൾ പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് പോലീസ് ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കുമായി ഇനി രാംലീല മൈതാനം, ബുറാഡി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി മൈതാനം എന്നിവ ഉപയോഗിക്കാമെന്നാണ് ഉത്തരവിലുള്ളത്.

Related Post

ഏതൊക്കെ മന്ത്രിമാര്‍ വരണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. താൻ അല്ല പ്രോട്ടോക്കോള്‍ തീരുമാനിക്കുന്നത്, മരുമകന് വരണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നു, മനപ്പൂര്‍വം വിവാദം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍

ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?? പിണറായി വിജയനെ സംരക്ഷിക്കുകയാണ്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെങ്കിൽ അതിന്റെ ഗുണഫലം അനുഭവിച്ചവരും രാജിവെക്കണം- രാജീവ് ചന്ദ്രശേഖര്‍

October 12, 2026
വന്ദേഭാരതിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, കുത്തേൽക്കാതിരിക്കാൻ പലരും ബെഡ്ഷീറ്റുകളും കൈയിൽ കിട്ടിയ മറ്റ് വസ്തുക്കളും ഉപയോഗിച്ച് മുഖം മറച്ചു, ചിലർ ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും രക്ഷയില്ല, പിൻതുടർന്നെത്തി അറഞ്ചം പുറഞ്ചം കുത്തി, 14 പേർക്ക് പരുക്ക്

വന്ദേഭാരതിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, കുത്തേൽക്കാതിരിക്കാൻ പലരും ബെഡ്ഷീറ്റുകളും കൈയിൽ കിട്ടിയ മറ്റ് വസ്തുക്കളും ഉപയോഗിച്ച് മുഖം മറച്ചു, ചിലർ ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും രക്ഷയില്ല, പിൻതുടർന്നെത്തി അറഞ്ചം പുറഞ്ചം കുത്തി, 14 പേർക്ക് പരുക്ക്

October 12, 2026
‘120 കി.മീ വേഗതയിലായിരുന്നു കാർ; മുന്നിലുണ്ടായിരുന്നവരെ കണ്ടില്ല, ഇടിയുടെ ആഘാതത്തിൽ ചില്ല് തകർന്നു; ബ്രേക്ക് ചവിട്ടിയിട്ട് കിട്ടിയില്ല’: തെളിവെടുപ്പിനിടെ സുഹൈൽ

‘120 കി.മീ വേഗതയിലായിരുന്നു കാർ; മുന്നിലുണ്ടായിരുന്നവരെ കണ്ടില്ല, ഇടിയുടെ ആഘാതത്തിൽ ചില്ല് തകർന്നു; ബ്രേക്ക് ചവിട്ടിയിട്ട് കിട്ടിയില്ല’: തെളിവെടുപ്പിനിടെ സുഹൈൽ

October 12, 2026
“എന്റെ സഹോദരി, ഞങ്ങളൊരു പദ്ധതി തയ്യാറാക്കണമെന്ന് പറയുന്നു, അവൾക്ക് കാര്യം മനസിലായിട്ടില്ലെന്നാണ് ഞാൻ പറഞ്ഞത്, ഇത് താണ്ഡവമാണ്. ഭഗവാൻ ശിവന്റെ നൃത്തം, ഇതിന് പ്രത്യേക ആസൂത്രണമൊന്നുമില്ല, ആർക്കും അണിചേരാം… ഇന്ന് ഞങ്ങൾ സുപ്രീം കോടതിയിലേക്ക് പോകുന്നു, നാളെ മറ്റെന്തെങ്കിലും സംഭവിക്കാം,” ഭാരത് ജോഡോ യാത്രയിൽ ആരും രാജാവായിരുന്നില്ല. എല്ലാവരും ഒരുമിച്ചാണ് നടന്നത്, ഇതും അങ്ങനെതന്നെ…

“എന്റെ സഹോദരി, ഞങ്ങളൊരു പദ്ധതി തയ്യാറാക്കണമെന്ന് പറയുന്നു, അവൾക്ക് കാര്യം മനസിലായിട്ടില്ലെന്നാണ് ഞാൻ പറഞ്ഞത്, ഇത് താണ്ഡവമാണ്. ഭഗവാൻ ശിവന്റെ നൃത്തം, ഇതിന് പ്രത്യേക ആസൂത്രണമൊന്നുമില്ല, ആർക്കും അണിചേരാം… ഇന്ന് ഞങ്ങൾ സുപ്രീം കോടതിയിലേക്ക് പോകുന്നു, നാളെ മറ്റെന്തെങ്കിലും സംഭവിക്കാം,” ഭാരത് ജോഡോ യാത്രയിൽ ആരും രാജാവായിരുന്നില്ല. എല്ലാവരും ഒരുമിച്ചാണ് നടന്നത്, ഇതും അങ്ങനെതന്നെ…

October 12, 2026

“സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ജന്തർ മന്തറിനെ പ്രതിഷേധ വേദി എന്ന നിലയിൽ ഒഴിവാക്കിയിരിക്കുന്നു. പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനായി രാംലീല മൈതാനം, ബുറാഡി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി മൈതാനം എന്നിവ പുതിയ വേദികളായി നിശ്ചയിച്ചിട്ടുണ്ട്,” ഉത്തരവിൽ പറയുന്നു.

അതുപോലെ പുതിയ കേന്ദ്രങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനായി പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (എസ്ഒപി) പിന്നീട് പുറത്തിറക്കുമെന്നും ഡൽഹി പോലീസ് അറിയിച്ചു. പ്രതിഷേധങ്ങൾക്ക് അനുമതി തേടുന്നതും പരിപാടികൾ സംഘടിപ്പിക്കുന്നതും സംബന്ധിച്ച വ്യവസ്ഥകൾ ഈ മാർഗനിർദേശങ്ങളിലൂടെ വ്യക്തമാക്കുമെന്നാണ് അറിയിപ്പ്. എന്നാൽ, പുതിയ എസ്ഒപിയുടെ വിശദാംശങ്ങൾ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടില്ല.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷമായ ഇന്ത്യ സഖ്യവും ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ കോക്ക്രോച്ച് ജനതാ പാർട്ടിയും (സിജെപി) മധ്യ ഡൽഹിയിൽ പ്രതിഷേധങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം പുറത്തുവന്നത്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) സംബന്ധിച്ച വിവാദങ്ങളാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ.

എസ്ഐആർ നടപടിയുമായി ബന്ധപ്പെട്ട് വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന ആരോപണങ്ങളും വോട്ടവകാശം സംരക്ഷിക്കണമെന്ന ആവശ്യങ്ങളും ഉയർത്തിയാണ് പ്രതിപക്ഷവും സിജെപിയും പ്രതിഷേധം സംഘടിപ്പിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും വോട്ടർപട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

ജന്തർ മന്തർ പ്രതിഷേധങ്ങൾക്കായി ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനെ കേന്ദ്ര സർക്കാരിന്റെ നീക്കമായി പ്രതിപക്ഷം വിമർശിക്കാൻ സാധ്യതയുണ്ട്. ജനാധിപത്യപരമായ പ്രതിഷേധങ്ങൾ നടത്തുന്നതിനുള്ള അവസരങ്ങൾ പരിമിതപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന വിമർശനമാണ് ഇതിലൂടെ ഉയരാൻ സാധ്യതയുള്ളത്. എന്നാൽ, പുതിയ വേദികൾ നിശ്ചയിച്ചതിന്റെ ഔദ്യോഗിക കാരണം സമിതിയുടെ ശുപാർശകളാണെന്നാണ് പോലീസ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ പ്രതിഷേധ വേദി മാറ്റാനുള്ള തീരുമാനം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കാനും സാധ്യതയുണ്ട്. അതേസമയം, ഉത്തരവിൽ പ്രതിഷേധങ്ങൾ പൂർണമായി നിരോധിക്കുന്നതായി പറയുന്നില്ല. ജന്തർ മന്തറിന് പകരം മറ്റ് മൂന്ന് കേന്ദ്രങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.

പുതിയ തീരുമാനത്തിന്റെ മറ്റൊരു വശം ഗതാഗതവുമായി ബന്ധപ്പെട്ടതാണ്. പ്രധാനപ്പെട്ട സർക്കാർ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന മധ്യ ഡൽഹിയിലെ ജന്തർ മന്തറിന് സമീപം പ്രതിഷേധങ്ങൾ നടക്കുമ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാകാറുണ്ട്. പ്രതിഷേധ വേദി മാറ്റുന്നതോടെ പ്രദേശത്തെ ഗതാഗതം സുഗമമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളുടെ യാത്രയ്ക്കും സർക്കാർ ഓഫീസുകളിലേക്കുള്ള ഗതാഗതത്തിനും ഇതുവഴി തടസങ്ങൾ കുറയാനിടയുണ്ട്.

എന്നാൽ, പുതിയ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധങ്ങൾ മാറ്റുന്നതിന്റെ പ്രായോഗിക പ്രത്യാഘാതങ്ങൾ വ്യക്തമാകാൻ കൂടുതൽ സമയം വേണ്ടിവരും. മൂന്ന് വേദികളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള അനുമതി നടപടികൾ, സുരക്ഷാ ക്രമീകരണങ്ങൾ, പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിൽ പോലീസ് പുറത്തിറക്കുന്ന പ്രത്യേക മാർഗനിർദേശങ്ങൾ നിർണായകമാകും.

ജന്തർ മന്തർ രാജ്യ തലസ്ഥാനത്തെ രാഷ്ട്രീയ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. അവിടെ പ്രതിഷേധങ്ങൾക്ക് ഔദ്യോഗികമായി അനുവദിച്ചിരുന്ന പദവി റദ്ദാക്കിയതോടെ ഡൽഹിയിലെ പ്രതിഷേധങ്ങളുടെ നടത്തിപ്പിൽ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. പുതിയ വേദികൾ സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ പുറത്തുവരുന്നതോടെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന സംഘടനകൾക്ക് പാലിക്കേണ്ട വ്യവസ്ഥകളിൽ കൂടുതൽ വ്യക്തത ലഭിക്കും.

വാനിനുള്ളിൽ വെച്ച് ഓരോരുത്തരുടെയും മുഖത്ത് മാറിമാറിയടിച്ചു, നെഞ്ചിലും പുറത്തും ചവിട്ടി, സ്വകാര്യ ഭാഗങ്ങളിലും മർദ്ദനം, പ്രതിഷേധക്കാരല്ലാത്തവരെയും വണ്ടിയില്‍ വലിച്ചുകയറ്റി, പൊലീസ് അതിക്രൂരമായി മര്‍ദിച്ചെന്ന് അഭിഭാഷകന്‍

Tags: delhi protest

pathram desk 5

Next Post
‘ആരോ​ഗ്യ വകുപ്പ്  പോരാ; ഏകോപനക്കുറവുണ്ട്; നിപ വൈറസ് രോ​ഗബാധ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല‘: പിണറായി വിജയൻ; ദേവസ്വം പ്ലീഡറുടെ നിയമനം വിചിത്രമെന്നും പ്രതിപക്ഷ നേതാവ്

കറന്റ് പോകുമ്പോള്‍ കുട്ടികള്‍ കൂവും, അത് എങ്ങനെയാണ് യൂത്ത് കോണ്‍ഗ്രസിന് പ്രകോപനം ആകുന്നത്?? രണ്ട് കൈകൊണ്ടാണ് ലാത്തി പിടിച്ച് അടിച്ചത്, ഊക്ക് വരാനാണ് അത്, ഇത് ഉലക്കയൊന്നുമല്ലല്ലോ?? നിയമസഭയില്‍ പൊട്ടിത്തെറിച്ച് പിണറായി വിജയന്‍

റിയാദിലെ ഹൂതി ആക്രമണം: ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടു;  മദീനയിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു;രണ്ട് മക്കൾക്ക് പരിക്ക്; ഒരു മകന്റെ കാൽമുട്ടിന് ശസ്ത്രക്രിയ, മറ്റൊരു മകന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നു

റിയാദിലെ ഹൂതി ആക്രമണം: ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടു; മദീനയിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു;രണ്ട് മക്കൾക്ക് പരിക്ക്; ഒരു മകന്റെ കാൽമുട്ടിന് ശസ്ത്രക്രിയ, മറ്റൊരു മകന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.